"സി.ആർ.എച്ച്.എസ് വലിയതോവാള/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki30014 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Schoolwiki30014 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 8: വരി 8:
*കുട്ടിക്കാനം മരിയൻ കോളേജിന്റെ സഹകരണത്തോടെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പരിശീലനപരിപാടികൾ
*കുട്ടിക്കാനം മരിയൻ കോളേജിന്റെ സഹകരണത്തോടെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പരിശീലനപരിപാടികൾ


==<strong><font color="#BA43B6">ഭൗതികസൗകര്യങ്ങൾ </font></strong>==
*കമ്പ്യൂട്ടർ ലാബ്
* <font color="#2B2CA7">  *കമ്പ്യൂട്ടർ ലാബ്
*സയൻസ് ലാബ്
* <font color="#DB46A0"> *സയൻസ് ലാബ്
*ലൈബ്രറി  
* <font color="#ffaa7f">*ലൈബ്രറി  
*കുടിവെള്ള സംവിധാനം
* <font color="#55aa00">*കുടിവെള്ള സംവിധാനം
*വൃത്തിയുള്ള ടോയ്‌ലറ്റുകൾ
* <font color="#ff007f">*മനോഹരമായ ഉദ്യാനം
*സ്മാർട്ട് ക്ലാസ് റൂം
* <font color="#5500ff">*വൃത്തിയുള്ള ടോയ്‌ലറ്റുകൾ
 
*<font color="#ff2398 "> *സ്മാർട്ട് ക്ലാസ് റൂം
<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#002bb8;text-align:left;font-size:150%; font-weight:bold;">സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</div>
 
സംസ്ഥാനസർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നു.പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നു.പാൽ,മുട്ട, എന്നിവ നിശ്ചിത ഇടവേളകളിൽ ലഭ്യമാക്കുന്നുണ്ട്.
 
ജാതി-മത-ലിംഗ-വർണ്ണ വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2019-2020 അദ്ധ്യയന വർഷത്തിലും സി ആർ എച്ച് എസ്സ് വലിയതോവാള സ്കൂളിൽ  ഉച്ചഭക്ഷണ പദ്ധതി പ്രഥമദിനം തന്നെ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പ്രവേശനോത്സവത്തിൽ മുഴുവൻ കുട്ടികൾക്കും പായസം നൽകി.
  സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായി ഈ അദ്ധ്യയനവർഷം--- കുട്ടികളാണുള്ളത്.
ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനോടൊപ്പം രണ്ട് കറികൾ നല്കിവരുന്നു. കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിൽ എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിലും അനുപാതത്തിലും ലഭ്യമാകും വിധമാണ് മെനു തയ്യാറാക്കിയിരിക്കുന്നത്.
എല്ലാവിധ ശുചിത്വ മാനദണ്ഡങ്ങളും പദ്ധതി ഉറപ്പുവരുത്തുന്നു. വൃത്തിയുള്ള പാചകപ്പുരയും പരിസരവും, പാത്രങ്ങൾ സ്റ്റോർ എന്നിവയുടെ ശുചിത്വത്തോടൊപ്പം പാചകതൊഴിലാളികളും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നു. അംഗീകൃത ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയ വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്.
ഇപ്രകാരം ശുചിത്വത്തോടൊപ്പം വൈവിധ്യമായ ആഹാരവസ്തുക്കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉച്ചഭക്ഷണ പദ്ധതിയാണ് സ്കൂൾ നടപ്പിൽ വരുത്തുന്നത്.
 
ലഘുഭക്ഷണം
 
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണം നൽകിവരുന്നു.സന്നദ്ധസംഘടനകളുമായി ചേർന്ന് പ്രഭാതഭക്ഷണം അർഹരായകുട്ടികൾക്ക് നൽകാനുള്ള പദ്ധതി അതിന്റെ അന്തിമഘട്ടത്തിലാണ്.
"https://schoolwiki.in/സി.ആർ.എച്ച്.എസ്_വലിയതോവാള/Details" എന്ന താളിൽനിന്ന് ശേഖരിച്ചത്