"സി.ആർ.എച്ച്.എസ് വലിയതോവാള/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
= <strong>2019-20 സവിശേഷപ്രവർത്തനങ്ങൾ  പ്രവർത്തനങ്ങൾ </strong> =

==<strong><font size=5>[[*2019-20 അധ്യയന വർഷത്തിൽ സ്കൂൾ ഏറ്റെടുത്തു നടത്തിയ സവിശേഷപ്രവർത്തനങ്ങൾ]] </font>==

==<font color="#BA43B6"><font size=6>**എജ്യു ഫെസ്റ്റ് 2020**</font>==
<font size=3><font colour=black>**എജ്യു ഫെസ്റ്റ് 2020**
<p align=justify><font size=4 color=navy blue>
എജ്യു ഫെസ്റ്റ് 2020-  '''ശാസ്ത്ര പ്രദർശനം--കുട്ടികളിലും രക്ഷിതാക്കളിലും ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര ,പ്രവൃ‍ത്തിപരിചയ വിഷയങ്ങളിൽ താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  2020 ജനുവരി 6 ന് സ്കൂളിൽ എജ്യു ഫെസ്റ്റ് 2020 എന്ന പേരിൽ ഒരു ശാസ്ത്ര പ്രദർശനം നടത്തി.  സെബാസ്റ്റ്യൻ സാർ ഇതിന് നേതൃത്വം നൽകി. നാണയശേഖരണം, സ്റ്റാമ്പ് ശേഖരണം, കറൻസികൾ, ദിനാചരുണത്തോടനുബന്ധിച്ചുള്ള ചുമർ മാഗസിനുകൾ , പുരാതന വസ്തുക്കൾ , ഔഷധ സസ്യങ്ങൾ ,സ്റ്റിൽ മോഡൽ, വർക്കിംങ്ങ്  മോഡൽ ,ചാർട്ടുകൾ ,ജ്യാമിതീയ രൂപങ്ങൾ ,സയൻസ് പരീക്ഷണങ്ങൾ, പ്രവർത്തി പരിചയമേളയിലെ ഉൽപ്പന്നങ്ങൾ , കാർഷികോത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും ആണ് നടത്തിയത്....

==<font color="#BA43B6"><font size=6>****സ്കൂൾ പത്രം,കലണ്ടർ2020**</font>==
**സ്കൂൾ പത്രം,കലണ്ടർ2020**
<font size=4 color=navy blue>
11 വർഷമായി സ്കൂൾ പത്രവും 2 വർഷമായി കലണ്ടറും തയ്യാറാക്കി വരുന്നു.

[[പ്രമാണം:30014 dwani.jpg|ലഘുചിത്രം|ഇടത്ത്‌|SCHOOL NEWS PAPER]]

വരി 16: വരി 16:
[[പ്രമാണം:30014 CAL 1.jpg|ലഘുചിത്രം|നടുവിൽ|CALENDAR]]

**ലൈബ്രറി നവീകരണം**
==<font color="#BA43B6"><font size=6>***ലൈബ്രറി നവീകരണം***</font>==
<font size=4 color=navy blue>
കുട്ടികളിൽ വായനശീലം വളർത്താനായി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു.

വിദേശസഹായത്തോടെ ലൈബ്രറി നവീകരിക്കാൻ കഴിഞ്ഞു. വിദേശസർവ്വകലാശാലവിദ്യാർഥിനി ലിന്റ ബ്രാഷൽ ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ സംഭാവനയായി നൽകി.

ലൈബ്രറികാർഡുകൾ ഏർപ്പെടുത്തുകയും കുട്ടികളുടെ ഇഷ്ടാനുസരണം പുസ്തകങ്ങൾ തെരഞ്ഞടുക്കാൻ അവസരമൊരുക്കുകയും ചെയ്തു

**കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച്അവധിക്കാല വായനശാലകൾ**
==<font color="#BA43B6"><font size=6>***കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച്അവധിക്കാല വായനശാലകൾ***</font>==
<font size=4 color=navy blue>
മധ്യവേനൽ അവധിക്കാലത്ത് കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് അവധിക്കാല വായനശാലകൾ ആരംഭിച്ചു.ഏറ്റവും കുടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

**കരിയർ ഗൈഡൻസ് **
 
==<font color="#BA43B6"><font size=6>***കരിയർ ഗൈഡൻസ് ***</font>==
<font size=4 color=navy blue>
ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്താംതരത്തിലെ കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.ഗിന്നസ് ബുക്ക് അവാർഡ് ജേതാവും പൂർവ്വവിദ്യാർഥിയുമായ ശ്രീ.ബാബു സെബാസ്റ്റ്യൻ സെമിനാർ നയിച്ചു.

**സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി **
==<font color="#BA43B6"><font size=6>**സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി **</font>==
<font size=4 color=navy blue>
കുട്ടികളിൽ സ്വാശ്രയശീലം വളർത്താൻ സഹായകമാണ് സ്കൂളിൽ പ്രവർത്തിക്കുന്ന ആനിമൽ ക്ലബ്.സംസ്ഥാന മൃഗസംരക്ഷണവകുപ്പുമായി സഹകരിച്ചു കൊണ്ട്  നിർധന വിദ്യാർഥികൾക്കായി  കോഴിക്കുഞ്ഞുങ്ങളെയു കോഴിത്തീറ്റയും വിതരണം ചെയ്തു.പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആരിഫ അയൂബ് പദ്ധതി ഉദ്ഘാടനം ചെയ്തു

**പച്ചക്കറിത്തോട്ടം**
 
==<font color="#BA43B6"><font size=6>**പച്ചക്കറിത്തോട്ടം** **</font>==
<font size=4 color=navy blue>
വിദ്യാലയവളപ്പിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു.സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് മഞ്ജു ഉള്ളാട്ടിലിന്റെ സഹായസഹകരണങ്ങൾ പച്ചക്കറിക്കൃഷിയിൽ വിജയഗാഥ രചിക്കുവാനിടയാകുന്നു.

**സഹപാഠിക്കൊരു വീട് **
==<font color="#BA43B6"><font size=6>**സഹപാഠിക്കൊരു വീട് ** **</font>==
<font size=4 color=navy blue>
സ്കൂളിലെ ഒരു  നിർധന വിദ്യാർഥിക്ക് ഭവനനിർമ്മാണമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഓരോ ക്ലാസ്സിലും കുടുക്കകൾ വച്ചു. തങ്ങലുടെ അനാവശ്യച്ചെലവുകൾ നിയന്ത്രിക്കാനും അതു വഴി ശേഖരിക്കുന്ന തുക കുടുക്കകളിൽ നിക്ഷേപിക്കാനും കുട്ടികൽ തയ്യാറായി .രക്ഷാകർത്താക്കളും പൂർവ്വാധ്യാപകുരും പൂർവ്വവിദ്യാർഥികളും സുമനസ്സുകളുും ഈ സംരംഭത്തിൽ ഒത്തുചേർന്നപ്പോൾ മനോഹരമായ ഒരുവീട് ഒരുക്കാൻ കഴിഞ്ഞു

വരി 152: വരി 161:
**പെൻഫ്രണ്ട്സ് **
**പെൻഫ്രണ്ട്സ് **
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാനും പുനരുപയോഗ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും ലക്ഷ്യമീട്ടുള്ള പദ്ധതി പെൻ ഫ്രണ്ട്സ് സ്കൂളിൽ നടപ്പിലാക്കി.ഓരോ ക്ലാസ്സിലും വച്ചിരിക്കുന്ന പെട്ടികളിൽ ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ കുട്ടികൾ നിക്ഷേപിക്കുന്നു. ഇത് ശേഖരിച്ച് പാമ്പാടുംപാറ പഞ്ചായത്ത് അധികൃതർ മുഖേന ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു. സ്കൂളിലെ നേച്ചർ ക്ലബ് ഇതിന് നേതൃത്വം നൽകി.

== ചിത്രശാല ==
== ചിത്രശാല ==
*[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]
*[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]
1,799

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1051890" എന്ന താളിൽനിന്ന് ശേഖരിച്ചത്