"സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 118: | വരി 118: | ||
==അധ്യാപകർ (2018-2020)== | ==അധ്യാപകർ (2018-2020)== | ||
<gallery mode="packed"> | <gallery mode="packed"> | ||
file:Staff Group 1| | file:Staff Group 1.jpg|2018-2020 | ||
</gallery> | </gallery> | ||
00:21, 1 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട് | |
---|---|
വിലാസം | |
കുറവിലങ്ങാട് കുറവിലങ്ങാട് , കോട്ടയം 686633 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04822233901 |
ഇമെയിൽ | stmarysglpskvld@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45306 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി. ആൻസിയ സി.എം.സി |
അവസാനം തിരുത്തിയത് | |
01-10-2020 | StMarysGirlsLPSKuravilangad |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മാനേജ്‌മെന്റ്
പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 125 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ.ഫാ. ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. എൽ.പി വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി.ആൻസിയ സി.എം.സി-യും സ്കൂൾ മാനേജർ റവ.ഫാ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയുമാണ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
1919-1923 | സി. ഏവുപ്രസീന സി.എം.സി |
1923-1928 | സി. മേരി ബനീഞ്ഞ സി.എം.സി |
1928-1930 | സി. മേരി മാഗ്‌ദലിൻ സി.എം.സി |
1930-1932 | സി. മേരി അഗസ്തീന സി.എം.സി |
1932-1936 | സി. മർത്തിനാ സി.എം.സി |
1936-1942 | സി. ജൽത്രൂദ് സി.എം.സി |
1942-1945 | സി. മേരി അഗസ്തീന സി.എം.സി |
1945-1951 | സി. കലിസ്റ്റ സി.എം.സി |
1951-1956 | സി. ആൻഡ്രുസ് സി.എം.സി |
1956-1969 | സി. ലിയോണി സി.എം.സി |
1970-1980 | സി. ലിബിയ സി.എം.സി |
1980-1987 | സി. ആനി ക്ലയർ സി.എം.സി |
1987-1991 | സി. ആനി ട്രീസാ സി.എം.സി |
1991-1993 | സി. റോസ് കാർമ്മൽ സി.എം.സി |
1993-1994 | സി. ജീൻ മരിയ സി.എം.സി |
1994-1996 | സി. എൽജിയ സി.എം.സി |
1996-1999 | സി. സെലി ഗ്വരിൻ സി.എം.സി |
1999-2011 | സി. ലിനറ്റ് സി.എം.സി |
2011-2020 | സി. ലിസാ മാത്യൂസ് സി.എം.സി |
2020- | സി.ആൻസിയ സി.എം.സി |
നേട്ടങ്ങൾ
അധ്യാപകർ (2018-2020)
-
2018-2020
പി.റ്റി.എ.
പി.റ്റി.എ.
പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ (പി.റ്റി.എ)
സ്കൂൾ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു പി.റ്റി.എ. ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. മുൻവർഷങ്ങളിലേതു പോലെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വളർത്തുന്നതിന് പി.റ്റി.എ പ്രതിജ്ഞാബദ്ധമാണ്. ഓണം, ക്രിസ്മസ്, മറ്റു വിശേഷാവസരങ്ങൾ തുടങ്ങിയവ സജീവമാക്കാൻ പി.റ്റി.എ. സ്കൂൾ അധികൃതർക്ക് ഒപ്പം സഹകരിച്ചുവരുന്നു. സ്കൂളിന്റെ സമഗ്രവികസനമാണ് പി.റ്റി.എ. ലക്ഷ്യമാക്കുന്നത്.
എം.പി.റ്റി.എ.
മദർ പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ (എം.പി.റ്റി.എ.)
പി.റ്റി.എ. യ്ക്ക് ഒപ്പം സ്കൂളിന്റെ അനുദിന പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന സംഘടനയാണ് എം.പി.റ്റി.എ. മാതാക്കൾക്ക് കുട്ടികളുടെ വളർച്ചയിലും ഉയർച്ചയിലും സ്ഥായിയായി സ്വാധീനിക്കാൻ കഴിയും. ഇത് മനസ്സിലാക്കി അമ്മമാർക്ക് സ്കൂൾ പ്രവർത്തനങ്ങളിൽ നിർണ്ണായകമായ സ്ഥാനം കൽപ്പിച്ചിരിക്കുന്നു. അമ്മമാർക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ക്ലാസ് പി.റ്റി.എ. യും ക്ലാസ് എം.പി.റ്റി.എ.-ഉം സംഘടിപ്പിക്കുന്നു. കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ ഇത് സഹായിക്കുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.754757,76.563637|zoom=19}}
St.Mary`s L.P.(Girls) S.Kuravilangadu
|