"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഇന്നലകളിലെ ഇന്നത്തെ ഗ്രാമം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഇന്നലകളിലെ ഇന്നത്തെ ഗ്രാമം
ഇന്നലകളിലെ ഇന്നത്തെ ഗ്രാമം
              ചരിത്രത്തിന്റെ നാഴികക്കല്ലുകളില്‍  മായാത്ത മുദ്ര പതിപ്പിച്ച ഗ്രാമമാണ് അത്തോളി. കുടക്കല്ല ഇവിടെ നിലനിന്നിരുന്ന മഹത്തായ സംസ്കാരത്തിന്റെ  പ്രതീകമാണ്.
              നദീതീരത്ത് പറ്റിപ്പിടിച്ചു കിടക്കുന്ന വീതികുറഞ്ഞ പ്രദേശം (  അത്ത്+ ഒളി) എന്ന  അര്‍ത്ഥത്തിലാണ് അത്തോളി എന്ന പേരുണ്ടാ.ത് എന്ന്  അനുമാനിക്കപ്പെടുന്നു.
                രാജഭര​ത്തിന്റെ  അവശിഷ്ടങ്ങളായ  കൊയിലോത്തും, കൊട്ടാരത്തിലും, വാര്യം വീട്ടിലും  ഇന്ന് സ്ഥനാമങ്ങലായി നിലകൊള്ളുന്നു.

12:48, 15 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം