"എം .റ്റി .എൽ .പി .എസ്സ് .കുറിയന്നൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവല്ലാ താലൂക്കിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിന്റെ ഇപ്പോഴത്തെ ആറാം വാർഡിൽ കുറിയന്നൂർ വെസ്റ്റ് എംടി എൽ പി സ്കൂൾ 1875 ൽ മാർത്തോമ്മാ പള്ളിയുടെ പ്രാർത്ഥനാലയമായി നിർമ്മിച്ച ഷെഡ്ഡിൽ ഒരു നിലത്തെഴുത്തു കളരിയായി ആരംഭിച്ച സ്ഥാപനം ധീരനും , കർമ്മകുശലനും,ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കൽ ദിവ്യശ്രീ.എം.സി.ജോർജ്ജ് കശീശ്ശയുടെ അശ്രാന്ത പരിശ്രമ ഫലമായി നാലു ക്ലാസ്സുകളുള്ള അംഗീകൃത പ്രൈമറി സ്കൂളായി 1885 ജൂൺമാസം ഒന്നാം തിയതി പ്രവർത്തനമാരംഭിച്ചു. | |||
പ്രശസ്തരായ ഡോക്ടർമാർ , കോളജ് പ്രിൻസിപ്പൽമാർ, വൈദീകശ്രേഷ്ടന്മാർ,കോളജ് പ്രെഫസർമാർ,വിദ്യാഭ്യാസ വിചഷണന്മാർ, പത്രപ്രവർത്തകർ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോൾ താരങ്ങൾ ,എൻജിനീയർമാർ , ഭരണമേധാവികൾ ,വിദ്യാലയസാരഥികൾ , ശാസ്ത്രജ്ഞന്മാർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളിൽ പ്രവർത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളർത്തിയെടുക്കാൻ സാധിച്ചു എന്നതിൽ പിൻതുടർക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
23:19, 25 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{prettyurl M.T.L.P.S. KURIANNOOR WEST |}}
എം .റ്റി .എൽ .പി .എസ്സ് .കുറിയന്നൂർ വെസ്റ്റ് | |
---|---|
വിലാസം | |
കുറിയന്നൂർ കുറിയന്നൂർ പി.ഒ., തിരുവല്ല , 689550 | |
സ്ഥാപിതം | 1875 |
വിവരങ്ങൾ | |
ഫോൺ | 9496327399 |
ഇമെയിൽ | mtlpskwestgmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37317 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എലിസബേത്ത് പി ജോർജ് |
അവസാനം തിരുത്തിയത് | |
25-10-2020 | 37317kuriannoorwst |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തിരുവല്ലാ താലൂക്കിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിന്റെ ഇപ്പോഴത്തെ ആറാം വാർഡിൽ കുറിയന്നൂർ വെസ്റ്റ് എംടി എൽ പി സ്കൂൾ 1875 ൽ മാർത്തോമ്മാ പള്ളിയുടെ പ്രാർത്ഥനാലയമായി നിർമ്മിച്ച ഷെഡ്ഡിൽ ഒരു നിലത്തെഴുത്തു കളരിയായി ആരംഭിച്ച സ്ഥാപനം ധീരനും , കർമ്മകുശലനും,ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കൽ ദിവ്യശ്രീ.എം.സി.ജോർജ്ജ് കശീശ്ശയുടെ അശ്രാന്ത പരിശ്രമ ഫലമായി നാലു ക്ലാസ്സുകളുള്ള അംഗീകൃത പ്രൈമറി സ്കൂളായി 1885 ജൂൺമാസം ഒന്നാം തിയതി പ്രവർത്തനമാരംഭിച്ചു. പ്രശസ്തരായ ഡോക്ടർമാർ , കോളജ് പ്രിൻസിപ്പൽമാർ, വൈദീകശ്രേഷ്ടന്മാർ,കോളജ് പ്രെഫസർമാർ,വിദ്യാഭ്യാസ വിചഷണന്മാർ, പത്രപ്രവർത്തകർ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോൾ താരങ്ങൾ ,എൻജിനീയർമാർ , ഭരണമേധാവികൾ ,വിദ്യാലയസാരഥികൾ , ശാസ്ത്രജ്ഞന്മാർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളിൽ പ്രവർത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളർത്തിയെടുക്കാൻ സാധിച്ചു എന്നതിൽ പിൻതുടർക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.