"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 216: വരി 216:

=== '''ലഹരി വിരുദ്ധ പ്രവർത്തനം''' ===
=== '''ലഹരി വിരുദ്ധ പ്രവർത്തനം''' ===
2022 - ജൂൺ 21ന് ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ പാവ നാടകം നടത്തുകയും 'വിലാപങ്ങൾക്ക് വിട' എന്ന ആശയത്തോടുകൂടി ലഹരി വിതക്കുന്ന വിപത്തുകളെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്തു. പിന്നീട് പാവ നാടകം കുട്ടികൾക്കു മുൻപിൽ ആവിഷ്കരിച്ചു. എക്സൈസ് ഓഫീസറായ ശ്രീ. സജി സാറായിരുന്നു പാവ നാടകത്തിനു നേതൃത്വം നൽകിയത്. മറ്റ് അംഗങ്ങളായിരുന്നു പാവ നാടകം കുട്ടികൾക്കുമുന്നിൽ അവതരിപ്പിച്ചത്. ലഹരിയാൽ ഓരോ കുടുംബവും തകരുന്നു എന്ന ആശയത്താൽ മനോഹരമായ, എല്ലാവർക്കും വലിയ ഒരു സന്ദേശം നൽകുന്ന ഒരു നാടകമായിരുന്നു ഇത്. പിന്നീട് ലഹരിയെ ഉപേക്ഷിക്കുക എന്ന ആശയത്താൽ ഒരു പാട്ട് എല്ലാവർക്കും പാടിക്കൊടുക്കുകയും പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. എല്ലാവർക്കും വലിയ ഒരു സന്ദേശം നൽകിക്കൊണ്ട് വൈകിട്ട് 3:30 ന് ലഹരി വിരുദ്ധ ക്ലാസ്സ് അവസാനിപ്പിച്ചു.  

പ്രമാണം:36039-drugsday .jpeg   

==അംഗത്വം==
==അംഗത്വം==