"ജി.എച്ച്.എസ്. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അടിസ്ഥാന വിവരം) |
(→വായന മാസാചരണം: അടിസ്ഥാന വിവരം) |
||
വരി 19: | വരി 19: | ||
===== '''വായന മാസാചരണം''' ===== | ===== '''വായന മാസാചരണം''' ===== | ||
ജൂൺ 19 ന് സ്കൂളിലെ വായനാമാസാചരണത്തിന് തുടക്കമായി.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കവി ശ്രീ ബാലഗോപാലൻ കാഞ്ഞങ്ങാട് ഉദ്ഘടനം നിർവ്വഹിച്ചു.എസ്എംസി അംഗം സുരേഷ് പയ്യങ്ങാനം ആശംസകൾ നേർന്നു.വിദ്യാരംഗം കൺവീനർ ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്റർ സ്വാഗതവും ശ്രീനന്ദ എം നന്ദിയും പറഞ്ഞു | |||
'''ക്ലാസ്സ് പിടിഎ''' | '''ക്ലാസ്സ് പിടിഎ''' |