"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8: വരി 8:
പ്രിയാലാൽ  
പ്രിയാലാൽ  
7ബി
7ബി
=ക്യൂട്ടി=
<p align=justify>ശലഭങ്ങളുടേതു മാത്രമായ ഒരു കൊച്ചു ലോകം.
അവിടെയാണ് നമ്മുടെ പ്രിയങ്കരിയായ ക്യൂട്ടി താമസിക്കുന്നത്. ശലഭറാണിക്ക് ഏറ്റവും പ്രിയങ്കരിയായിരുന്നു ഇവൾ. ഇവൾക്ക് ജീവനുതുല്യം സ്നേഹിക്കാൻ ഒരു കൊച്ചനുജനുണ്ടായിരുന്നു. എല്ലാ കഥയിലെയും പോലെ ഇവിടെയും ഉണ്ട് ഒരു
വില്ലൻ അതാണ് ചിലന്തി. ഒരു ദിവസം രാവിലെ ക്യൂട്ടി ആഹാരം തേടിപ്പോകുന്നതിനിടയിൽ അറിയാതെ ആ ചതിയൻ ചിലന്തിയുടെ വലയിൽ അകപ്പെടുന്നു. പാവം ക്യൂട്ടി എന്തു ചെയ്യണമെന്നറിയാതെ അവൾ സങ്കടപ്പെട്ടു. ആ ചിലന്തി എത്രയും പെട്ടെന്ന് ഇവിടെ എത്തും എന്ന് അവൾക്കറിയാമായിരുന്നു. പെട്ടെന്നാണവൾ ആ ശബ്ദം കേട്ടത്. "ക്യൂട്ടി''. അവളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ തേനീച്ചയായിരുന്നു അത്. ആ ആപത്തിൽ നിന്നും അവളെ രക്ഷിക്കാൻ എത്തിയ അവൻ കഷ്ടപ്പെട്ട് അവളെ രക്ഷിച്ചു. അതിനുശേഷം അവർ ഒരുമിച്ച് അവിടെനിന്ന് പറന്നുപോയി. അങ്ങനെയിരിക്കെ ഒരു ദിവസം അവൻ അവന്റെ വീട് കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് അവളെ കൊണ്ടുപോയി. എന്നാൽ തേനീച്ചയുടെ സ്നേഹമുള്ള സ്വഭാവം ആയിരുന്നില്ല. അവന്റെ കുടുംബാംഗങ്ങൾ വളരെ ക്രൂരതയോടെയാണ് അവളോട് പെരുമാറിയത്. അത് അവൾക്ക് വളരെയധികം സങ്കടമുണ്ടാക്കി.
പിറ്റേന്ന് രാവിലെ എല്ലാ ദിവസത്തെയും പോലെ അവളോടൊത്ത് തീറ്റതേടാൻ പോകാൻ എത്തിയ തേനീച്ചയ്ക്ക് അവളെ കാണാനായില്ല. അവൻ അവളെ അന്വേഷിച്ച് അവളുടെ വീട്ടിലേയ്ക്ക് പോയി. ഒരു ശലഭത്തെ സംബന്ധിച്ച് അതിന്റെ ആയുസ്സ് കുറച്ചുകാലമേ ഉണ്ടാവുകയുള്ളൂ. ആ കാഴ്ച്ച കണ്ട് സങ്കടത്തോടെ തിരിച്ചുമടങ്ങിയ അവൻ തേനീച്ചയെ രക്ഷിക്കാൻ ആരും എത്തിയില്ല. ചേച്ചി കൊടുക്കുന്ന ആഹാരം മാത്രം കഴിച്ചു വളർന്ന ക്യൂട്ടിയുടെ അനിയന് ആഹാരം തേടാൻ അറിയില്ലായിരുന്നു. അങ്ങനെ ആഹാരം കിട്ടാതെ അവനും ഭൂമിയിൽ നിന്നും പോയി. </p>
ഷാനിയ. എസ്
9. സി


=സ്വപ്നം=
=സ്വപ്നം=