"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 88: | വരി 88: | ||
=== ''' അദ്ധ്യാപക ദിനാഘോഷം''' === | === ''' അദ്ധ്യാപക ദിനാഘോഷം''' === | ||
അജ്ഞാന തിമിരാന്ധസ്യ | '''അജ്ഞാന തിമിരാന്ധസ്യ | ||
ജ്ഞാനാഞ്ജന ശലാകയാ | ജ്ഞാനാഞ്ജന ശലാകയാ | ||
ചക്ഷുരുന്മീലിതം യേന | ചക്ഷുരുന്മീലിതം യേന | ||
തസ്മൈ ശ്രീ ഗുരുവേ നമ: | തസ്മൈ ശ്രീ ഗുരുവേ നമ:''' | ||
അജ്ഞാനമാകുന്ന തിമിരം കൊണ്ട് അന്ധത ബാധിച്ച കണ്ണുകളെ ജ്ഞാനമാകുന്ന | '''അജ്ഞാനമാകുന്ന തിമിരം കൊണ്ട് അന്ധത ബാധിച്ച കണ്ണുകളെ ജ്ഞാനമാകുന്ന മഷിക്കോൽ കൊണ്ട് തുറക്കുന്നത് ഏതു ഗുരുവാണോ ആ ഗുരുവിനെ നമസ്കരിക്കുവാൻ വേണ്ടി നാം തിരഞ്ഞെടുത്തിരിക്കുന്ന ദിനമാണ് സെപ്റ്റംബർ 5'''. '''ഗുരു എന്ന സംസ്കൃത പദത്തിന് അർത്ഥം അന്ധകാരം നീക്കി വെളിച്ചം പ്രസരിപ്പിക്കുന്നവൻ''' എന്നാണ്. അതെ നമ്മളിലെ ഇരുട്ടിനെ ജ്ഞാനം പകർന്നുകൊണ്ട് വെളിച്ചത്തിലേക്ക് നയിക്കുന്ന '''ഗുരു, ഭാരതീയ വീക്ഷണം അനുസരിച്ച് ഒരു വ്യക്തിക്ക് പിതൃസ്ഥാനീയരായി ഉളള അഞ്ചുപേരിൽ ഒരാൾ''' ആണ്. | ||
'''ഗുരുവിന്റെ ഈ മഹത്വം മനസ്സിലാക്കി കൊണ്ട് തന്നെ'''യാണ് നാം അധ്യാപക ദിനം ആചരിക്കുന്നത്. '''ഭാരതം കണ്ട ഏറ്റവും പ്രഗത്ഭനും, മികച്ച അധ്യാപകനും മുൻ രാഷ്ട്രപതിയും''' ആയിരുന്ന '''ഡോക്ടർ എസ് രാധാകൃഷ്ണന്റെ സ്മരണാർത്ഥ'''മാണ് എല്ലാ വർഷവും സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നത്. | |||
എല്ലാ വർഷവും സമുചിതമായി ആചരിക്കപ്പെടുന്ന അധ്യാപകദിനം മറ്റെല്ലാ ആഘോഷങ്ങളെയും പോലെ തന്നെ കോവിഡ് എന്ന മഹാമാരിയുടെ മുമ്പിൽ മാറ്റത്തിന് വിധേയമാക്കപ്പെട്ടു.കുഞ്ഞുങ്ങൾ തൊട്ടടുത്തില്ലാതെ ,കുഞ്ഞുങ്ങളെ കൂടാതെ അധ്യാപകർ അധ്യാപകദിനം ആചരിക്കേണ്ട ഒരു ദുർഗതി ഈ വർഷം എല്ലാ അധ്യാപകരും നേരിടേണ്ടിവന്നു. എങ്കിലും കുഞ്ഞുങ്ങൾ ഒരു അധ്യാപകനെയും മറന്നില്ല; അവർ ഡിജിറ്റൽ രൂപത്തിൽ തങ്ങളുടെ സ്നേഹാശംസകൾ നേരുകയുണ്ടായി. ആശംസ കാർഡുകളും ആശംസാ പ്രസംഗങ്ങളും, മധുരമൂറുന്ന അവരുടെ സംഭാഷണവും എല്ലാമായി അവർ ഈ വർഷത്തെ അധ്യാപക ദിനവും ഒരു അധ്യാപകനും മറക്കാൻ പറ്റാത്ത അവിസ്മരണീയമായ ഒരു ദിനമാക്കി മാറ്റി . | എല്ലാ വർഷവും സമുചിതമായി ആചരിക്കപ്പെടുന്ന അധ്യാപകദിനം മറ്റെല്ലാ ആഘോഷങ്ങളെയും പോലെ തന്നെ കോവിഡ് എന്ന മഹാമാരിയുടെ മുമ്പിൽ മാറ്റത്തിന് വിധേയമാക്കപ്പെട്ടു. '''കുഞ്ഞുങ്ങൾ തൊട്ടടുത്തില്ലാതെ''', കുഞ്ഞുങ്ങളെ കൂടാതെ അധ്യാപകർ അധ്യാപകദിനം ആചരിക്കേണ്ട ഒരു ദുർഗതി ഈ വർഷം എല്ലാ അധ്യാപകരും നേരിടേണ്ടിവന്നു. എങ്കിലും കുഞ്ഞുങ്ങൾ ഒരു അധ്യാപകനെയും '''മറന്നില്ല; അവർ ഡിജിറ്റൽ രൂപത്തിൽ തങ്ങളുടെ സ്നേഹാശംസകൾ''' നേരുകയുണ്ടായി. '''ആശംസ കാർഡുകളും ആശംസാ പ്രസംഗങ്ങളും, മധുരമൂറുന്ന അവരുടെ സംഭാഷണവും''' എല്ലാമായി അവർ ഈ വർഷത്തെ അധ്യാപക ദിനവും ഒരു അധ്യാപകനും മറക്കാൻ പറ്റാത്ത '''അവിസ്മരണീയമായ ഒരു ദിനമാക്കി''' മാറ്റി . | ||
അതെ അസംപ്ഷൻ | അതെ അസംപ്ഷൻ സ്കൂളിന്റെ അഭിമാനങ്ങളായ കുരുന്നുകളും തങ്ങളുടെ ഗുരുക്കന്മാരെ അവർക്ക് കഴിയുന്നത്ര രീതിയിൽ, വീരോചിതമായി, തങ്ങളുടെ അധ്യാപകരെ ഓർക്കുകയും '''നവമാധ്യമങ്ങളിലൂടെ തങ്ങൾക്ക് കഴിയുന്നത്ര രീതിയിൽ ആശംസകൾ കൈമാറുകയും''' ആ ദിനത്തിന്റെ '''എല്ലാ മംഗളങ്ങളും നേരുകയും ചെയ്യുകയുണ്ടായി.''' | ||
=== '''ഓസോൺ ദിനാചരണം''' === | === '''ഓസോൺ ദിനാചരണം''' === | ||