"സെന്റ് ആന്റണീസ് എച്ച് എസ് പഴുവിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== പഴുവിൽ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== പഴുവിൽ ==
== പഴുവിൽ ==
തൃശൂർ ജില്ലയിലെ ചാഴൂർ ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലമാണ് പഴുവിൽ .നിരവധി ക്ഷേത്രങ്ങൾ ഉള്ള സ്ഥലമാണ് പഴുവിൽ.ഈ ഗ്രാമം നഗരത്തോട് വളരെ അടുത്താണ് .എന്നിട്ടും പഴയ ഗ്രാമത്തിന്റെ നിരവധി ഗുണങ്ങൾ നിലനിർത്തുന്നു .