"ചങ്ങൻകുളങ്ങര എസ്സ്.ആർ.വി.യു.പി.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

ഇവിടെ നിന്ന് പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ വള്ളിക്കാവിലെ കായൽ ഭംഗിയും കടലിന്റെ മനോഹാരിതയും ആസ്വദിക്കാൻ സാധിക്കും. കിഴക്കു ഭാഗത്തേക്കു സഞ്ചരിച്ചാൽ വള്ളിക്കുന്നം വഴി താമരകുളത്തേക്കും എത്താം. വടക്കോട്ടു സഞ്ചരിച്ചാൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രവും കൃഷ്ണപുരം കൊട്ടാരവും കാണുവാൻ സാധിക്കും. തെക്കോട്ട് സഞ്ചരിച്ചാൽ കരുനാഗപ്പള്ളിയിലേക്കും എതാൻ സാധിക്കും.

== പൊതുസ്ഥലങ്ങൾ ==