ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,005
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
ശതാബ്ദി ആഘോഷഉദ്ഘാടനം ജനുവരി 29 ബുധനാഴ്‍ച്ച2.30 pm ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പത്മശ്രീ. ഡോ. കെ.എസ്. ചിത്ര നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ. ജോർജ്ജ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, പ്രിൻസിപ്പൽ ശ്രീമതി സുനിത കുര്യൻ സ്വാഗതം ആശംസിച്ചു. നിരണം ഭദ്രാസനാധപൻ അഭിവന്ദ്യ. ഡോ. യൂഹാന്നോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ ശ്രീ. ചെറിയാൻ പോളച്ചിറക്കൽ, പി.റ്റി.എ പ്രസിഡന്റ് ഫാ. ചെറിയാൻ വർഗീസ്, എന്നിവർ ആശംസ പ്രസംഗം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സുജ ആനി മാത്യു കൃതജ്‍ഞത രേഖപ്പെടുത്തി. കേരളത്തിന്റെ വാനമ്പാടി ചിത്രച്ചേച്ചി കുട്ടികൾക്കായി വിവിധ ഗാനങ്ങൾ ആലപിച്ചു. സ്‍കൂൾ ക്വയറുമായി ചേർന്ന് "കാണ്ണാം തുമ്പി പോരാമോ.. എന്നോടിഷ്ടം കൂടാമോ..” പ്രശസ്ത സിനിമാ ഗാനം പാടി. സ്‍കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ രണ്ടു വിദ്യാർത്ഥിനികൾക്ക് ചിത്രച്ചേച്ചി ഉപഹാരം നല്കി അനുമോദിച്ചു. അതിനു ശേഷം കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടത്തപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ ഏകദേശം പതിനായിരത്തോളം ആളുകൾ പങ്കെടുത്തു. | ശതാബ്ദി ആഘോഷഉദ്ഘാടനം ജനുവരി 29 ബുധനാഴ്‍ച്ച2.30 pm ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പത്മശ്രീ. ഡോ. കെ.എസ്. ചിത്ര നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ. ജോർജ്ജ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, പ്രിൻസിപ്പൽ ശ്രീമതി സുനിത കുര്യൻ സ്വാഗതം ആശംസിച്ചു. നിരണം ഭദ്രാസനാധപൻ അഭിവന്ദ്യ. ഡോ. യൂഹാന്നോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ ശ്രീ. ചെറിയാൻ പോളച്ചിറക്കൽ, പി.റ്റി.എ പ്രസിഡന്റ് ഫാ. ചെറിയാൻ വർഗീസ്, എന്നിവർ ആശംസ പ്രസംഗം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സുജ ആനി മാത്യു കൃതജ്‍ഞത രേഖപ്പെടുത്തി. കേരളത്തിന്റെ വാനമ്പാടി ചിത്രച്ചേച്ചി കുട്ടികൾക്കായി വിവിധ ഗാനങ്ങൾ ആലപിച്ചു. സ്‍കൂൾ ക്വയറുമായി ചേർന്ന് "കാണ്ണാം തുമ്പി പോരാമോ.. എന്നോടിഷ്ടം കൂടാമോ..” പ്രശസ്ത സിനിമാ ഗാനം പാടി. സ്‍കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ രണ്ടു വിദ്യാർത്ഥിനികൾക്ക് ചിത്രച്ചേച്ചി ഉപഹാരം നല്കി അനുമോദിച്ചു. അതിനു ശേഷം കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടത്തപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ ഏകദേശം പതിനായിരത്തോളം ആളുകൾ പങ്കെടുത്തു. | ||
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി മനോരമ കുടുംബാംഗങ്ങൾ നിർമിച്ചു നൽകുന്ന മറിയം മാത്തൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിന്റെ പണി പുരോഗമിക്കുന്നു. സാംസ്കാരിക സമ്മേളനങ്ങൾ, സ്‍കൂൾ ചരിത്രം - ഡോക്യുമെന്ററി നിർമ്മാണം, ഗുരു വന്ദനം, മികവരങ്ങ്, പൂർവ്വ വിദ്യാർത്ഥി സംഗമം, സ്ത്രീ ശാക്തീകരണ പരിപാടികൾ, വ്യക്തിത്വ വികസന പരിപാടികൾ, സിവിൾ സർവീസ് കോച്ചിങ് ക്ലാസ്സുകൾ, വിവധ ജീവകരുണ്യ പ്രവർത്തനങ്ങൾ, പച്ചക്കറിത്തോട്ടം തുടങ്ങി ഒട്ടനവധി കർമ്മ പദ്ധതികൾ നടപ്പിലാക്കുന്നു.</p><p align="justify"> | ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി മനോരമ കുടുംബാംഗങ്ങൾ നിർമിച്ചു നൽകുന്ന മറിയം മാത്തൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിന്റെ പണി പുരോഗമിക്കുന്നു. സാംസ്കാരിക സമ്മേളനങ്ങൾ, സ്‍കൂൾ ചരിത്രം - ഡോക്യുമെന്ററി നിർമ്മാണം, ഗുരു വന്ദനം, മികവരങ്ങ്, പൂർവ്വ വിദ്യാർത്ഥി സംഗമം, സ്ത്രീ ശാക്തീകരണ പരിപാടികൾ, വ്യക്തിത്വ വികസന പരിപാടികൾ, സിവിൾ സർവീസ് കോച്ചിങ് ക്ലാസ്സുകൾ, വിവധ ജീവകരുണ്യ പ്രവർത്തനങ്ങൾ, പച്ചക്കറിത്തോട്ടം തുടങ്ങി ഒട്ടനവധി കർമ്മ പദ്ധതികൾ നടപ്പിലാക്കുന്നു.</p><p align="justify"> | ||
<gallery> | |||
പ്രമാണം:37049-2.jpg|thumb|വിളംമ്പര ഘോഷയാത്ര ദൃശ്യങ്ങൾ | |||
പ്രമാണം:37049-3.jpg|thumb|വിളംമ്പര ഘോഷയാത്ര ദൃശ്യങ്ങൾ | പ്രമാണം:37049-3.jpg|thumb|വിളംമ്പര ഘോഷയാത്ര ദൃശ്യങ്ങൾ | ||
വരി 22: | വരി 24: | ||
പ്രമാണം:37049-Sc4.jpg|thumb|ശതാബ്ദി ആഘോഷം | പ്രമാണം:37049-Sc4.jpg|thumb|ശതാബ്ദി ആഘോഷം | ||
</gallery> |
തിരുത്തലുകൾ