"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |

| വരി 2: | വരി 2: | ||

| style="background:#F0F8FF; border:4px solid # | | style="background:#F0F8FF; border:4px solid #767600; padding:1cm; margin:auto;"| | ||

'''ഓണാഘോഷം'''

'''പരിസ്ഥിതി ദിനം'''

നാം വസിക്കുന്ന ഭൂമിയും അതിന്റെ തനതുവിഭവങ്ങളും അമൂല്യമെന്ന് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തിക്കൊണ്ട് വീണ്ടുമൊരു പരിസ്ഥിതി ദിനം. ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾ ജൂൺ 5 പരിസ്ഥിതി ദിനം കോ വിഡ് പശ്ചാത്തലത്തിലും സമുചിതം ആചരിച്ചു. ഓൺലൈൻ ക്ലാസുകളിൽ പരിസ്ഥിതി പ്രാധാന്യം വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ക്ലാസ് ഗ്രൂപ്പുകളിലും ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണത്തിനായി പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി തുടങ്ങിയവ കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പുകളിൽ നൽകുകയുണ്ടായി. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വൃക്ഷത്തൈ നടുന്നതിനു വേണ്ട നിർദ്ദേശങ്ങളും നൽകി. | |||

'''വായന ദിനം'''

വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ആഹ്വാനം ചെയ്തു കൊണ്ട് ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിൽ ജൂൺ 19 വായനദിനം ആചരിച്ചു. പുസ്തക പ്രേമിയായ ശ്രീ.പി.എൻ.പണിക്കരുടെ ഓർമ്മദിനത്തിൽ അക്ഷരങ്ങളുടെ നന്മ വെളിച്ചം തൂകി വിദ്യാർത്ഥികൾക്ക് വായനദിന പ്രവർത്തനങ്ങൾ ഓൺലൈനായി നൽകി. പി.എൻ പണിക്കരുടെ ജീവചരിത്ര ക്കുറിപ്പ് തയ്യാറാക്കൽ, വായന ക്വിസ്, വായനക്കുറിപ്പ് തയ്യാറാക്കൽ, വായനയുടെ പ്രാധാന്യം വെളിവാക്കുന്ന മഹദ് വചനങ്ങൾ ശേഖരിക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്വന്തമായി ലൈബ്രറി നിർമ്മാണവും പ്രോത്സാഹിപ്പിച്ചു. വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ നയിക്കാൻ ഇതെല്ലാം സഹായിക്കുമെന്നതിൽ സംശയമില്ല. | |||

'''സ്വാതന്ത്ര്യ ദിനം'''

കോവിഡ് കാലത്തെ ജാഗ്രത നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിന്റെ ഈ അധ്യയനവർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പി.ടി.എ.പ്രസിഡണ്ട് ശ്രീ .സ്വാമിനാഥൻ ദേശീയ പതാക ഉയർത്തി .തുടർന്ന് ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിലുള്ള സ്വാതന്ത്ര്യ ദിനാഘോഷത്തെക്കുറിച്ച് പറയുകയുണ്ടായി. പ്രധാനാധ്യാപിക ശ്രീമതി.ഷൈലജ ടീച്ചർ വിദ്യാർത്ഥികൾ വിദ്യാലയത്തിലെത്താതെയുള്ള ഈ ഒരു സ്വാതന്ത്ര്യ ദിനം ആദ്യത്തെ അനുഭവമാണെന്ന് ഓർമ്മിച്ചു. സഹ അധ്യാപകരും പിടി എ അംഗങ്ങളും ചേർന്ന് പതാക വന്ദനം നടത്തി. | |||
എന്നാൽ വിദ്യാർത്ഥികൾ തങ്ങളുടെ വീടിന്റെ സുരക്ഷിതത്വത്തിലിരുന്നു കൊണ്ട് ചിത്രരചന, പ്രസംഗം, ദേശഭക്തിഗാനം, പതിപ്പ് നിർമ്മാണം എന്നിവയിലേർപ്പെട്ടുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമാക്കി. Online Quiz മത്സരവും നടത്തുകയുണ്ടായി. ആസൂത്രിതവും ചിട്ടയോടെയുമുള്ള പ്രവർത്തനമായിരുന്നു ഇതിനു പിന്നിൽ. നേരത്തെ നൽകിയ ചോദ്യാവലിയിൽ നിന്നും തെരഞ്ഞെടുത്തവയും അല്ലാത്തവയുമായ ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തിയ മത്സരത്തിൽ നിന്നും വിജയികളെ കണ്ടെത്തി. വിദ്യാലയം തുറക്കുമ്പോൾ സമ്മാന വിതരണവും ഉണ്ടായിരിക്കും. കുട്ടികളുടെ സജീവ പങ്കാളിത്തമുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സ്കൂൾ തല വീഡിയോയും തയ്യാറാക്കിയിട്ടുണ്ട്. വേറിട്ട ഒരു അനുഭവം പ്രദാനം ചെയ്ത് ഒരു സ്വാതന്ത്ര്യ ദിനം കൂടി കടന്നുപോയി. | |||

