"മെഡിയ്ക്കൽ കോളേജ് വി.എച്ച്.എസ്സ്.എസ്സ്.ആർപ്പൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 105: | വരി 105: | ||
[[ചിത്രം:DSCOO360.jpg|300px|]][[ചിത്രം:DSCOO359.jpg|300px|]] | [[ചിത്രം:DSCOO360.jpg|300px|]][[ചിത്രം:DSCOO359.jpg|300px|]] | ||
ഷമീര്‍മോന്‍ മാതൃവിദ്യാലയത്തില്‍ | ഷമീര്‍മോന്‍ മാതൃവിദ്യാലയത്തില്‍ | ||
[[ചിത്രം:DSCOO471.jpg|200px|]] | |||
==വഴികാട്ടി== | ==വഴികാട്ടി== |
16:01, 8 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
മെഡിയ്ക്കൽ കോളേജ് വി.എച്ച്.എസ്സ്.എസ്സ്.ആർപ്പൂക്കര | |
---|---|
വിലാസം | |
ആര്‍പ്പൂക്കര കോട്ടയം ജില്ല | |
സ്ഥാപിതം | 04 - മാ൪ച്ച് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-12-2010 | Mcvhssarpookara |
ചരിത്രം
1966-67 വര്‍ഷം മെഡിക്കല്കോളേജ്ഗവണ്മെന്റ് സ്ക്കൂള് സ്ഥാപിതമായി.മെഡിക്കല്കോളേജിന്റെഎട്ടര ഏക്കര്‍ സഥലം ലഭിച്ചു.മെഡിക്കല്‍ കോളേജ് സി ടൈപ്പ് ക്വ൪ട്ടഴ്സില് ആരംഭിച്ച സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റ൪ ആ൪. വാസുദേവ൯നായ൪ ആയിരുന്നു. 4-3-1970ല്‍ സ്ക്കൂള് പൂ൪ണമായി ഹൈസ്ക്കൂളായി ഉയ൪ത്തി. ഹൈസ്ക്കൂളിന്റെ ആദ്യ ഹെഡ് മിസ്ട്രസ് എം. ജെ. മറിയാമ്മ ആയിരുന്നു. 1979-ല്‍ സ്കൂളിനുവേണ്ടി ഇരുനിലകെട്ടിടം പണികഴിപ്പിച്ചു. അടുത്തത് 1984ലുംപണികഴിപ്പിച്ചു.1976-ല്പെണ്കുട്ടികള്ക്കായി ഒരു സ്പോര്‍ട്സ് ഡിവിഷന്ആരംഭിച്ചു. ഒളിമ്പിക് താരം ഷൈനിവില്സണ്ഈ സ്പോ൪ട്സ് ഡിവിഷന്റെ സംഭാവനയാണ്. 1981-ല്‍സ്പോര്‍ട്സ് ഡിവിഷന്നിര്ത്തലാക്കി. എങ്കിലും കായികരംഗത്ത് മെഡിക്കല്‍കോളേജ് സ്ക്കൂള് മുന്‍പന്തിയിലാണ്.1984-ലവൊക്കേഷണല് ഹയ൪സെക്ക൯ഡറി ക്ലാസ്സുകള്‍ക്ക് അനുമതി ലഭിക്കുകയും ഇ. സി. ജി ആ൯ഡ് ഓഡിയോളജി എന്ന വിഷയത്തിന് ക്ലാസ്സ് തുടങ്ങുകയും ചെയ്തു. 1990-ല്‍ മെയിന്റന൯സ് ആന്റ് ഓപ്പറേഷ൯ ഓഫ് ബയോ മെഡിക്കല്‍ എക്യപ്പ്മെന്റ എന്ന വിഷയത്തിന് ഒരു ബാച്ച് ആരംഭിച്ചു. തൊഴില്‍ സാദ്ധ്യതയുളള ഈ വിഷയങ്ങള്‍ പഠിച്ചിറങ്ങിയ മിക്കവാറും കുട്ടികള്‍ക്ക് തൊഴില്‍ ലഭിച്ചുവരുന്നു.2000-ല്‍പ്ളസ് ടു ആരംഭിച്ചു.. 1
ഭൗതികസൗകര്യങ്ങള്
എട്ടര ഏക്കറിലായി രണ്ട് ഇരുനിലകെട്ടിടത്തില്നാല്പതു ക്ളാസ് മുറികള്ഉണ്ട്. വിശാലമായ കളിസഥലം ഒരു നേട്ടമാണ്.കുടിവെള്ളത്തിനും പ്രാഥമികസൗകര്യത്തിനും മതിയായ സംവിധാനമുണ്ട്.20 വര്‍ഷം തുടര്‍ച്ചയായി കോട്ടയം വിദ്യാഭ്യാസ ജില്ലാ കായിക മത്സരങ്ങളില്ഓവറോള്കിരീടം നിലനി൪ത്താന്സാധിച്ചു.നിരവധിദേശീയ അന്ത൪ ദേശീയ കായിക താരങ്ങളെ വാ൪ത്തെടുക്കാന്സാധിച്ചിട്ടുണ്ട്. ഒളിംപ്യന്ഷൈനിവില്സണും പത്മിനി തോമസും പൂര്വവിദ്യാര്ത്ഥികളാണ്. സ്കുള്പി.ടി.എയുടെ പിന്തുണയോടെ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്സാധിച്ചു. സ്കുളിനായി ഒരു ഇരുനിലകെട്ടിടവും കൂടിനിര്മ്മിച്ചുകൊണ്ടിരിക്കുന്നു. ഓരോ വിഭാഗത്തിനും വെവ്വേറെ സയന്‍സ് ലാബും കംപ്യൂട്ടര്ലാബും കൂടാതെ ഒരുലൈബ്രറിയും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.2000-ല്‍.രേണുക.ബി.ഗൈഡ് ക്യാപ്ററനായി 261-ാമത്തെകോട്ടയം ഗൈഡ്ഗ്രൂപ്പ്മെഡിക്കല് കോളെജ്.വി.എച്ച്.എസ്.എസ്.രണ്ടാം ഘട്ടം നിലവില്‍വന്നു.
