"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |തു‍ഷാരം
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |തു‍ഷാരം
|-
|-
| align="center" style="font-size: 90%;" colspan="2| [[{{PAGENAME}}/ആശംസ|ആശംസ]] | [[{{PAGENAME}}/ഗുരുവന്ദനം|ഗുരുവന്ദനം]] | [[{{PAGENAME}}/പത്രാധിപസമതി|പത്രാധിപസമതി]] | [[കവിതകൾ]] | [[കഥകൾ]] |[[ലേഖനങ്ങൾ]] <br/>   
| align="center" style="font-size: 90%;" colspan="2| [[{{PAGENAME}}/ആശംസ|ആശംസ]] | [[{{PAGENAME}}/ഗുരുവന്ദനം|ഗുരുവന്ദനം]] | [[{{PAGENAME}}/പത്രാധിപസമതി|പത്രാധിപസമതി]] | [[കവിതകൾ]] | [[കഥകൾ]] |[[{{PAGENAME}}/ലേഖനങ്ങൾ|ലേഖനങ്ങൾ]] <br/>   
<hr/>
<hr/>
|}
|}

21:15, 23 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

തു‍ഷാരം
ആശംസ | ഗുരുവന്ദനം | പത്രാധിപസമതി | കവിതകൾ | കഥകൾ |ലേഖനങ്ങൾ

പ്രകൃതി പ്രതിഭാസത്തിന്റെ മാസ്മര പ്രഭയിൽ ഈറനണിഞ്ഞു നിൽക്കുന്ന പ്രകൃതി ദേവിയെ ഞാൻ കണ്ടു. ഓരോ പുൽകൊടിത്തുമ്പിലും പറ്റിച്ചേർന്നു നിന്നിരുന്ന ഓരോ മഞ്ഞിൻ കണങ്ങളും എന്റെ കൂട്ടുകാരുടെ സ്വപ്നങ്ങളായിരുന്നുവെന്ന് ഞാനറിഞ്ഞു. ഓരോ തുഷാര ബിന്ദുക്കളും പെറുക്കി സങ്കൽപ്പമന്ദിരം തീർത്തു !
                              മന്ദമാരുതൻ തഴുകികൊണ്ടുവന്ന ഈ മുത്തുമണികളെ നിരഞ്ഞ മനസ്സുമായി നിങ്ങളുടെ കൈകളിലേക്കു സമർപ്പിക്കുന്നു.


                   വിദ്യാർത്ഥികളുടെ സർഗ്ഗവാസനയെ വളർത്തിക്കൊണ്ടുവരുന്നതിൽ ശ്രദ്ധേയമായപങ്കുവഹിക്കുന്ന ഇത്തരം മാസികകൾ ഇന്ന് ഏറെ പ്രധാനമർഹിക്കുന്നു.എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഈ"തുഷാര" ബിന്ദുക്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നുഇ-വിദ്യാരംഗം‌