"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 90: വരി 90:
[[പ്രമാണം: Ammpaper3.jpg |300px|thumb|center|പത്രവാർത്ത ]]
[[പ്രമാണം: Ammpaper3.jpg |300px|thumb|center|പത്രവാർത്ത ]]
[[പ്രമാണം: Ammpaper2.jpg |200px|thumb|right|പത്രവാർത്ത ]]
[[പ്രമാണം: Ammpaper2.jpg |200px|thumb|right|പത്രവാർത്ത ]]

== <font color=red><font size=5>'''<big>ഹലോ ഇംഗ്ലീഷ് പ്രോഗ്രാം</big>'''==
== <font color=red><font size=5>'''<big>ഹലോ ഇംഗ്ലീഷ് പ്രോഗ്രാം</big>'''==

18:39, 22 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഹെൽത്ത് ക്ലബ്ബ്

രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ സാമാന്യേന ആരോഗ്യം,എന്നതു കൊണ്ടുദ്ദേശിച്ചിരുന്നത്.എന്നാൽ 1948-ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ,വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണു ആരോഗ്യം.ഞങ്ങളുടെ സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ ചുമതല ശ്രീമതി മേരി ശാമുവേൽ നിർവഹിക്കുന്നു . ക്ലബ്ബിൽ എല്ലാ വർഷവും 30 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.

ലക്ഷ്യങ്ങൾ

  • സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതിയുള്ള തലമുറയെ വാർത്തെടുക്കുക.
  • പകർച്ചവ്യധികളെ കുറിച്ച് ബോധവാന്മാരാക്കുക.
  • പൊതുജനാരോഗ്യം ലക്ഷ്യം വച്ചുള്ള പ്രവവർത്തനങ്ങളിൽ കുട്ടികളെ ഭാരവാഹികൾ ആക്കുക.
  • സ്കൂളിൽ രൂപീകരിച്ച ഗ്രീൻ ക്ലബ്ബിലൂടെ പരിസരശുചീകരണത്തിന്റെ ആവശ്യത്തെ കുറിച്ച് വരും തമുറയെ ബോധവാന്മാറക്കുക.

ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ

ലോക പ്രമേഹദിനാഘോഷം

ലോക പ്രമേഹ ദിനത്തോടെ അനുബന്ധിച്ചുള്ള സന്ദേശ റാലിയും ബോധവത്കരണ ക്ലാസും വല്ലന ഹെൽത്ത് സെന്ററിന്റെ അഭിമുഘ്യത്തിൽ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ക്ലാസുകൾ നയിച്ചത് വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പക്ടറായ അജിത ഒ ആണ്.ഉത്‌ഘാടനം എസ്. ഐ .ടി .സി ശ്രീമതി.ആശ പി മാത്യു നിർവഹിച്ചു. പ്രമേഹം എന്താണെന്നും അത് കുട്ടികളിൽ ഉണ്ടാകുന്നതു എങ്ങനെയെന്നും,അതിന്റെ ലക്ഷണങ്ങൾ പ്രതിരോധ മാർഗങ്ങൾ എന്നിവയും അജിത ഓ വിശദമാക്കി. പാൻക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനവും കുട്ടികളിൽ സ്ലൈഡ് ഷോയിലൂടെ വിശദമാക്കി.എൻ സി സി കുട്ടികൾ,, ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ സ്റ്റുഡന്റസ് ഡോക്ടഴ്സ് തുടങ്ങിയവർ ക്ലാസ്സുകളിൽ പങ്കെടുത്തു. സ്കൂൾ ചെയർമാൻ സഹദ് മോൻ പി. എസ്‌ ക്ലാസ്സുകളെക്കുറിച്ചുള്ള ഫീഡ് ബാക്കുകൾ നടത്തി.

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 10 /01 /2019 യിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നടന്ന നേത്ര പരിശോധന ക്യാമ്പിന്റെ വിവിധ രംഗങ്ങൾ

01/02/2019...ഞങ്ങളുടെ സ്കൂളിൽ ഡയറക്ടർ റവ .ടിറ്റു തോമസ് നവദർശൻ ഡി അഡിക്ഷൻ സെന്റർ കിടങ്ങന്നൂർ ..... നടത്തിയ ലഹരിവിമോചന പ്രവർത്തങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ

ആർ.കെ.എസ്.കെ. (രാഷ്ട്രീയ.കിഷോർ. സ്വസ്ഥ്യ കാര്യക്രം)

