ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
033056 (സംവാദം | സംഭാവനകൾ)
No edit summary
033056 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #4561ff  ,#cb9953); padding:0.2em 0.2em 0.1em 0.1em; color:white;text-align:center;font-size:120%; font-weight:bold;">ഓൺലൈൻ പഠനം 2020 </div>==  

വിക്ടേഴ്സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ ആസ്പദമാക്കി കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിനായി വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സൗകപ്യപ്രദമായ സമയത്ത്  ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു,
വിക്ടേഴ്സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ ആസ്പദമാക്കി കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിനായി വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സൗകപ്യപ്രദമായ സമയത്ത്  ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു,
<gallery mode="packed-hover">
33056_001hs.jpg | ഓൺലൈൻ പഠനം 2020
33056_6hs.jpg |ഓൺലൈൻ പഠനം 2020
33056_201hs.jpg |ഓൺലൈൻ പഠനം 2020
</gallery>
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #4561ff  ,#cb9953); padding:0.2em 0.2em 0.1em 0.1em; color:white;text-align:center;font-size:120%; font-weight:bold;">പി.റ്റി.എ മീറ്റിംഗ് 2020 </div>==  

ഗൂഗിൾ മീറ്റീലൂടെ ക്ലാസ് പി.റ്റി.എ, ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു..കുട്ടികൾ  വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മ്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ടന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണം.അതുപോലെത്തന്നെ അസൈൻമെന്റുകൾ മുടങ്ങാതെ അതാതുവിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അയച്ചുകൊടുക്കണം,യഥാസമയം സംശയനിവാരണം വരുത്തണം എന്നീ നിർദ്ദേശങ്ങൾ അധ്യാപർ നൽകി.ക്ലാസ് പി.റ്റി.എയിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാനും  അവസരമൊരുക്കുന്നു.

00:05, 2 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം' പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപപ്പിലാക്കുവാനുള്ള സംസ്ഥാനതല പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്‌ക‌ൂൾതല ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2017 ജനുവരി 27 രാവിലെ 10 ന് നടന്നു.അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും സ്ക‌ുൾ പി.റ്റി.എ യുടെയും ആഭിമുഖ്യത്തിൽ നടന്ന പൊതുയോഗത്തിൽ വാർഡ് മെമ്പർ സൗമ്യ വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ ജോജി ഫിലിപ്പ്,പി,റ്റി.എ പ്രസിഡന്റ് ദീപ ജോസ്,അദ്ധ്യാപകരായ ജോസ് ജോൺ ചേരിക്കൽ, ബാബു തോമസ്,ബെന്നി സ്കറിയ ​എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും ഗ്രീൻ പ്രോട്ടോക്കൾ നടപ്പിലാക്കാനും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ മുഴുവൻ ക്ലാസുകളും ഹൈടെക്കായി .2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി.ഇന്റർനെറ്റ് സൗകര്യം ലഭ്യമായത് അധ്യയനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമായി.
പ്രവർത്തനങ്ങൾ 2019

ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ്

കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി കാലഘട്ടത്തിൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാനേജ്‍മെന്റും പൂർവ്വ വിധ്യാർത്ഥികളും പൂർവ്വ അധ്യാപകരും സ്കൂൾ പി.റ്റി.എ പ്രസിഡന്റും റ്റി.വി, സ്മാർട്ട് ഫോൺ എന്നിവ സമാഹരിച്ചു അർഹരായവർക്കു നൽകി,

പ്രവേശനോത്സവം 2020

ഹെഡ്മാസ്റ്റർ ശ്രീ ജോജി ഫിലിപ്പിന്റെ നേതൃത്വത്തിൽ July 10 വെള്ളിയാഴ്ച വൈകുന്നേരം 6 PM ന് ഗൂഗിൾ മീറ്റീലൂടെ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപരും പങ്കെടുത്തു.ഹെഡ്മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് ദീപം തെളിച്ച് യോഗം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ Fr. Shaji John CMi മുഖ്യപ്രഭാഷണം നടത്തി.രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാമെന്ന ധാരണയുണ്ടായി..

അന്തരാഷ്ട്ര യോഗാദിനാചരണം 2020

June 21 അന്തർദേശീയ യോഗാ ദിനാചരണം ആചരിച്ചു NCC,St.Ephrems Sports Accademy എന്നിവയുടെ സംയുകാതാഭിമുഖ്യത്തിൽ അന്തർദേശീയ യോഗാ ദിനാചരണം നടത്തി. NCC കുട്ടികൾ സ്വഭവനത്തിൽ ഇരുന്ന് യോഗാഭ്യാസങ്ങൾ നടത്തി. Virtual യോഗാ ക്ലാസ്സുകൾക്ക് NCC officer ശ്രീ ബെന്നി സ്കറിയ നേതൃത്വം നൽകി.

