"അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 28: വരി 28:
|ഗ്രേഡ്=
|ഗ്രേഡ്=


}}[[പ്രമാണം:LITTLE KITE.png|നടുവിൽ|ലഘുചിത്രം|296x296ബിന്ദു|'''LITTLE KITE''']]
}}[[പ്രമാണം:LITTLE KITE.png|നടുവിൽ|ലഘുചിത്രം|296x296ബിന്ദു|'''LITTLE KITE2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഞങ്ങളുടെ സ്കൂളിൽ    ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ്മിസ്റ്റസായി  രമ്യ പീ  ആർ , ശ്രീകല പീ റ്റി സേവനം അനുഷ്ടിക്കുന്നു. ക്ലബ്ബിന്റെ  [[സ്കൂൾതല ഉദ്ഘാടനം]] 29 ജൂൺ 2018  നിർവഹിച്ചു. ക്ലബിൽ 22കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും  വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ്  തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.  അനിമേഷൻ ക്ലാസുകൾ യൂണിറ്റിൽ നടത്തുന്നുണ്ട് .  14/10/2019 ശനിയാഴ്ച വൺ ഡെ ക്യാമ്പ്  ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച്  വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോഡക്റ്റ്  ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി .    ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ അവർ നേടിയ അറിവുകൾ മറ്റു''' '''കുട്ടികളിലേക്കും പകർന്നു കൊടുക്കുന്നു.''']]
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055049" എന്ന താളിൽനിന്ന് ശേഖരിച്ചത്