സ്റ്റുഡന്റ്.ഡോക്ടർ.കേഡറ്റ്

രാഷ്ട്രീയ കിഷോർ സ്വസ്ത്യ കാര്യാക്രം (ആർ‌കെ‌എസ്‌കെ) ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം 10-19 വയസ്സിനിടയിൽ പ്രായമുള്ള കൗമാരക്കാർക്കായി ഒരു ആരോഗ്യ പരിപാടി ആരംഭിച്ചു, ഇത് അവരുടെ പോഷകാഹാരം, പ്രത്യുൽപാദന ആരോഗ്യം, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവ ലക്ഷ്യമിടുന്നു. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം, കൗമാരക്കാർക്കിടയിലുള്ള ലഹരി മരുന്നിന്റെ ഉപയോഗം ഇല്ലാതാക്കുക എന്നതാണ് . ഈ ലക്ഷ്യം കൈവരിക്കാൻ എല്ലാ സ്കൂളുകളിൽനിന്നും പഠനത്തിലും മറ്റു കാര്യങ്ങളിലും പ്രഗൽഭരായ 4 യു പി വിദ്യാർത്ഥികളെയും 4 ഹൈ സ്കൂൾ വിദ്യാർത്ഥികളെയും അതാത് സ്കൂളുകളിലെ സയൻസ് ടീച്ചർമാർ തിരഞ്ഞെടുത്തു . സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ് ആയി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 4 ദിവസത്തെ ട്രെയിനിങ് ക്യാമ്പ് നൽകി ഈ ട്രെയിനിങ് ക്യാമ്പ് കഴിഞ്ഞപ്പോൾ അവർക്കു ഒരു സർട്ടിഫിക്കറ്റും അവരുടെ ഭാഗത്തുനിന്നുള്ള ഒരു സമ്മാനവും ഉണ്ടണ്ടായിരുന്നു അതിനു ശേഷം 1 ദിവസം എല്ലാ കുട്ടികളെയും വിളിച്ചു വരുത്തി അവരുടെ പ്രവർത്തനത്തെ വിലയിരുത്തുകയുണ്ടായി . അതിനുശേഷം സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ്മാർക്ക് ഡോക്ടർസ് കോട്ടുകൾ നൽകുകയുണ്ടായി .സ്റ്റുഡന്റ് ഡോക്ടർ കേഡറ്റുമാർ നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ പ്രയത്നിച്ചുകൊണ്ടിരിക്കുന്നു .

എൻ എസ് എസ്

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്.വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻ‌എസ്‌എസ്ഒരുസന്നദ്ധ പദ്ധതിയാണ്. എൻ‌എസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. കോളേജ് തലത്തിൽ എൻ‌എസ്‌എസ് വോളന്റിയർമാരെ ഒന്നുംരണ്ടും വർഷ ഡിഗ്രി ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ചേർക്കും. ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും എൻ‌എസ്‌എസിൽ ചേരാനാകും, അങ്ങനെ അവർക്ക് ദേശീയ പുനർനിർമ്മാണത്തിന്റെയും കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെയും അനുഭവങ്ങൾ പങ്കിടാം. എൻ‌സി‌സി കേഡറ്റുകളെ എൻ‌എസ്‌എസിൽ ചേരാൻ അനുവദിക്കില്ല. അതുപോലെ എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകർ എൻ‌എസ്‌എസിൽ ഉള്ളിടത്തോളം എൻ‌സി‌സിയിലോ മറ്റേതെങ്കിലും യുവജന സംഘടനയിലോ പങ്കെടുക്കില്ല.

ഒരു എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകന് രണ്ട് വർഷ കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനം ചെലവഴിക്കേണ്ടതുണ്ട്. എല്ലാ വർഷവും ഒരു എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകൻ 20 മണിക്കൂർ നീക്കിവയ്ക്കണം. ഓറിയന്റേഷനും 100 മണിക്കൂറും കമ്മ്യൂണിറ്റി സേവനത്തിന്റെ. എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകനായി ചേരുന്നതിന്, നിങ്ങളുടെ സ്കൂളിന്റെ എൻ‌എസ്‌എസ് പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടുക. എൻ‌എസ്‌എസിൽ പ്രവേശനം സൗജന്യമാണ്.

ആവശ്യമായ സേവന സമയം വിജയകരമായി പൂർത്തിയാക്കിയ എൻ‌എസ്‌എസ് വോളന്റിയർമാർക്ക് ഒരു സർട്ടിഫിക്കറ്റ് നൽകും. സ്ഥാപനങ്ങൾ തീരുമാനിച്ച പ്രകാരം എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകർക്ക് ഉന്നതപഠനത്തിലും മറ്റ് ആനുകൂല്യങ്ങളിലും പ്രവേശന സമയത്ത് കുറച്ച് വെയിറ്റേജ് ലഭിക്കും ഹയർ സെക്കന്ററി തലത്തിൽ എൻ എസ് എസ് പ്രവർത്തിക്കുന്നു. ജയകുമാർ സർ .2018-19വർഷംവരെ ചുമതല വഹിച്ചിരുന്നു.2019-20 വർഷം മുതൽ സംഗീത എം ദാസ് നേതൃത്വം വഹിക്കുന്നു.