'''ഓണാഘോഷം'''

| വരി 15: | വരി 25: | ||
കോവിഡ് - 19 പശ്ചാത്തലത്തിൽ വിദ്യാലയത്തിൽ ഓണാഘോഷം ഓൺലൈനായി ആണ് നടത്തിയത്. ഈ ആഘോഷത്തിൽ പരമാവധി വിദ്യാർത്ഥികളും പങ്കാളികളായിരുന്നു. അതിൽ ഓണപ്പൂക്കളം, ഓണപ്പാട്ട്, ഓണച്ചൊല്ലുകൾ, ഓണപ്പതിപ്പ് , ഓണക്കളികൾ എന്നീ ഇനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ ഓണനുഭവങ്ങൾ വീഡിയോ ആയി പങ്കു വെച്ചു. കുടുംബത്തോടെയുള്ള ഓണനുഭവം ഒരുമയും ഐക്യവും ഉണ്ടാകാൻ സാധിച്ചിരുന്നു. വ്യത്യസ്ത നിറത്തിലുള്ള പൂക്കളം കൊണ്ട് മനോഹരമായിരുന്നു. ആകർഷകമായ ഓണപ്പതിപ്പുകൾ നിർമിച്ചു. പല താളത്തിലും ഈണത്തിലും ഓണപ്പാട്ടുകളും പാടി അവതരിപ്പിച്ചു. കുട്ടികളുടെ ഓണക്കളികൾ അതി മനോഹരമായിരുന്നു. ഈ വർഷത്തെ ഓണാഘോഷം വളരെ മനോഹരമായി നടന്നു. | കോവിഡ് - 19 പശ്ചാത്തലത്തിൽ വിദ്യാലയത്തിൽ ഓണാഘോഷം ഓൺലൈനായി ആണ് നടത്തിയത്. ഈ ആഘോഷത്തിൽ പരമാവധി വിദ്യാർത്ഥികളും പങ്കാളികളായിരുന്നു. അതിൽ ഓണപ്പൂക്കളം, ഓണപ്പാട്ട്, ഓണച്ചൊല്ലുകൾ, ഓണപ്പതിപ്പ് , ഓണക്കളികൾ എന്നീ ഇനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ ഓണനുഭവങ്ങൾ വീഡിയോ ആയി പങ്കു വെച്ചു. കുടുംബത്തോടെയുള്ള ഓണനുഭവം ഒരുമയും ഐക്യവും ഉണ്ടാകാൻ സാധിച്ചിരുന്നു. വ്യത്യസ്ത നിറത്തിലുള്ള പൂക്കളം കൊണ്ട് മനോഹരമായിരുന്നു. ആകർഷകമായ ഓണപ്പതിപ്പുകൾ നിർമിച്ചു. പല താളത്തിലും ഈണത്തിലും ഓണപ്പാട്ടുകളും പാടി അവതരിപ്പിച്ചു. കുട്ടികളുടെ ഓണക്കളികൾ അതി മനോഹരമായിരുന്നു. ഈ വർഷത്തെ ഓണാഘോഷം വളരെ മനോഹരമായി നടന്നു. | ||
==<div style="border-top:0px solid #00FF00; border-bottom:3px solid # | ==
'''വിദൂര വേദി'''

