"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<font color=green><font size=6><center><u>'''''വിദ്യാലയത്തിൽ നടപ്പിലാക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 9: | വരി 9: | ||
==<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''വിദൂര വേദി'''</font></div>== | ==<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''വിദൂര വേദി'''</font></div>== | ||
<font size=4>ലോകമാകെ വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. കൊറോണ വൈറസിന്റെ വ്യാപനം ജീവിതത്തിന്റെ നാനാ തുറകളിലും വരുത്തിയ മാറ്റം വളരെ വലുതാണ്. കോവി ഡ് - 19 നമ്മുടെ വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുന്നു. വിദ്യാർത്ഥികൾ വീടിന്റെ സുരക്ഷയിൽ ഓൺലൈൻ പഠനത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്നു. ഇതൊരു താല്കാലിക സംവിധാനമാണെങ്കിലും ഒരു പരിധി വരെ നല്ല രീതിയിൽ തന്നെ നടന്നു വരുന്നു. അധ്യാപകരും കൂട്ടുകാരുമില്ലാതെ വിരസമായ അധ്യയന സമയമാണ് ഓരോ വിദ്യാർത്ഥിയും നേരിടുന്നത്. ഇത് അവരെ മാനസികമായി ബാധിക്കുന്നു. ഈ അവസ്ഥയിൽ ഉല്ലാസവും ഉന്മേഷവും ഒപ്പം പ്രോത്സാഹനവും നൽകാനായി ചിറ്റൂർ ജി.വി.എൽ.പി.എസിലെ അധ്യാപകർ കുട്ടികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ശ്രീമതി.ലില്ലി ടീച്ചറുടെ സജീവമായ നേതൃത്വം ഇതിന് ശക്തിയേകി. | <font size=4>ലോകമാകെ വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. കൊറോണ വൈറസിന്റെ വ്യാപനം ജീവിതത്തിന്റെ നാനാ തുറകളിലും വരുത്തിയ മാറ്റം വളരെ വലുതാണ്. കോവി ഡ് - 19 നമ്മുടെ വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുന്നു. വിദ്യാർത്ഥികൾ വീടിന്റെ സുരക്ഷയിൽ ഓൺലൈൻ പഠനത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്നു. ഇതൊരു താല്കാലിക സംവിധാനമാണെങ്കിലും ഒരു പരിധി വരെ നല്ല രീതിയിൽ തന്നെ നടന്നു വരുന്നു. അധ്യാപകരും കൂട്ടുകാരുമില്ലാതെ വിരസമായ അധ്യയന സമയമാണ് ഓരോ വിദ്യാർത്ഥിയും നേരിടുന്നത്. ഇത് അവരെ മാനസികമായി ബാധിക്കുന്നു. ഈ അവസ്ഥയിൽ ഉല്ലാസവും ഉന്മേഷവും ഒപ്പം പ്രോത്സാഹനവും നൽകാനായി ചിറ്റൂർ ജി.വി.എൽ.പി.എസിലെ അധ്യാപകർ കുട്ടികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ശ്രീമതി.ലില്ലി ടീച്ചറുടെ സജീവമായ നേതൃത്വം ഇതിന് ശക്തിയേകി. | ||
ഒരു കലോത്സവ നടത്തിപ്പിന്റെ അതേ രീതിതന്നെയാണ് ഓൺലൈൻ കലോത്സവവും പിന്തുടർന്നത്. മത്സര ഇനങ്ങളും അവ വാട്ട്സ് ആപ് വഴി അയയ്ക്കേണ്ട തീയതികളും സമയവും മറ്റും നോട്ടീസിലൂടെ ഓരോ ക്ലാസ് ഗ്രൂപ്പിനും അറിയിപ്പ് നൽകി. തുടർന്ന് നിർദ്ദിഷ്ട തീയതികളിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ച വീഡിയോകൾ ക്ലാസ്ടീച്ചർക്ക് അയച്ചു. ഇങ്ങനെ ലഭിച്ചവയിൽ നിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ ക്ലാസ് ടീച്ചർമാർ കണ്ടെത്തി. ഓരോ മത്സരയിനത്തിനും വിധിനിർണയത്തിന് ഓരോ അധ്യാപകർക്ക് ചുമതല ഏൽപ്പിച്ചിരുന്നു. ക്ലാസ് ടീച്ചർമാർ കണ്ടെത്തിയ 3 മികച്ച പ്രകടനങ്ങൾ അതാത് ഇനങ്ങളുടെ ചുമതലയുള്ള അധ്യാപകർക്ക് അയച്ചു കൊടുത്തു. ഇങ്ങനെ ഓരോ മത്സര വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവരെ കണ്ടെത്തി ഫലപ്രഖ്യാപനം നടത്തി. അധ്യാപകരുടെ ഗ്രൂപ്പിൽ നിന്നും | ഒരു കലോത്സവ നടത്തിപ്പിന്റെ അതേ രീതിതന്നെയാണ് ഓൺലൈൻ കലോത്സവവും പിന്തുടർന്നത്. മത്സര ഇനങ്ങളും അവ വാട്ട്സ് ആപ് വഴി അയയ്ക്കേണ്ട തീയതികളും സമയവും മറ്റും നോട്ടീസിലൂടെ ഓരോ ക്ലാസ് ഗ്രൂപ്പിനും അറിയിപ്പ് നൽകി. തുടർന്ന് നിർദ്ദിഷ്ട തീയതികളിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ച വീഡിയോകൾ ക്ലാസ്ടീച്ചർക്ക് അയച്ചു. ഇങ്ങനെ ലഭിച്ചവയിൽ നിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ ക്ലാസ് ടീച്ചർമാർ കണ്ടെത്തി. ഓരോ മത്സരയിനത്തിനും വിധിനിർണയത്തിന് ഓരോ അധ്യാപകർക്ക് ചുമതല ഏൽപ്പിച്ചിരുന്നു. ക്ലാസ് ടീച്ചർമാർ കണ്ടെത്തിയ 3 മികച്ച പ്രകടനങ്ങൾ അതാത് ഇനങ്ങളുടെ ചുമതലയുള്ള അധ്യാപകർക്ക് അയച്ചു കൊടുത്തു. ഇങ്ങനെ ഓരോ മത്സര വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവരെ കണ്ടെത്തി ഫലപ്രഖ്യാപനം നടത്തി. അധ്യാപകരുടെ ഗ്രൂപ്പിൽ നിന്നും ക്രോഡീകരിച്ച് മത്സരഫലം ക്ലാസ് ഗ്രൂപ്പുകളിലൂടെ വിദ്യാർത്ഥികൾക്ക് നൽകി അഭിനന്ദനങ്ങൾക്കൊപ്പം വിദ്യാലയം തുറക്കുമ്പോൾ സമ്മാന വിതരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. വിദൂര വേദിയെക്കുറിച്ച് രക്ഷിതാക്കൾ നല്ല അഭിപ്രായം രേഖപ്പെടുത്തി. കുട്ടികൾക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ അവർ സംതൃപ്തരാണ്. വിജയകരമായ രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞ ഈ പരിപാടി ചിറ്റൂർ ജി വി എൽ പി സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തുന്നു.</font> | ||
|- | |- | ||
|} | |} | ||
12:36, 7 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
|