രേണുക.ബി ഹൈസ്ക്കുല്‍ അധ്യാപിക(ഗൈഡ്ക്യാപ്ററന്) രാജ്യപുരസ്കാര്‍ നേടിയവര്‍ രമ്യാമോള് പി.എ.സ്. അനു പ്രതീക്ഷ' രാഷ്ടറപതി ഗൈഡ്നേടിയവര് അശ്വതി കെ.ദാസ് ദീപ.യു.കെ. പ്രവീണ സുകുമാരന്‍' കാംപൂരി യില്‍ രണ്ടു തവണ പങ്കെടുത്തുമേളയില് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്‍സ് ക്ലബ്ബ്, ഗണിതശാസ്ത്രക്ലബ്,ഐ.റ്റി ക്ലബ്, സോഷ്യല്‍സയന്‍സ് ക്ലബ്,സ്പോഴ്സ് ക്ലബ്, ഭാഷാ ക്ലബ്,ഇവ സുഗമമായിപ്രവര്ത്തിച്ചുവരുന്നു.കൂടാതെ കാര്‍ഷിക ക്ലബ്, പരിസ്ഥിതി ക്ലബ്,ശുചിത്വസേന ക്ലബു നടന്നുവരുന്നു.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ആര്വാസുദേവന് നായര്‍ (6/1966-8/1967) തോമസ് പുന്നയില്‍(8/1967-6/1968) കെ.പി.ഗോപാലകൃഷ്ണന്‍നായര്‍(6/1968-10/1970) എം.ജെ.മറിയാമ്മ(11/1970-6/1973) കെ.പി.ഗോപാലകൃഷ്ണന്‍നായര്‍(7-1973-1979) പി.വി.ചന്ദ്രസേനനന്നായര്(1980-1983) കെ.എം ഔസേഫ്(1984-1986) എബ്രഹാംകോര(6/1986-6/1988) ഇ.കെ.അമ്മിണി(6/1988-1990) ടി.ജെ.ജോസഫ്(1990-1991) എ.പി.രാഘവന്(6/1991-3/1992) കെ.പി.വര്‍ഗീസ്(1992-1993) എം.സി.വര്‍ക്കി(1993-1994) അരവിന്ദാക്ഷന്‍നായര്‍(1994-1996) അന്നമ്മമാണി(1996-1997) കെ.ജാനകി(2/1997-5/1997) എസ്.രമണീഭായി(6/1997-4/2000) ഫിലോമിന ജെ.മണിമല(5/2000-5/2000) മറിയാമ്മ കുര്യന്(6/2001-12/2001) കെ.എം.മാത്യു(1/2002-5/2006) ആര്രാമചന്ദ്രന്(8/2006-5/2007) മാര്‍ഷല്‍ .കെ.ജോസ്,(6/2007-5/2008) എ.എസ്.വത്സമ്മ(6/2008-6/2009)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഒളിംപ്യന്ഷൈനിവില്സണ് ,പത്മിനിതോമസ്, റെയില്വേതാരംടി. സി. ജയിംസ് തെക്കേടം, നിക്കോളാസ് സെബാസ്ററ്യ൯, ജസിമോള്ഉലഹന്നാ൯ , ഉണ്ണിമാധവന്പനത്തറ, അജിതാമാധവന്പനത്തറ, ഉഷാകുമാരി, ദേശീയതാരങ്ങളായ ഷമീര്‍മോന്‍ എന്‍. എ, രഞ്ജിത് മഹേശ്വരി. 19-ംമത് കോമീണ് വെല്‍ത്ത് ഗയിംസ് വെങ്കലം മെഡല്‍ ജേതാക്കളായ ഞങ്ങളുടെ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഷമീര്‍മോന്‍ എന്‍. എ, രഞ്ജിത് മഹേശ്വരി. ഷമീര്‍മോന്‍ മാതൃവിദ്യാലയത്തില്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- <googlemap version="0.9" lat="9.634769" lon="76.514196" zoom="17">
9.633203, 76.515194 മെഡിക്കല്‍കോളേജ് വി.എച്ച്.എസ്.എസ്. ആര്‍പ്പൂക്കര </googlemap>