പ്രവർത്തനങ്ങൾ

ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക,പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധപരിപാടികളിൽ ചിലതാണ്. ഇന്ത്യയിലെ ഒട്ടുമിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളിലും എൻ.എസ്.എസ്സിന് ശാഖകളുണ്ട്.

ലക്ഷ്യങ്ങൾ

വിദ്യാർഥികളെ രാഷ്ട്ര പുനരനിർമ്മാണത്തിൽ പങ്കാളികളാക്കുക.വിദ്യാർഥികളെ സമൂഹത്തോട് കടമ ഉള്ളവരാക്കിത്തീർക്കുക.

പ്രവർത്തനങ്ങൾ2020-21

ഫസ്റ്റ് എയ്ഡ് ആൻഡ് ആക്സിഡന്റ് കെയർ പരിശീലനം

എൻഎസ്എസ് വോളന്റി യേഴ്സ് നിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ആൻഡ് ആക്സിഡന്റ് കെയർ പരിശീലനം കുട്ടികളിൽ നടത്തി.

പ്ലാസ്റ്റിക് ബാഗ് വേണ്ട തുണി സഞ്ചി ഞങ്ങൾ തരാം

ഇടയാറന്മുള എം എം ഹയർസെക്കൻഡറി സ്കൂളിൽ പ്ലാസ്റ്റിക് ബാഗ് വേണ്ട തുണിസഞ്ചി ഞങ്ങൾ തരാം പദ്ധതി തുടങ്ങി എൻഎസ്എസ് യൂണിറ്റ് മണ്ണിര പരിസ്ഥിതി സംഘടനയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത് പ്രോഗ്രാം ഓഫീസർ സംഗീത എന്താ സി നേതൃത്വത്തിൽ സ്കൂൾ പരിസരത്തുള്ള വീടുകളിലും കടകളിലും100 തുണിസഞ്ചി സൗജന്യമായി നൽകി.

പേപ്പർ ബാഗ് നിർമ്മാണം

പരിസ്ഥിതി മലിനീകരണത്തിന് എതിരായി പേപ്പർ ബാഗുകൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിച്ചു, ഇങ്ങനെ അവർ നിർമ്മിച്ച പേപ്പർ ബാഗുകൾ സ്കൂളിന്റെ പരിസരത്തുള്ള വീടുകളിലും കടകളിലും വിതരണം ചെയ്തു.

ആന്റി ഡ്രഗ് പ്രോഗ്രാം

ആന്റി ഡ്രസ്സ് പ്രോഗ്രാമിന് ഭാഗമായി സ്കൂൾ മാനേജർ ജോൺസൺ വർഗീസ് അച്ഛന്റെ നേതൃത്വത്തിൽ റോഡിലെ ലൈൻ വരച്ചു.

മാസ്ക് വിതരണം

വോളണ്ടിയേഴ്സ് നിർമിച്ച ആയിരം മാസ്ക്ക് ജില്ലയ്ക്ക് കൈമാറി പി എസ് സി അംഗം ശ്രീ മണികണ്ഠൻ സർ മാസ്ക് ഏറ്റുവാങ്ങി.

വിദ്യാർത്ഥികൾക്കുള്ള മാസ്ക് വിതരണം

സ്കൂളിൽ എസ്എസ്എൽസി പ്ലസ് വൺ,പ്ലസ് ടു പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും എൻഎസ്എസിന് നേതൃത്വത്തിൽ മാസ്ക് നൽകി.

പരിസ്ഥിദിനത്തിൽ തണൽ കൂട്ടം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വോളണ്ടിയേഴ്സ് നേതൃത്വത്തിൽ പ്ലാവിൻ തൈകൾ നട്ടുപിടിപ്പിച്ചു.

കോവിഡ് കാലത്തെ കൈത്താങ്ങ്

മാസ്ക്, ബെഡ്ഷീറ്റ് ,സാനിറ്റൈസർ തുടങ്ങിയവ വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ഫസ്റ്റ് ലെവൽ ടയർ സെൻട്രലിലേക്ക് കൈമാറി.

ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം

ട്രൈബൽ മേഖലയിലേക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ എൻഎസ്എസ് യൂണിറ്റിന് നേതൃത്വത്തിൽ പി എസ് സി അംഗം ശ്രീ ജേക്കബ് ജോൺ സാറിന് കൈമാറി.

ഹെൽപ്പ് ഡെസ്ക്

പ്ലസ് വൺ കുട്ടികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് എൻഎസ്എസിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു.

പത്രവാർത്ത
പത്രവാർത്ത
പത്രവാർത്ത
പത്രവാർത്ത
പത്രവാർത്ത

ഹലോ ഇംഗ്ലീഷ് പ്രോഗ്രാം

ഹലോ ഇംഗ്ലീഷിന്റെ പ്രവർത്തങ്ങൾ സുജ ജേക്കബിന്റെ നേതൃത്വത്തിൽ യു പി തലത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും നടന്നു

പ്രവർത്തങ്ങൾ2020-21

എ എം എച്ച് എസ് എസ് ഇടയാറന്മുള സ്കൂളിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ ഭാഗമായി 14- 11 -2020 ന് വൈകിട്ട് 7-30 ന് കുട്ടികൾക്കായി ഗൂഗിൾ മീറ്റ് ലൂടെ ഒരു ക്ലാസ് നൽകാൻ സാധിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ ടീച്ചർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം എടുത്ത മിസ്സ് ഗിഫ്റ്റി മറിയം അലക്സി ആയിരുന്നു ക്ലാസ് എടുത്തത്. 35 മിനിറ്റ് ദൈർഘ്യമുള്ള ക്ലാസ് ആയിരുന്നു കുട്ടികൾക്ക് ലഭിച്ചത്. അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിനെ കുറിച്ച് വ്യക്തത കിട്ടുവാൻ ഇ ക്ലാസ്സ്‌ വളരെ അധികം പ്രയോജനപ്പെട്ടു , കൂടാതെ ഇംഗ്ലീഷ് ഭാഷ ഉച്ചാരണം , ഇംഗ്ലീഷ് ഭാഷയിൽ സംഭാഷണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾ ദൈനംദിനജീവിതത്തിൽ ഇംഗ്ലീഷ് ഭാഷ കൂടുതൽ ഉപയോഗിക്കേണ്ട ആവശ്യകത എന്നീ കാര്യങ്ങൾ ഉൾപ്പെട്ട പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇത്. കുട്ടികൾ വളരെയധികം സന്തോഷത്തോടെ ആയിരുന്നു ഈ ക്ലാസിൽ പങ്കെടുത്തത്. തുടർന്നും ഇങ്ങനെയുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെടുകയും ചെയ്തു.

എനെർജി ക്ലബ്

ഊർജ സംരക്ഷണ ബോധം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനായി എനെർജി ക്ലബ് ജൂലൈ 30ാം തീയതി എ എം എം എച്ച എസ് എസ് ഇടയാറന്മുള ആരംഭിച്ചു .കാർബൺ ന്യൂട്രറൽ സ്കൂൾ എന്ന ലക്ഷ്യ ബോധത്തോടെ കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചു .ഇതിന്റ ഭാഗമായി യു .പി , എച്ച് .എസ് തലത്തിൽ നിന്നെ 40 കുട്ടികളുമായി പ്രവർത്തനം തുടങ്ങി.എനെർജി ചാബ്യൻ എന്ന ഒരു മത്സരം സ്കൂളിൽ നടത്താൻ വേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി .കാർബൺ ന്യൂട്രറൽ പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്തു ചെടികൾ നടുന്നതിനു തീരുമാനിച്ചു .ഊർജ്ജസംരക്ഷം എന്ന ലക്ഷ്യത്തിലേക്കു കുട്ടികളെ എത്തിച്ചേർക്കുന്ന പ്രവർത്തനങ്ങൾ ഓരോ മാസവും സ്കൂളിൽ നടത്താൻ ക്രമീകരണം ചെയ്തു .സ്റ്റാഫ് പ്രതിനിധിയായി സൂസൻ ബേബിയും റിൻസു സൂസൻ ജോർജും നേതൃത്വം നൽകി വരുന്നു

വിമുക്തി ക്ലബ്

വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ
വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ
വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ
വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ
വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ
വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ
വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ

വിമുക്തി ക്ലബ് പ്രവർത്തനങ്ങൾ

പ്രമാണം:37001 വിമുക്തി.pdf

ഫോറെസ്റ്ററി ക്ലബ്

വിനോദ യാത്ര
വിനോദ യാത്ര
വിനോദ യാത്ര

]

വിനോദ യാത്ര

]