"എം .റ്റി .എൽ .പി .എസ്സ് .ചിറയിറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* ചിറയിറമ്പ്ബ സ്സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | |||
|---- | |||
|} | |||
|} | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{#multimaps:@9.3505654,76.694595,21z |zoom=13}} |
14:38, 23 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എം .റ്റി .എൽ .പി .എസ്സ് .ചിറയിറമ്പ് | |
---|---|
വിലാസം | |
ചിറയിറമ്പ് ചിറയിറമ്പ് പി.ഒ, , മാരാമൺ 689 549 | |
സ്ഥാപിതം | 01 - 06 - 1894 |
വിവരങ്ങൾ | |
ഫോൺ | 9656556014 |
ഇമെയിൽ | chirayirambumtlps@gmail.com |
വെബ്‍സൈറ്റ് | Nil |
കോഡുകൾ | |
സ്കൂൾ കോഡ് | 37310 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാലമ്മ മാത്യു |
അവസാനം തിരുത്തിയത് | |
23-10-2020 | MTLPSChirayirambu |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഞങ്ങളുടെ ഈ സ്കൂൾ. തിരുവല്ല താലൂക്കിൽപെട്ട തൊട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ചിറയിരംബ് ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൃഷിഭവൻ, മൃഗാശുപത്രി, പോസ്റ്റോഫീസ് എന്നിവയെല്ലാം ഈ പ്രദേശത്തുള്ള പ്രാധാന്യമർഹിക്കുന്ന സ്ഥാപനങ്ങളാണ്. ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷൻ ഈ പഞ്ചായത്തിലാണ് നടത്തപ്പെടുത്തുന്നത്.
ചരിത്രം
ചിറയിറമ്പ് പ്രാർത്ഥന യോഗക്കാരുടെ ശ്രേമഫലമായി 1894 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭഘട്ടത്തിൽ ഓല മേഞ്ഞ കെട്ടിടമായിരുന്നു. പിന്നീട് ഭിത്തി ബലപ്പെടുത്തി ഓടിട്ട ഇപ്പോഴത്തെ നിലയിലുള്ള കെട്ടിടമാക്കി തീർത്തു. ചിറയിരംബ് പ്രദേശത്തുള്ള ആളുകൾക്ക് കൂടി വന്ന് പ്രാർത്ഥിക്കുന്നതിനും ഇവിടെയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനും ഇവിടെ ഒരു പൊതുസ്‌ഥലം ഇല്ലാതിരുന്നതിനാൽ ഇവിടെയുള്ള ആളുകൾ കൂടി ആലോചിച്ചു തീരുമാനിച്ചതിന്റെ ഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഇപ്പോൾ ഈ സ്ഥാപനം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി സാലമ്മ മാത്യു ആണ്.
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ സൗകര്യങ്ങൾ
- പാർക്ക്
- പുസ്തകശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:@9.3505654,76.694595,21z |zoom=13}}