"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
}} | }} | ||
ചരിത്ര പ്രസിദ്ധമായ കുമാരനല്ലൂർ ഗ്രാമത്തിലെ ഈ കലാലയം 1947 ൽ സ്ഥാപിതമായി. സംസ്കൃതം സ്കൂളായി ആരംഭിച്ച ഇതിന്റെ സ്ഥാപകൻ | ചരിത്ര പ്രസിദ്ധമായ കുമാരനല്ലൂർ ഗ്രാമത്തിലെ ഈ കലാലയം 1947 ൽ സ്ഥാപിതമായി. സംസ്കൃതം സ്കൂളായി ആരംഭിച്ച ഇതിന്റെ സ്ഥാപകൻ ശ്രീ. സി. എൻ തുപ്പൻ നമ്പൂതിരി അവർകളാണ്. ഇന്ന് ഈ കലാലയം 75ാം നിറവിലേക്ക് എത്തിയിരിക്കുകയാണ് . കോട്ടയം മെഡിക്കൽ കോളേജിനു സമീപം പെരുമ്പായിക്കാട് വില്ലേജിൽ പ്രശസ്തമായ കുമാരനല്ലൂർ ക്ഷേത്രത്തിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഒന്നാം ക്ലാസ്സു മുതൽ 12-ാം ക്ലാസ്സു വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കോട്ടയം ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി പ്രവർത്തനം തുടരുന്നു. | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം == | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം == | ||
കുമാരനല്ലൂർ ദേവീ വിലാസം ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് എണ്പത്തിയേഴു വർഷം പിന്നിട്ടു. ഗുരുകുലവിദ്യാഭ്യാസരീതിയിൽ സംസ്കൃതം, വൈദ്യം, ജോതിഷം, ചിത്രകല, സംഗീതം, ക്ഷേത്രകലകൾ തുടങ്ങിയവ അഭ്യസിക്കുന്നതിന്നതിനുള്ള സൗകര്യങ്ങൾ കുമാരനല്ലൂർ ക്ഷേത്രത്തെ കേന്ദ്രമാക്കി നടന്നിരുന്നു. 1935 ൽ സംസ്കൃത വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്കൂൾ ഇവിടെ ആരംഭിക്കുകയുണ്ടായി.ബ്രഹ്മചാരികളായ യുവാക്കൾക്കുവേണ്ടി 1081 ൽ ആരംഭിച്ച സ്പെഷ്യൽ സ്ക്കൂളാണ് കാലാന്തരത്തിൽ സംസ്കൃത വിദ്യാലയമായി രൂപാന്തരപ്പെട്ടത്. കുമാരനല്ലൂർ ദേവസ്വത്തിൻറെ ഉടമസ്ഥതയിലും ശ്രീ. സി.എൻ തുപ്പൻ നന്പൂതിരിപ്പാടിൻറെ നേതൃത്വത്തിലും സ്ഥാപിതമായ ഈ വീദ്യാലയത്തിൽ ശാസ്ത്രിപരീക്ഷയ്ക്കുള്ള പാഠപദ്ധതിയനുസരിച്ചുള്ള അദ്ധ്യയനം നടത്തിയിരുന്നു. | കുമാരനല്ലൂർ ദേവീ വിലാസം ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് എണ്പത്തിയേഴു വർഷം പിന്നിട്ടു. ഗുരുകുലവിദ്യാഭ്യാസരീതിയിൽ സംസ്കൃതം, വൈദ്യം, ജോതിഷം, ചിത്രകല, സംഗീതം, ക്ഷേത്രകലകൾ തുടങ്ങിയവ അഭ്യസിക്കുന്നതിന്നതിനുള്ള സൗകര്യങ്ങൾ കുമാരനല്ലൂർ ക്ഷേത്രത്തെ കേന്ദ്രമാക്കി നടന്നിരുന്നു. 1935 ൽ സംസ്കൃത വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്കൂൾ ഇവിടെ ആരംഭിക്കുകയുണ്ടായി.ബ്രഹ്മചാരികളായ യുവാക്കൾക്കുവേണ്ടി 1081 ൽ ആരംഭിച്ച സ്പെഷ്യൽ സ്ക്കൂളാണ് കാലാന്തരത്തിൽ സംസ്കൃത വിദ്യാലയമായി രൂപാന്തരപ്പെട്ടത്. കുമാരനല്ലൂർ ദേവസ്വത്തിൻറെ ഉടമസ്ഥതയിലും ശ്രീ. സി.എൻ തുപ്പൻ നന്പൂതിരിപ്പാടിൻറെ നേതൃത്വത്തിലും സ്ഥാപിതമായ ഈ വീദ്യാലയത്തിൽ ശാസ്ത്രിപരീക്ഷയ്ക്കുള്ള പാഠപദ്ധതിയനുസരിച്ചുള്ള അദ്ധ്യയനം നടത്തിയിരുന്നു. | ||
