സി.ആർ.എച്ച്.എസ് വലിയതോവാള/Activities (മൂലരൂപം കാണുക)
17:00, 6 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 6 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 15: | വരി 15: | ||
[[പ്രമാണം:30014 CAL 2.jpg|ലഘുചിത്രം|വലത്ത്|CALENDAR]] | [[പ്രമാണം:30014 CAL 2.jpg|ലഘുചിത്രം|വലത്ത്|CALENDAR]] | ||
[[പ്രമാണം:30014 CAL 1.jpg|ലഘുചിത്രം|നടുവിൽ|CALENDAR]] | [[പ്രമാണം:30014 CAL 1.jpg|ലഘുചിത്രം|നടുവിൽ|CALENDAR]] | ||
==<font color="#BA43B6"><font size=6>ലൈബ്രറി നവീകരണം</font>== | ==<font color="#BA43B6"><font size=6>ലൈബ്രറി നവീകരണം</font>== | ||
<font size=4 color=navy blue> | <font size=4 color=navy blue> | ||
വരി 22: | വരി 23: | ||
ലൈബ്രറികാർഡുകൾ ഏർപ്പെടുത്തുകയും കുട്ടികളുടെ ഇഷ്ടാനുസരണം പുസ്തകങ്ങൾ തെരഞ്ഞടുക്കാൻ അവസരമൊരുക്കുകയും ചെയ്തു | ലൈബ്രറികാർഡുകൾ ഏർപ്പെടുത്തുകയും കുട്ടികളുടെ ഇഷ്ടാനുസരണം പുസ്തകങ്ങൾ തെരഞ്ഞടുക്കാൻ അവസരമൊരുക്കുകയും ചെയ്തു | ||
==<font color="#BA43B6"><font size=6> | ==<font color="#BA43B6"><font size=6>കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച്അവധിക്കാല വായനശാലകൾ</font>== | ||
<font size=4 color=navy blue> | <font size=4 color=navy blue> | ||
മധ്യവേനൽ അവധിക്കാലത്ത് കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് അവധിക്കാല വായനശാലകൾ ആരംഭിച്ചു.ഏറ്റവും കുടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. | മധ്യവേനൽ അവധിക്കാലത്ത് കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് അവധിക്കാല വായനശാലകൾ ആരംഭിച്ചു.ഏറ്റവും കുടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. | ||
==<font color="#BA43B6"><font size=6> | ==<font color="#BA43B6"><font size=6>കരിയർ ഗൈഡൻസ് </font>== | ||
<font size=4 color=navy blue> | <font size=4 color=navy blue> | ||
ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്താംതരത്തിലെ കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.ഗിന്നസ് ബുക്ക് അവാർഡ് ജേതാവും പൂർവ്വവിദ്യാർഥിയുമായ ശ്രീ.ബാബു സെബാസ്റ്റ്യൻ സെമിനാർ നയിച്ചു. | ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്താംതരത്തിലെ കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.ഗിന്നസ് ബുക്ക് അവാർഡ് ജേതാവും പൂർവ്വവിദ്യാർഥിയുമായ ശ്രീ.ബാബു സെബാസ്റ്റ്യൻ സെമിനാർ നയിച്ചു. | ||
==<font color="#BA43B6"><font size=6> | ==<font color="#BA43B6"><font size=6>സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി </font>== | ||
<font size=4 color=navy blue> | <font size=4 color=navy blue> | ||
കുട്ടികളിൽ സ്വാശ്രയശീലം വളർത്താൻ സഹായകമാണ് സ്കൂളിൽ പ്രവർത്തിക്കുന്ന ആനിമൽ ക്ലബ്.സംസ്ഥാന മൃഗസംരക്ഷണവകുപ്പുമായി സഹകരിച്ചു കൊണ്ട് നിർധന വിദ്യാർഥികൾക്കായി കോഴിക്കുഞ്ഞുങ്ങളെയു കോഴിത്തീറ്റയും വിതരണം ചെയ്തു.പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആരിഫ അയൂബ് പദ്ധതി ഉദ്ഘാടനം ചെയ്തു | കുട്ടികളിൽ സ്വാശ്രയശീലം വളർത്താൻ സഹായകമാണ് സ്കൂളിൽ പ്രവർത്തിക്കുന്ന ആനിമൽ ക്ലബ്.സംസ്ഥാന മൃഗസംരക്ഷണവകുപ്പുമായി സഹകരിച്ചു കൊണ്ട് നിർധന വിദ്യാർഥികൾക്കായി കോഴിക്കുഞ്ഞുങ്ങളെയു കോഴിത്തീറ്റയും വിതരണം ചെയ്തു.പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആരിഫ അയൂബ് പദ്ധതി ഉദ്ഘാടനം ചെയ്തു | ||
