"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നീണ്ട കഥകള്‍ തന്നെ അത്തോളിയ്ക്കു പറയുവാനുനണ്ട്. നസ്സഹകരണ സമരം, ക്വിറ്റിന്ത്യാ സമരം എന്നിവയില്‍ പ്രധാനപ്പെട്ട പങ്കാണ് ഈ പഞ്ചായത്ത് വഹിച്ചത്. | സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നീണ്ട കഥകള്‍ തന്നെ അത്തോളിയ്ക്കു പറയുവാനുനണ്ട്. നസ്സഹകരണ സമരം, ക്വിറ്റിന്ത്യാ സമരം എന്നിവയില്‍ പ്രധാനപ്പെട്ട പങ്കാണ് ഈ പഞ്ചായത്ത് വഹിച്ചത്. | ||
അംശകച്ചേരി കത്തിച്ച സംഭവം, കള്ളുഷാപ്പ് പിക്കറ്റിംഗ്, വിദേശ വസ്ത്ര ബഹിഷ്കരണം , ഖാദി പ്രചരണം തുടങ്ങിയ സമരങ്ങളിലും ക്യാന്പയിനുകളിലും നമ്മുടെ പഞ്ചായത്ത് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അത്തോളിയില്‍ ദേശീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സി.കെ ഗോവിന്ദന്‍ നായര്‍ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചിട്ടുള്ളത്.രാഷ്ട്രീയ പൊതു യോഗങ്ങളിലും മറ്റും പലതവണയായി അദ്ദേഹം അത്തോളിയില്‍ സംസാരിക്കറുണ്ടായിരുന്നു. ഇ.പി ഗോപാലന്‍ നായരാണ് ആദ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി അറിയപ്പെടുന്നത്. | അംശകച്ചേരി കത്തിച്ച സംഭവം, കള്ളുഷാപ്പ് പിക്കറ്റിംഗ്, വിദേശ വസ്ത്ര ബഹിഷ്കരണം , ഖാദി പ്രചരണം തുടങ്ങിയ സമരങ്ങളിലും ക്യാന്പയിനുകളിലും നമ്മുടെ പഞ്ചായത്ത് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അത്തോളിയില്‍ ദേശീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സി.കെ ഗോവിന്ദന്‍ നായര്‍ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചിട്ടുള്ളത്.രാഷ്ട്രീയ പൊതു യോഗങ്ങളിലും മറ്റും പലതവണയായി അദ്ദേഹം അത്തോളിയില്‍ സംസാരിക്കറുണ്ടായിരുന്നു. ഇ.പി ഗോപാലന്‍ നായരാണ് ആദ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി അറിയപ്പെടുന്നത്. | ||
വി.ദാമോദരന്‍ നായര്‍,എ.വി അപ്പുണ്ണി, എം.കെ ദാമോദരന്‍ നായര്‍ ,സി അപ്പുണ്ണി, എം.കെ അച്ചുക്കുട്ടി നായര്‍ തുടങ്ങിയ പ്രമുഖര്‍ ദേശിയ സ്വാതന്ത്ര്യ സമരത്തില്‍ കണ്ണികളായിരിന്നു.ക്വിറ്റിന്ത്യാ സമരത്തിന്റെ ഭാഗമായി ഒറ്റയ്ക്ക് പ്ളക്കാര്‍ഡുമേന്തി സമരപ്രചീരണം നടത്തിയ വി. ദാമോദരന്‍ നായര്‍ക്ക് ബ്രിട്ടീഷ് പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. | വി.ദാമോദരന്‍ നായര്‍,എ.വി അപ്പുണ്ണി, എം.