ലോകമാകെ വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. കൊറോണ വൈറസിന്റെ വ്യാപനം ജീവിതത്തിന്റെ നാനാ തുറകളിലും വരുത്തിയ മാറ്റം വളരെ വലുതാണ്. കോവി ഡ് - 19 നമ്മുടെ വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുന്നു. വിദ്യാർത്ഥികൾ വീടിന്റെ സുരക്ഷയിൽ ഓൺലൈൻ പഠനത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്നു. ഇതൊരു താല്കാലിക സംവിധാനമാണെങ്കിലും ഒരു പരിധി വരെ നല്ല രീതിയിൽ തന്നെ നടന്നു വരുന്നു. അധ്യാപകരും കൂട്ടുകാരുമില്ലാതെ വിരസമായ അധ്യയന സമയമാണ് ഓരോ വിദ്യാർത്ഥിയും നേരിടുന്നത്. ഇത് അവരെ മാനസികമായി ബാധിക്കുന്നു. ഈ അവസ്ഥയിൽ ഉല്ലാസവും ഉന്മേഷവും ഒപ്പം പ്രോത്സാഹനവും നൽകാനായി ചിറ്റൂർ ജി.വി.എൽ.പി.എസിലെ അധ്യാപകർ കുട്ടികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ശ്രീമതി.ലില്ലി ടീച്ചറുടെ സജീവമായ നേതൃത്വം ഇതിന് ശക്തിയേകി. | ലോകമാകെ വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. കൊറോണ വൈറസിന്റെ വ്യാപനം ജീവിതത്തിന്റെ നാനാ തുറകളിലും വരുത്തിയ മാറ്റം വളരെ വലുതാണ്. കോവി ഡ് - 19 നമ്മുടെ വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുന്നു. വിദ്യാർത്ഥികൾ വീടിന്റെ സുരക്ഷയിൽ ഓൺലൈൻ പഠനത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്നു. ഇതൊരു താല്കാലിക സംവിധാനമാണെങ്കിലും ഒരു പരിധി വരെ നല്ല രീതിയിൽ തന്നെ നടന്നു വരുന്നു. അധ്യാപകരും കൂട്ടുകാരുമില്ലാതെ വിരസമായ അധ്യയന സമയമാണ് ഓരോ വിദ്യാർത്ഥിയും നേരിടുന്നത്. ഇത് അവരെ മാനസികമായി ബാധിക്കുന്നു. ഈ അവസ്ഥയിൽ ഉല്ലാസവും ഉന്മേഷവും ഒപ്പം പ്രോത്സാഹനവും നൽകാനായി ചിറ്റൂർ ജി.വി.എൽ.പി.എസിലെ അധ്യാപകർ കുട്ടികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ശ്രീമതി.ലില്ലി ടീച്ചറുടെ സജീവമായ നേതൃത്വം ഇതിന് ശക്തിയേകി. | ||
ഒരു കലോത്സവ നടത്തിപ്പിന്റെ അതേ രീതിതന്നെയാണ് ഓൺലൈൻ കലോത്സവവും പിന്തുടർന്നത്. മത്സര ഇനങ്ങളും അവ വാട്ട്സ് ആപ് വഴി അയയ്ക്കേണ്ട തീയതികളും സമയവും മറ്റും നോട്ടീസിലൂടെ ഓരോ ക്ലാസ് ഗ്രൂപ്പിനും അറിയിപ്പ് നൽകി. തുടർന്ന് നിർദ്ദിഷ്ട തീയതികളിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ച വീഡിയോകൾ ക്ലാസ്ടീച്ചർക്ക് അയച്ചു. ഇങ്ങനെ ലഭിച്ചവയിൽ നിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ ക്ലാസ് ടീച്ചർമാർ കണ്ടെത്തി. ഓരോ മത്സരയിനത്തിനും വിധിനിർണയത്തിന് ഓരോ അധ്യാപകർക്ക് ചുമതല ഏൽപ്പിച്ചിരുന്നു. ക്ലാസ് ടീച്ചർമാർ കണ്ടെത്തിയ 3 മികച്ച പ്രകടനങ്ങൾ അതാത് ഇനങ്ങളുടെ ചുമതലയുള്ള അധ്യാപകർക്ക് അയച്ചു കൊടുത്തു. ഇങ്ങനെ ഓരോ മത്സര വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവരെ കണ്ടെത്തി ഫലപ്രഖ്യാപനം നടത്തി. അധ്യാപകരുടെ ഗ്രൂപ്പിൽ നിന്നും ക്രോഡീകരിച്ച് മത്സരഫലം ക്ലാസ് ഗ്രൂപ്പുകളിലൂടെ വിദ്യാർത്ഥികൾക്ക് നൽകി അഭിനന്ദനങ്ങൾക്കൊപ്പം വിദ്യാലയം തുറക്കുമ്പോൾ സമ്മാന വിതരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. വിദൂര വേദിയെക്കുറിച്ച് രക്ഷിതാക്കൾ നല്ല അഭിപ്രായം രേഖപ്പെടുത്തി. കുട്ടികൾക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ അവർ സംതൃപ്തരാണ്. വിജയകരമായ രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞ ഈ പരിപാടി ചിറ്റൂർ ജി വി എൽ പി സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തുന്നു. | ഒരു കലോത്സവ നടത്തിപ്പിന്റെ അതേ രീതിതന്നെയാണ് ഓൺലൈൻ കലോത്സവവും പിന്തുടർന്നത്. മത്സര ഇനങ്ങളും അവ വാട്ട്സ് ആപ് വഴി അയയ്ക്കേണ്ട തീയതികളും സമയവും മറ്റും നോട്ടീസിലൂടെ ഓരോ ക്ലാസ് ഗ്രൂപ്പിനും അറിയിപ്പ് നൽകി. തുടർന്ന് നിർദ്ദിഷ്ട തീയതികളിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ച വീഡിയോകൾ ക്ലാസ്ടീച്ചർക്ക് അയച്ചു. ഇങ്ങനെ ലഭിച്ചവയിൽ നിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ ക്ലാസ് ടീച്ചർമാർ കണ്ടെത്തി. ഓരോ മത്സരയിനത്തിനും വിധിനിർണയത്തിന് ഓരോ അധ്യാപകർക്ക് ചുമതല ഏൽപ്പിച്ചിരുന്നു. ക്ലാസ് ടീച്ചർമാർ കണ്ടെത്തിയ 3 മികച്ച പ്രകടനങ്ങൾ അതാത് ഇനങ്ങളുടെ ചുമതലയുള്ള അധ്യാപകർക്ക് അയച്ചു കൊടുത്തു. ഇങ്ങനെ ഓരോ മത്സര വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവരെ കണ്ടെത്തി ഫലപ്രഖ്യാപനം നടത്തി. അധ്യാപകരുടെ ഗ്രൂപ്പിൽ നിന്നും ക്രോഡീകരിച്ച് മത്സരഫലം ക്ലാസ് ഗ്രൂപ്പുകളിലൂടെ വിദ്യാർത്ഥികൾക്ക് നൽകി അഭിനന്ദനങ്ങൾക്കൊപ്പം വിദ്യാലയം തുറക്കുമ്പോൾ സമ്മാന വിതരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. വിദൂര വേദിയെക്കുറിച്ച് രക്ഷിതാക്കൾ നല്ല അഭിപ്രായം രേഖപ്പെടുത്തി. കുട്ടികൾക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ അവർ സംതൃപ്തരാണ്. വിജയകരമായ രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞ ഈ പരിപാടി ചിറ്റൂർ ജി വി എൽ പി സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തുന്നു. | ||

