"എ യു പി എസ് ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{Prettyurl|A U P S Dwaraka}} {{Infobox AEOSchool | സ്ഥലപ്പേര്=ദ്വാരക | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 29: വരി 29:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''ദ്വാരക'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എ യു പി എസ് ദ്വാരക '''. ഇവിടെ 625 ആണ്‍ കുട്ടികളും  512പെണ്‍കുട്ടികളും അടക്കം 1137 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
    1953 ല്‍ നല്ലൂര്‍നാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ. സി.കെ നാരായണന്‍ നായരുടെ മാനേജ്മെന്റില്‍ ആരംഭിച്ച ഈ വിദ്യാലയം 1968 ല്‍ തലശ്ശേരി രൂപതയ്ക്ക് വേണ്ടി റവ.ഫാ.ജോര്‍ജ്ജ് കഴിക്കച്ചാലില്‍ വിലയ്ക്ക് വാങ്ങി .പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോള്‍ ഈ വിദ്യാലയം മാനന്തവാടി രൂപതാ കോര്‍പ്പറേറ്റില്‍ ലയിച്ചു.
    എല്‍.പി. വിഭാഗത്തില്‍ 12 ഡിവിഷനുകളിലായി 519 കുട്ടികളും, യു.പി വിഭാഗത്തില്‍ 14 ഡിവിഷനുകളിലായി 624 കുട്ടികളും ഉള്‍പ്പടെ ആകെ 1143 കുട്ടികള്‍ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റര്‍ അടക്കം 32  അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. ഈ വിദ്യാലയത്തിന്റെ ഭൌതികവളര്‍ച്ച ഉള്‍പ്പടെയുള്ള എല്ലാ വികസനത്തിലും മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും നിര്‍ലോഭമായ സഹകരണം സ്മരണീയമാണ്

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എ_യു_പി_എസ്_ദ്വാരക" എന്ന താളിൽനിന്ന് ശേഖരിച്ചത്