കെ ദാമോദരന്‍ നായര്‍ ,സി അപ്പുണ്ണി, എം.കെ അച്ചുക്കുട്ടി നായര്‍ തുടങ്ങിയ പ്രമുഖര്‍ ദേശിയ സ്വാതന്ത്ര്യ സമരത്തില്‍ കണ്ണികളായിരിന്നു.ക്വിറ്റിന്ത്യാ സമരത്തിന്റെ ഭാഗമായി ഒറ്റയ്ക്ക് പ്ളക്കാര്‍ഡുമേന്തി സമരപ്രചീരണം നടത്തിയ വി. ദാമോദരന്‍ നായര്‍ക്ക് ബ്രിട്ടീഷ് പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന നടന്ന പ്രതിഷേധ സമരത്തില്‍ സി അപ്പുനായര്‍ അറസ്റ്റ് വരിക്കപ്പെടുകയും വി.പി കുഞ്ഞിരാമക്കുറുപ്പ്,എ കുഞ്ഞിരാമക്കുറുപ്പ് , കാരോലി അപ്പു നായര്‍ തുടങ്ങിയ സ്വാതന്ത്യ സമര പോരാളികള്‍ ഒളിവില്‍ പോവുകയും ചെയ്തിട്ടുണ്ട്. ആദ്യം കോണ്‍ഗ്രസ് പാര്‍ട്ടിയിലും, പിന്നീട് സുഭാഷ് ചന്ദ്രബോസിന്റെ ഐ എന്‍ എ പ്രസ്ഥാനത്തിലും സജിവമായി പ്രവര്‍ത്തിച്ച ശ്രീ രാമദാസന്‍ അത്തോളിയുടെ ചരുത്രത്തില്‍ എന്നും സ്മരിക്കപ്പെടുന്ന നാമമാണ്. | ||
സാധാരണക്കാരുടെ ഇടയുല്‍ പ്രവര്‍ത്തിച്ച് കേരളത്തിലെ മുഖ്യമന്ത്രിവരെയെത്തിയ ബഹുമാന്യനായ ശ്രീ സി എച്ച് മുഹമ്മദ് കോയ ക്രള ചരിത്രത്തില്‍ അത്തോളിക്ക സ്ഥാനം നേടിത്തന്നു. ഇദ്ദേഹത്തെ അത്തോളിയിലെ ജനങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. | |||
അത്തോളിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രുപീകരണത്തില്‍ എം.കെ കുഞ്ഞരാമന്‍ നായര്‍, ഇ.പി ഗോപാലന്‍ നായര്‍ തുടങ്ങിയ നാമധാരികള്‍ ചിരസ്മരണീയരാണ്.തന്റെ ജീവിതാവസാനം വരെ ഉയര്‍ന്ന ചിന്തയും ലളിതവും ആദര്‍ശസംപുഷ്ഠവുമായ ജീവിതത്തിനുടമയായിരുന്നു ഇ.പി ഗോപാലന്‍ നായര്‍. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലുടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തുന്നത്. കുടിയൊഴിപ്പിക്കലിനും നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരായ സമരത്തിലൂടെയാണ്. അത്തോളിയില്‍ കര്‍ഷക പ്രസ്ഥാനം ബീജാവാപം ചെയ്യപ്പെടുന്നത്. എം.കെ കേളു , എം കുമാരന്‍ മാസ്റ്റര്‍ ,പി, ശേഖരന്‍,യു.കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ അ അത്തോളിയിലെ കര്‍ഷക പ്രസ്ഥാലത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചവരാണ്.സി എച്ച് കണാരനും, കര്‍ശക പ്രസ്ഥാനത്തിന്റെ പല പ്രവര്‍ത്തനങ്ങളിലും സഹായിയായുണ്ടായിരുന്നു. |
13:48, 15 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്നലകളിലെ ഇന്നത്തെ ഗ്രാമം
