"ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ SPC-യുടെ ചരിത്രം)
 
(ചെ.)No edit summary
വരി 1: വരി 1:
2018-2019 വർഷത്തിലാണ് സ്കൂളിൽ ആദ്യമായി SPC ബാച്ച് ആരംഭിക്കുന്നത്.2018-'19 വർഷത്തിൽ ജില്ലയിൽ SPC അനുവദിച്ച ഒരേയൊരു ഗവൺമെൻറ് സ്കൂൾ  ചിറ്റാർ സ്കൂൾ ആയിരുന്നു.
2018-2019 വർഷത്തിലാണ് സ്കൂളിൽ ആദ്യമായി SPC ബാച്ച് ആരംഭിക്കുന്നത്.2018-'19 വർഷത്തിൽ ജില്ലയിൽ SPC അനുവദിച്ച ഒരേയൊരു ഗവൺമെൻറ് സ്കൂൾ  ചിറ്റാർ സ്കൂൾ ആയിരുന്നു.2018 മെയ് മാസത്തിൽ തന്നെ സ്കൂളിന് SPC അനുവദിച്ചതായി അറിയിപ്പ് കിട്ടുകയും അതിനു വേണ്ട പ്രവർത്തനങ്ങൾ ചെയ്തു തുടങ്ങുകയും ചെയ്തിരുന്നു.സ്കൂളിൽ SPC അനുവദിക്കുന്നതിന് പിന്നിൽ PTA-യുടെയും നാട്ടുകാരുടെയും നിരന്തര ശ്രമങ്ങൾ ഉണ്ടായിരുന്നു.സ്കൂളിൽ SPC അനുവദിക്കുന്ന സമയത്ത് സ്കൂൾ HM ഷീല.കെ.വി യും PTA പ്രസിഡന്റ്‌ എം.എസ്.രാജേന്ദ്രനും ആയിരുന്നു.സ്കൂളിൽ HS വിഭാഗം മലയാളം അധ്യാപകനായ ശ്രീ.അബ്ദുൽസലാം കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയും UP വിഭാഗം അദ്ധ്യാപിക ശ്രീമതി.ശശികല അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയും നിയോഗിക്കപ്പെട്ടു.

19:25, 25 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം