"എം.എസ്.എച്ച്.എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
38068 (സംവാദം | സംഭാവനകൾ)
No edit summary
വരി 121: വരി 121:
സ്വാതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ഗംഭീര ആഘോഷപരിപാടികൾ ഓടുകൂടി സ്കൂളിൽ ഓൺലൈനായി ആചരിച്ചു. കുട്ടികളെ അത്രയേറെ സ്നേഹിച്ചിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമാണ് നമ്മൾ ശിശുദിനമായി ആഘോഷിക്കുന്നത് കുട്ടികൾ നമ്മുടെ രാജ്യത്തിൻറെ ഭാവിയുടെ വാഗ്ദാനങ്ങൾ ആണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നത്. എം. എസ്. എച്ച് .എസ്. എസ് ഹെഡ് മാസ്റ്റർ ശ്രീ ബിനോയ് എബ്രഹാമിന് ആശംസയോടെ കൂടിയാണ് ശിശുദിനാഘോഷ പരിപാടി ആരംഭിച്ചത്. കുട്ടികൾ ഹിന്ദി, മലയാളം, ഇംഗ്ലീഷ് ,എന്നീ ഭാഷകളിൽ പ്രസംഗം,ചാച്ചാജിയെ കുറിച്ച് കവിത എഴുതി അവതരണം, ദേശഭക്തിഗാനം, ചാച്ചാജിയുടെ വേഷമിട്ട ഫോട്ടോ, എന്നിവയും ഉണ്ടായിരുന്നു. കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം നിർവഹിക്കാനായി കഴിഞ്ഞു.

==ഭൗതികസൗകര്യങ്ങൾ ==
=='''<u>ഭൗതികസൗകര്യങ്ങൾ</u>''' ==

നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയർസെക്കൻഡറി സ്കൂളിൽ ‍ ‍വിശാലമായ സ്റ്റേഡിയത്തോടുകൂടിയ  കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിമൂന്നോളം    കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട്  റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.

വരി 146: വരി 146:
<b>റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോർപ്പറേറ്റ്  മാനേജ്മെന്റ്.

മാനേജർ : Sri.Zachariah Stephen , റാന്നി </b>
മാനേജർ : Sri.Zachariah Stephen ,മുണ്ട്കോട്ടക്കൽ</b>

ശ്ര.ബിനോയി.കെ.എബ്രാഹം
ശ്ര.ബിനോയി.കെ.എബ്രാഹം

==പ്രധാന അദ്ധ്യാപിക==
==പ്രധാന അദ്ധ്യാപികൻ==
<!--[[/home/mshss/Desktop/IMG_20201125_180852.JPGt|"പ്രധാന അദ്ധ്യാപകൻ"]]-->
/home/mshss/Desktop/IMG_20201125_180852.JPG
[[പ്രമാണം:38068 4.JPG|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം]]

[[പ്രമാണം:38068 3.JPG|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം]]

വരി 213: വരി 213:
|-
|-
|2008-2019
|2008-2019
റ്റീന എബ്രാഹം
|റ്റീന എബ്രാഹം
|-
|-
|2019 -
|2019 -
"https://schoolwiki.in/എം.എസ്.എച്ച്.എസ്.എസ്.റാന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്