==<font color="#BA43B6"><font size=6> | ==<font color="#BA43B6"><font size=6>പച്ചക്കറിത്തോട്ടം</font>== | ||
<font size=4 color=navy blue> | <font size=4 color=navy blue> | ||
വിദ്യാലയവളപ്പിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു.സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് മഞ്ജു ഉള്ളാട്ടിലിന്റെ സഹായസഹകരണങ്ങൾ പച്ചക്കറിക്കൃഷിയിൽ വിജയഗാഥ രചിക്കുവാനിടയാകുന്നു. | വിദ്യാലയവളപ്പിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു.സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് മഞ്ജു ഉള്ളാട്ടിലിന്റെ സഹായസഹകരണങ്ങൾ പച്ചക്കറിക്കൃഷിയിൽ വിജയഗാഥ രചിക്കുവാനിടയാകുന്നു. | ||
==<font color="#BA43B6"><font size=6> | ==<font color="#BA43B6"><font size=6>സഹപാഠിക്കൊരു വീട് </font>== | ||
<font size=4 color=navy blue> | <font size=4 color=navy blue> | ||
സ്കൂളിലെ ഒരു നിർധന വിദ്യാർഥിക്ക് ഭവനനിർമ്മാണമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഓരോ ക്ലാസ്സിലും കുടുക്കകൾ വച്ചു. തങ്ങലുടെ അനാവശ്യച്ചെലവുകൾ നിയന്ത്രിക്കാനും അതു വഴി ശേഖരിക്കുന്ന തുക കുടുക്കകളിൽ നിക്ഷേപിക്കാനും കുട്ടികൽ തയ്യാറായി .രക്ഷാകർത്താക്കളും പൂർവ്വാധ്യാപകുരും പൂർവ്വവിദ്യാർഥികളും സുമനസ്സുകളുും ഈ സംരംഭത്തിൽ ഒത്തുചേർന്നപ്പോൾ മനോഹരമായ ഒരുവീട് ഒരുക്കാൻ കഴിഞ്ഞു | സ്കൂളിലെ ഒരു നിർധന വിദ്യാർഥിക്ക് ഭവനനിർമ്മാണമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഓരോ ക്ലാസ്സിലും കുടുക്കകൾ വച്ചു. തങ്ങലുടെ അനാവശ്യച്ചെലവുകൾ നിയന്ത്രിക്കാനും അതു വഴി ശേഖരിക്കുന്ന തുക കുടുക്കകളിൽ നിക്ഷേപിക്കാനും കുട്ടികൽ തയ്യാറായി .രക്ഷാകർത്താക്കളും പൂർവ്വാധ്യാപകുരും പൂർവ്വവിദ്യാർഥികളും സുമനസ്സുകളുും ഈ സംരംഭത്തിൽ ഒത്തുചേർന്നപ്പോൾ മനോഹരമായ ഒരുവീട് ഒരുക്കാൻ കഴിഞ്ഞു | ||
വരി 170: | വരി 171: | ||
*[[{{PAGENAME}}/ചിത്രശാല|ചിത്രശാല]] | *[[{{PAGENAME}}/ചിത്രശാല|ചിത്രശാല]] | ||
= <strong><font color=" | = <strong><font color="#BA43B6"> ദിനാചരണങ്ങൾ </font></strong> = | ||
= <strong><font color="#BA43B6"> അക്കാദമിക പ്രവർത്തനങ്ങൾ2019 </font></strong> = | |||
==<font color="#BA43B6"><font size=6>അക്ഷരക്കളരികൾ </font>== | ==<font color="#BA43B6"><font size=6>അക്ഷരക്കളരികൾ </font>== | ||
<font size=4 color=navy blue> | <font size=4 color=navy blue> | ||
* '''ഭാഷാവിഷയങ്ങളിൽ കുട്ടികൾക്കുള്ള പോരായ്മകൾ പരിഹരിക്കാൻ സഹായകമാണ് ഈ പരിശീലനപരിപാടികൾ. മധ്യവേനലവധിക്കാലത്ത് രണ്ട് സെന്ററുകളിലായി അമ്മമാരുടെ നേതൃത്വത്തിൽ നടത്തിയ അക്ഷരക്കളരികൾ ഏറെ പ്രയേജനപ്രദമായിരുന്നു.''' | * '''ഭാഷാവിഷയങ്ങളിൽ കുട്ടികൾക്കുള്ള പോരായ്മകൾ പരിഹരിക്കാൻ സഹായകമാണ് ഈ പരിശീലനപരിപാടികൾ. മധ്യവേനലവധിക്കാലത്ത് രണ്ട് സെന്ററുകളിലായി അമ്മമാരുടെ നേതൃത്വത്തിൽ നടത്തിയ അക്ഷരക്കളരികൾ ഏറെ പ്രയേജനപ്രദമായിരുന്നു.''' | ||
==<font color="#BA43B6"><font size=6>സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ </font>== | ==<font color="#BA43B6"><font size=6>സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ </font>== | ||
<font size=4 color=navy blue> | <font size=4 color=navy blue> |