വായനാ പക്ഷാചരണം 2020

"വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും".വായനാപക്ഷാചരണത്തിന്റെ ഭാഗമായി Virtual Assembly സംഘടിപ്പിച്ചു. June 19 വായനാ ദിനത്തിൽ സ്കൂളിലെ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ പി.എൻ പണിക്കരെക്കുറിച്ചുള്ള സംവാദം ഗൂഗിൾ മീറ്റീലൂടെ നടത്തി. വായനയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക മനസ്സിലാക്കാനായി . അന്നേ ദിവസം 9ഇ യിലെ കുട്ടികൾ വെർച്ചൽ അസംബ്ലി നടത്തി .

ലഹരി വിരുദ്ധ ദിനാചരണം 2020

ഇന്നത്തെ കാലഘട്ടത്തിൽ യുവ തലമുറ ലഹരി വസ്തുക്കൾക്ക് ക‌ൂടുതലായി അടിമപ്പെടുന്നു.ലഹരി വസ്തുക്കളുടെ ഉപയോഗം മുലം ഉണ്ടാകാവുന്ന ദോഷവശങ്ങളെകുറിച്ച് ബോദവത്ക്കരണം പരിപാടികൾ NCC യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.

ദിനാചരണങ്ങൾ ,ക്ലാസ്സ് അസംബ്ലികൾ 2020

ദിനാചരമവുമായി ബന്ധപ്പെട്ട് പ്രത്യേക വെർച്ചൽ അസംബ്ലികൾ ക്ലാസ് അടിസ്ഥാനത്തിൽ നടന്നു വരുന്നു..വായനാദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യദിനം ,ഓണാഘോഷം തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി നടത്തപ്പെട്ടു.

XE Students'

ഓൺലൈൻ പഠനം 2020

വിക്ടേഴ്സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ ആസ്പദമാക്കി കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിനായി വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സൗകപ്യപ്രദമായ സമയത്ത് ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു,

പി.റ്റി.എ മീറ്റിംഗ് 2020

ഗൂഗിൾ മീറ്റീലൂടെ ക്ലാസ് പി.റ്റി.എ, ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു..കുട്ടികൾ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മ്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ടന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണം.അതുപോലെത്തന്നെ അസൈൻമെന്റുകൾ മുടങ്ങാതെ അതാതുവിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അയച്ചുകൊടുക്കണം,യഥാസമയം സംശയനിവാരണം വരുത്തണം എന്നീ നിർദ്ദേശങ്ങൾ അധ്യാപർ നൽകി.ക്ലാസ് പി.റ്റി.എയിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാനും അവസരമൊരുക്കുന്നു.

സ്റ്റാഫ് കൗൺസിൽ 2020

സ്റ്റാഫ് കൗൺസിൽ ഹെഡ്‌മാസ്റ്റർ ശ്രീ.ജോജി ഫിലിഫ് ന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റീലൂടെ ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ഫാദർ ഷാജി S.R.G. Convenor സിസ്റ്റർ മേബിൾ സി.എംസി എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത് പ്രാവർത്തികമാക്കുന്നു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങ്ൾ,റ്റി.വി,സ്മാർട്ട് ഫോൺ ഇവ വിതരണം ചെയ്യാൻ കഴിഞ്ഞു.പൂർവ്വ വിദ്യാർത്ഥികൾ ,പൂർവ്വ അധ്യാപകർ എന്നിവർ ഓരോ T.V വീതം സംഭാവന നൽകി.

കോവിഡ് ദുരിതാശ്വാസ നിധി

അതിരമ്പുഴ പഞ്ചായത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് സ്റ്റാഫ് കൗൺസിൽ സംഭാവനകൾ സ്വീകരിച്ച് കിറ്റ് വിതരണം ചെയ്തു.

കിറ്റ് വിതരണം'

