"സി.എം.എസ്.എച്.എസ് കൂവപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45: വരി 45:
സഹ്യന്റെ ഭാഗമായ ഏലമലയിലെ കുടയത്തൂര്‍ വിന്ധ്യന്റെ മടിത്തട്ടില്‍വിശ്രമിക്കുന്ന കൂവപ്പള്ളി ഗ്രാമം-കേരളത്തിന്റെ പ്രകൃതി സൗന്ദര്യം മുഴുവന്‍ഒന്നിച്ചാസ്വദിക്കാവുന്ന ഇലവീഴാ പൂ‍‍ഞ്ചിറയുടെ താഴ്വാരത്തില്‍സ്ഥിതി ചെയ്യുന്നു. പതിനായിരങ്ങള്‍ക്ക് അറിവിന്റെ അക്ഷയഖനി തുറന്നുവെച്ച് അക്ഷര ദീപം തെളിയിച്ച സി എം എസ് ഹൈസ്കൂള്‍.

1872-ല്‍ ഇംഗ്ലണ്ടില്‍നിന്നെത്തിയ മിഷനറി പ്രവര്‍ത്തകനായ ഹെന്‍റി ബേക്കര്‍ജൂനിയറും ആര്‍ച്ച് ഡീക്കന്‍ജോണ്‍കെയ്ലിയും ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്1926-ല്‍ഒന്നാം ക്ലാസും 1956 – ല്‍അ‍ഞ്ചാം ക്ലാസും 1983-ല്‍ഹൈസ്കൂളും ആരംഭിച്ചു. ദേവാലയത്തോടൊപ്പം വിദ്യാലയം എന്ന ക്രൈസ്തവസഭയുടെ മുദ്രാവാക്യമാണ് ഈ നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ  

പരിഹരിക്കുവാന്‍ഹേതുവായത്.1985 ല് ആദ്യ് ബാച് sslc പരീക്ഷ എഴുതി. ഇന്ന് result 100% നിലനിര് ത്തുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/105288" എന്ന താളിൽനിന്ന് ശേഖരിച്ചത്