"ജി.എച്ച്.എസ്. പട്ടഞ്ചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:
[[പ്രമാണം:21098-INDEPENDANCE DAY PARADE.1.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം 2023]]

[[പ്രമാണം:21098-INDEPENDANCE DAY.2023.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം 2023]]

സ്റ്റു‍‍ഡന്റ് പോലീസ് കാ‍ഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേ‍ഡ് പുതുനഗരം മുസ്ളീം ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ചു നടന്നു. നെന്മാറ MLA ശ്രീ ബാബു അവർകൾ സല്യൂട്ട് സ്വീകരിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച കാ‍ഡറ്റുകൾക്ക് പുരസ്കാരങ്ങളും സമ്മാനിച്ചു.   

[[പ്രമാണം:21098-spc-camp-2023-1.jpg|ലഘുചിത്രം|സ്റ്റു‍‍ഡന്റ് പോലീസ് കാ‍ഡറ്റ്  അവധിക്കാല ക്യാമ്പ്]]
 
== ലഹരിവിരുദ്ധ ദിനാചരണം ==
 
സ്റ്റു‍‍ഡന്റ് പോലീസ് കാ‍ഡറ്റുകളുടെ  നേത്രൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടന്നു. സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.  പ്രധാനാദ്ധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രസംഗം മുതലായവ അസംബ്ലിയിൽ വച്ചു നടന്നു. സ്റ്റു‍‍ഡന്റ് പോലീസ് കാ‍ഡറ്റുകൾ  ലഹരിക്കെതിരെ ബോധനവത്കരണത്തിനായി സമീപ പ്രദേശത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും  മറ്റ് പൊതു ഇടങ്ങളിലും  ലഘുലേഖകൾ വിതരണം ചെയ്തു.