'''ഗാന്ധി ജയന്തി'''

കൊറോണക്കാലത്തെ സുരക്ഷിതത്വം കാത്തുസൂക്ഷിച്ചു കൊണ്ട് രാഷ്ട്രപിതാവിന്റെ ജന്മദിനം ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് യഥോചിതം ആഘോഷിച്ചു. ഓൺലൈൻ ക്ലാസ് ഗ്രൂപ്പിൽ നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങൾ അധ്യാപകർ സ്കൂൾ ഗ്രൂപ്പിലേക്ക് കൈമാറുകയും തുടർന്ന് സ്കൂൾതല വീഡിയോ തയ്യാറാക്കുകയും ചെയ്തു. പ്രസംഗം, ഗാന്ധി കവിതകൾ, പാട്ടുകൾ, ഗാന്ധി വചനങ്ങളുടെ ശേഖരണം, ചിത്രരചന, ഗാന്ധി ക്വിസ്, ഗാന്ധി സന്ദേശങ്ങൾ പങ്കുവെക്കൽ, പതിപ്പ് നിർമ്മാണം, പ്രഛന്ന വേഷം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇതിലുൾപ്പെടുന്നു. മഹാത്മജിയെ അടുത്തറിയാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. ലോക അഹിംസാ ദിനാചരണം ബാപ്പുജിയുടെ ജീവിത സന്ദേശവും സത്യം, അഹിംസ, ലാളിത്യം തുടങ്ങിയ മൂല്യങ്ങളും പകർന്നു നൽകാൻ അവസരം ഒരുക്കി. | |||