ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. പട്ടഞ്ചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

എസ്,പി,സി പരേഡ്

ജി.എച്ച്.എസ്. പട്ടഞ്ചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2021-2022 വർഷം ആരംഭിച്ച‍ു

സ്റ്റു‍‍ഡന്റ് പോലീസ് കാ‍ഡറ്റ് അവധിക്കാല ക്യാമ്പ്

സ്റ്റു‍‍ഡന്റ് പോലീസ് കാ‍ഡറ്റ് അവധിക്കാല ക്യാമ്പ് 2023

ഈ വർഷത്തെ സ്റ്റു‍‍ഡന്റ് പോലീസ് കാ‍ഡറ്റ് അവധിക്കാല ക്യാമ്പ് ജനുവരി 24,25,26,27 തിയ്യതികളിലായി നടന്നു. വിദഗ്ധരുടെ ക്ലാസ്സുകൾ, ഫീൽഡ് ട്രിപ്പ്, കായിക പരിശീലനം, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ മുതലായവ സംഘടിപ്പിച്ചു. അദ്ധ്യാപകരായ ശ്രീ ശിവകുമാർ, ശ്രീമതി സുജിഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പാസ്സിങ് ഔട്ട് പരേ‍ഡ്

പാസ്സിങ് ഔട്ട് പരേ‍ഡ്
സ്വാതന്ത്ര്യദിനാഘോഷം 2023
സ്വാതന്ത്ര്യദിനാഘോഷം 2023
സ്വാതന്ത്ര്യദിനാഘോഷം 2023

സ്റ്റു‍‍ഡന്റ് പോലീസ് കാ‍ഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേ‍ഡ് പുതുനഗരം മുസ്ളീം ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ചു നടന്നു. നെന്മാറ MLA ശ്രീ ബാബു അവർകൾ സല്യൂട്ട് സ്വീകരിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച കാ‍ഡറ്റുകൾക്ക് പുരസ്കാരങ്ങളും സമ്മാനിച്ചു.

ലഹരിവിരുദ്ധ ദിനാചരണം

ലഹരിവിരുദ്ധ ദിനാചരണം 2023
ലഹരിവിരുദ്ധ ദിനാചരണം 2023
ലഹരിവിരുദ്ധ ദിനാചരണം 2023
ലഹരിവിരുദ്ധ ദിനാചരണം 2023
യോഗദിനാചരണം 2023

സ്റ്റു‍‍ഡന്റ് പോലീസ് കാ‍ഡറ്റുകളുടെ നേത്രൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടന്നു. സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രസംഗം മുതലായവ അസംബ്ലിയിൽ വച്ചു നടന്നു. സ്റ്റു‍‍ഡന്റ് പോലീസ് കാ‍ഡറ്റുകൾ ലഹരിക്കെതിരെ ബോധനവത്കരണത്തിനായി സമീപ പ്രദേശത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും ലഘുലേഖകൾ വിതരണം ചെയ്തു.

ലഹരിവിരുദ്ധ ദിനാചരണം 2023

സ്റ്റു‍‍ഡന്റ് പോലീസ് കാ‍ഡറ്റ് അവധിക്കാല ക്യാമ്പ്

സ്റ്റു‍‍ഡന്റ് പോലീസ് കാ‍ഡറ്റ് അവധിക്കാല ക്യാമ്പ് 2023