ഹിരോഷിമ ദിനാചരണം

XB യിലെ കുട്ടികൾ ഹിരോഷിമ ദിനാചരണത്തിന്റെ വെർച്ചൽ അസംമ്പ്ലി നടത്തി.ക്ലാസ്സ് അധ്യാപകനായ ഫാദർ റോയി മാളിയേക്കൽ സി.എം.ഐ ആണ് ചുക്കാൻ പിടിച്ചത്. യുദ്ധത്തിന്റെ ഭീകരതയും അതിന്റെ അനന്തരഫലങ്ങളും ക‍ുട്ടികൾ വിവിധങ്ങളായ കലാപരിപാടികളിലൂടെ ആവിഷ്കരിച്ചു.75 വർഷം മുമ്പ് രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെ നശിപ്പിച്ച് അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ഓർമദിനമാണ് ഹിരോഷിമ ദിനം. അണുവായുധമുണ്ടാക്കുന്ന വിപത്ത് എത്രമാത്രം വിനാശകരമാണെന്നതിന്റെ സാക്ഷ്യമാണ് ഹിരോഷിമ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.1945 ഓഗസ്റ്റ് ആറിന് രാവിലെ എട്ടേകാലിന് ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ അമേരിക്ക ലിറ്റിൽ ബോയ് എന്ന അണുബോംബ് വർഷിച്ചപ്പോൾ ഛിന്നഭിന്നമായത് ഒന്നരലക്ഷത്തോളം മനുഷ്യജീവനുകളാണ്. അണുവികിരണം ഏൽപ്പിച്ച ആഘാതം പിന്നെയും തലമുറകളിലേക്ക് നീണ്ടു.

സ്വാതന്ത്രദിനാഘോഷം

ജാതിമത ചിന്തകൾക്കപ്പുറത്ത് പിറന്ന നാടിൻെ മോചനത്തിനായി പടനയിച്ച ധീരദേശാഭിമാനികൾ സമ്മാനിച്ച സ്വാതന്ത്ര്യം ഏവർക്കും സ്വാതന്ത്ര്യദിനാംശംസകൾ... 'സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വതിന്നുമേൽ സ്വാതന്ത്ര്യത്തിൻറെ ത്രിവർണ്ണപതാക പാറിയ ദിനം…'പിറന്ന മണ്ണും പെറ്റമ്മയും സ്വർഗ്ഗത്തെക്കൾ മഹത്തരമാണ്‌, ലോകത്തിനു മാതൃകയാവുന്നു ഭാരതം…… കൈകൾ കോർക്കാം നല്ലൊരു ഭാരതത്തിനായി'പാരതന്ത്ര്യം മാനികൾക്ക്‌ മൃതിയേക്കാൾ ഭയാനകം ,സ്വാതന്ത്ര്യം തന്നെ അമൃതം ,സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയെക്കാൾ ഭയാനകം'സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശാഭിമാനികൾക്കു പ്രണാമം അർപ്പിച്ചുകൊള്ളുന്നു... ഈ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ ഉൾച്ചേർത്തുകൊണ്ട് 9 B യിലെ കുട്ടികൾ വെർചൽ അസംമ്പ്ലി നടത്തി.ക്ലാസ്സ് ടീച്ചർ സിസ്റ്റർ ശുഭ സി.എം.സി അസംമ്പ്ലിക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.74-ാം സ്വാതന്ത്രദിനാഘോഷത്തിന്റെ സന്ദേശം ബഹുമാനപ്പെട്ട ഹെഡ്‍മാസ്റ്റർ ശ്രീ. ജോജി പിലിപ്പ് നൽകി.കുട്ടികളുടെ ദേശഭക്തിഗാനാലാപനവുമൊക്കെ വെർച്ചൽ അസംമ്പ്ലിക്ക് കൂടുതൽ ചാരുത നൽകി. ""വെർച്ചൽ അസംമ്പ്ലി 2020"" (വെർച്ചൽ അസംമ്പ്ലി2020)

ഓണാഘോഷം 2020

10 ഇ ക്ലാസ്സിന്റെ വെർച്ചൽ ഓണാഘാഷം 29/08/2020 ശനിയാഴ്ച ഫാദർ ഷാജി സി.എം.ഐ യുടെ നേതൃത്വത്തിൽ സമുചിതമായി നടത്തപ്പെട്ടു.കുട്ടികളുടെ വിവിധങ്ങളായ കലാപരിപായികൾ വെർച്ചൽ അസംമ്പ്ലിയുടെ മാറ്റ് കൂട്ടി.കുട്ടികളുടെ ഫോട്ടോ ആൽബം ഉപയോഗിച്ചുള്ള ഡിജിറ്റൽ പൂക്കളം വേറിട്ട അനുഭവമായി. ഈ കോവിഡ് പ്രതിസന്ധിയേയും നാം മറികടക്കുക തന്നെ ചെയ്യും.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഈ വർഷത്തെ ഓണം ആഘോഷിക്കാം.
""ഓണാഘോഷം 2020"" (ഓണാഘോഷം 2020)

ഓണാഘോഷം 2020'

മാനേജർക്ക് സ്വാഗതം

പുതുതായി ചാർജ്ജെടുത്ത മാനേജർ റവ.ഫാദർ മാത്യു ചക്കാലയ്ക്കൽ സി.എം.ഐ ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

മാനേജർ'