"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Satheeshrkollam (സംവാദം | സംഭാവനകൾ)
No edit summary
Satheeshrkollam (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== ഒക്ടോബർ 2020 ==
== കിഫ്ബി കെട്ടിടസമുച്ചയം 2020 ==
മികവിന്റെ കേന്ദ്രമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ കൈമാറി. സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉടൻ ഉണ്ടാകും. ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറുന്നു.
{| class="wikitable"
[[പ്രമാണം:40001 KIFBY Building 2020 2.jpg|150px|ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020]]
[[പ്രമാണം:40001 KIFBY Building 2020.jpg|150px|ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020]]
|}
== സെപ്തംബർ 2020 ==
== സെപ്തംബർ 2020 ==
സ്കൂളിൽ ഓൺലൈൻ പഠനസൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന നാല് കുട്ടികൾക്ക് ടെലിവിഷനുകളും ഒരു കുട്ടിയ്ക്ക് മൊബൈൽ ഫോണും അധ്യാപകരുടെ സാമ്പത്തികസഹായത്തോടെ 2020 സെപ്തംബർ 23 ന് നൽകി.
സ്കൂളിൽ ഓൺലൈൻ പഠനസൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന നാല് കുട്ടികൾക്ക് ടെലിവിഷനുകളും ഒരു കുട്ടിയ്ക്ക് മൊബൈൽ ഫോണും അധ്യാപകരുടെ സാമ്പത്തികസഹായത്തോടെ 2020 സെപ്തംബർ 23 ന് നൽകി.