ചരിത്രത്തിന്റെ നാഴികക്കല്ലുകളില്‍ മായാത്ത മുദ്ര പതിപ്പിച്ച ഗ്രാമമാണ് അത്തോളി. കുടക്കല്ല ഇവിടെ നിലനിന്നിരുന്ന മഹത്തായ സംസ്കാരത്തിന്റെ പ്രതീകമാണ്. നദീതീരത്ത് പറ്റിപ്പിടിച്ചു കിടക്കുന്ന വീതികുറഞ്ഞ പ്രദേശം ( അത്ത്+ ഒളി) എന്ന അര്‍ത്ഥത്തിലാണ് അത്തോളി എന്ന പേരുണ്ടാ.ത് എന്ന് അനുമാനിക്കപ്പെടുന്നു. രാജഭരത്തിന്റെ അവശിഷ്ടങ്ങളായ കൊയിലോത്തും, കൊട്ടാരത്തിലും, വാര്യം വീട്ടിലും ഇന്ന് സ്ഥനാമങ്ങളായി നിലകൊള്ളുന്നു.അധിനിവേശത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ ധീരന്മാരുടെ പ്രദേശമാണിത്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കുറുന്പ്രനാട് താലൂക്കില്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് ഇന്നത്തെ അത്തോളി ഗ്രാമപഞ്ജായത്ത്.1963 ഡിസംബര്‍ 13 നാണ് അത്തോളി പഞ്ജായത്ത് രൂപം കൊണ്ടത്. ഇതിന് മുന്‍പ് മലബാര്‍ ഡിസിട്രിക്ട് ബോര്‍ഡിനു കീഴില്‍ മൊടക്കല്ലൂര്‍ പഞ്ജായത്തീയിരുന്നു. പിന്നീട് മൊടക്കല്ലൂരിനോടൊപ്പം കൊളക്കാട്, വേളൂര്‍ എന്നിവ കൂട്ടി ച്ചേര്‍ത്താണ് അത്തോളി പഞ്ജായത്ത് രൂപീകരുക്കുന്നത്.വടക്ക് ഉള്ള്യേരി ബാലുശ്ശേരി പഞ്ചായത്തും. കിഴക്ക് നന്‍മണ്ട, ബാലുശ്ശേരി , തലക്കുളത്തുര്‍ പഞ്ചായത്തും , പടിഞ്ഞാറ് കോരപ്പുഴയും ഉള്ളിയേരി പഞ്ചായത്തും , തെക്ക് തലക്കുളത്തൂര്‍ പഞ്ചായത്തുമാണ് അതിരുകള്‍.2001 ലെ സെന്‍സസ് പ്രകാരം 26071 ആണ് ജനസംഖ്യ.
ഇതില്‍ 12344 പേര്‍ പുരുഷന്മാരും,13727 പേര്‍ സ്ത്രീകളുമാണ്.21.06sqkm ആണ് പഞ്ചായത്തിന്റഎ വിസ്തീര്‍ണ്ണം. 16 വാര്‍ഡുകള്‍ ഉണ്ട്.
സാമൂഹിക സാംസ്കാരിക പശ്ചാതലം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നീണ്ട കഥകള്‍ തന്നെ അത്തോളിയ്ക്കു പറയുവാനുനണ്ട്. നസ്സഹകരണ സമരം, ക്വിറ്റിന്ത്യാ സമരം എന്നിവയില്‍ പ്രധാനപ്പെട്ട പങ്കാണ് ഈ പഞ്ചായത്ത് വഹിച്ചത്. അംശകച്ചേരി കത്തിച്ച സംഭവം, കള്ളുഷാപ്പ് പിക്കറ്റിംഗ്, വിദേശ വസ്ത്ര ബഹിഷ്കരണം , ഖാദി പ്രചരണം തുടങ്ങിയ സമരങ്ങളിലും ക്യാന്പയിനുകളിലും നമ്മുടെ പഞ്ചായത്ത് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അത്തോളിയില്‍ ദേശീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സി.കെ ഗോവിന്ദന്‍ നായര്‍ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചിട്ടുള്ളത്.രാഷ്ട്രീയ പൊതു യോഗങ്ങളിലും മറ്റും പലതവണയായി അദ്ദേഹം അത്തോളിയില്‍ സംസാരിക്കറുണ്ടായിരുന്നു. ഇ.