വരി 70: | വരി 70: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കുമാരനല്ലൂർ ദേവീക്ഷേത്രത്തിന്റെ ഉടമസ്ഥതയിലാണ് ദേവീവിലാസം വിദ്യാലയം പ്രവർത്തിക്കുന്നത്. കുമാരനല്ലൂർ ഊരാൺമ ദേവസ്വം (കെ ഒ ഡി) എന്ന പേരിൽ ഒൻപത് ഊരാൺമ കുടുംബങ്ങളടങ്ങുന്ന " ഊരാൺമയോഗം" എന്ന ഭരണ സംവിധാനമാണ് വിദ്യാലയത്തിനുള്ളത്. ഊരാൺമയോഗം തിരഞ്ഞെടുക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയവരാണ് ഭരണ സമിതിക്ക് നേതൃത്വം നൽകുന്നത്. സി. എൻ.ശങ്കരൻ നമ്പൂതിരി | കുമാരനല്ലൂർ ദേവീക്ഷേത്രത്തിന്റെ ഉടമസ്ഥതയിലാണ് ദേവീവിലാസം വിദ്യാലയം പ്രവർത്തിക്കുന്നത്. കുമാരനല്ലൂർ ഊരാൺമ ദേവസ്വം (കെ ഒ ഡി) എന്ന പേരിൽ ഒൻപത് ഊരാൺമ കുടുംബങ്ങളടങ്ങുന്ന " ഊരാൺമയോഗം" എന്ന ഭരണ സംവിധാനമാണ് വിദ്യാലയത്തിനുള്ളത്. ഊരാൺമയോഗം തിരഞ്ഞെടുക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയവരാണ് ഭരണ സമിതിക്ക് നേതൃത്വം നൽകുന്നത്. സി. എൻ.ശങ്കരൻ നമ്പൂതിരി ആണ് സ്കൂൾ മാനേജർ, കെ എ മുരളി അസിസ്റ്റന്റ് മാനേജറായും പ്രവർത്തിക്കുന്നു. | ||
{{Infobox ClubHS}} | {{Infobox ClubHS}} | ||
വരി 87: | വരി 87: | ||
*ജലത്തിന്റെ മൂല്യം മനസ്സിലാക്കി രണ്ട് ജലസംഭരികളും രണ്ടു കിണറുകളും സ്കൂളിന്റെ മുറ്റത്തുണ്ട്. | *ജലത്തിന്റെ മൂല്യം മനസ്സിലാക്കി രണ്ട് ജലസംഭരികളും രണ്ടു കിണറുകളും സ്കൂളിന്റെ മുറ്റത്തുണ്ട്. | ||
*വാട്ടർ കൂളർ സൗകര്യം | *വാട്ടർ കൂളർ സൗകര്യം | ||
*പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം | *പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റ് സജ്ജമാക്കിയിട്ടുണ്ട്. | ||
*സാനിറ്ററി നാപ്കിൻ ഡിസ്പോസൽ സൗകര്യം<br /> | *സാനിറ്ററി നാപ്കിൻ ഡിസ്പോസൽ സൗകര്യം<br /> | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
* | *2022-23 ലെ എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ 100 ശതമാനം വിജയം നേടി 12 പേർക്ക് ഫുൾ എ പ്ലസും ഒരു വിദ്യാർത്ഥിക്ക് 9 എ പ്ലസും ലഭിച്ചു | ||
* | *[[പ്രമാണം:Special.jpg|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു]] | ||
==സാരഥികൾ== | ==സാരഥികൾ== |