"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 115: വരി 115:
2018 – 19‍ൽ ആരംഭിച്ച ക്വിസ് ക്ലബിൽ 35കുട്ടികൾ വീതം എല്ലാ വർഷവും അംഗങ്ങളായിക്കൊണ്ടിരിക്കുന്നു. ആരംഭകാലത്തിൽ‍ കൺവീന‍ർമാരായി പ്രവർത്തിച്ചത് ഹൈസ്‍കൂൾ വിഭാഗത്തിലെ സരിതടീച്ചറും സിന്ധുടീച്ചറും ആയിരുന്നു. ഇപ്പോഴത്തെ കൺവീനർ സരിത ടീച്ചറാണ്. സ്‍കൂളിലെ എല്ലാ അധ്യാപകരുടെയും സഹകരണത്തോടെയും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയും വളരെ വിജയകരമായി പ്രവർത്തിക്കുന്ന ഈ ക്ലബ് എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 1 മണി മുതൽ 1.30 വരെ ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്കൂളിൽ അറിയിക്കുന്ന ജില്ലാതലം, സംസ്ഥാനതലം ഉൾപ്പെടെ എല്ലാ തരം ക്വിസ് മത്സരങ്ങളിലും നമ്മുടെ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം ലഭിക്കുകയും ചെയ്യുന്നു.

കൂടുതലറിയാൻ
[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ക്വിസ് ക്ലബ്|കൂടുതലറിയാൻ]]

==ഹിന്ദി ക്ലബ് ==
==ഹിന്ദി ക്ലബ് ==