പി ഗോപാലന്‍ നായരാണ് ആദ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി അറിയപ്പെടുന്നത്. വി.ദാമോദരന്‍ നായര്‍,എ.വി അപ്പുണ്ണി, എം.കെ ദാമോദരന്‍ നായര്‍ ,സി അപ്പുണ്ണി, എം.കെ അച്ചുക്കുട്ടി നായര്‍ തുടങ്ങിയ പ്രമുഖര്‍ ദേശിയ സ്വാതന്ത്ര്യ സമരത്തില്‍ കണ്ണികളായിരിന്നു.ക്വിറ്റിന്ത്യാ സമരത്തിന്റെ ഭാഗമായി ഒറ്റയ്ക്ക് പ്ളക്കാര്‍ഡുമേന്തി സമരപ്രചീരണം നടത്തിയ വി. ദാമോദരന്‍ നായര്‍ക്ക് ബ്രിട്ടീഷ് പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന നടന്ന പ്രതിഷേധ സമരത്തില്‍ സി അപ്പുനായര്‍ അറസ്റ്റ് വരിക്കപ്പെടുകയും വി.പി കുഞ്ഞിരാമക്കുറുപ്പ്,എ കുഞ്ഞിരാമക്കുറുപ്പ് , കാരോലി അപ്പു നായര്‍ തുടങ്ങിയ സ്വാതന്ത്യ സമര പോരാളികള്‍ ഒളിവില്‍ പോവുകയും ചെയ്തിട്ടുണ്ട്. ആദ്യം കോണ്‍ഗ്രസ് പാര്‍ട്ടിയിലും, പിന്നീട് സുഭാഷ് ചന്ദ്രബോസിന്റെ ഐ എന്‍ എ പ്രസ്ഥാനത്തിലും സജിവമായി പ്രവര്‍ത്തിച്ച ശ്രീ രാമദാസന്‍ അത്തോളിയുടെ ചരുത്രത്തില്‍ എന്നും സ്മരിക്കപ്പെടുന്ന നാമമാണ്. സാധാരണക്കാരുടെ ഇടയുല്‍ പ്രവര്‍ത്തിച്ച് കേരളത്തിലെ മുഖ്യമന്ത്രിവരെയെത്തിയ ബഹുമാന്യനായ ശ്രീ സി എച്ച് മുഹമ്മദ് കോയ ക്രള ചരിത്രത്തില്‍ അത്തോളിക്ക സ്ഥാനം നേടിത്തന്നു. ഇദ്ദേഹത്തെ അത്തോളിയിലെ ജനങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. അത്തോളിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രുപീകരണത്തില്‍ എം.കെ കുഞ്ഞരാമന്‍ നായര്‍, ഇ.പി ഗോപാലന്‍ നായര്‍ തുടങ്ങിയ നാമധാരികള്‍ ചിരസ്മരണീയരാണ്.തന്റെ ജീവിതാവസാനം വരെ ഉയര്‍ന്ന ചിന്തയും ലളിതവും ആദര്‍ശസംപുഷ്ഠവുമായ ജീവിതത്തിനുടമയായിരുന്നു ഇ.പി ഗോപാലന്‍ നായര്‍. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലുടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തുന്നത്. കുടിയൊഴിപ്പിക്കലിനും നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരായ സമരത്തിലൂടെയാണ്. അത്തോളിയില്‍ കര്‍ഷക പ്രസ്ഥാനം ബീജാവാപം ചെയ്യപ്പെടുന്നത്. എം.കെ കേളു , എം കുമാരന്‍ മാസ്റ്റര്‍ ,പി, ശേഖരന്‍,യു.കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ അ അത്തോളിയിലെ കര്‍ഷക പ്രസ്ഥാലത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചവരാണ്.സി എച്ച് കണാരനും, കര്‍ശക പ്രസ്ഥാനത്തിന്റെ പല പ്രവര്‍ത്തനങ്ങളിലും സഹായിയായുണ്ടായിരുന്നു.