"പഞ്ചായത്ത് എൽ പി എസ് തലപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 54: വരി 54:
}}
}}


കോട്ടയം ജില്ലയിലെ .പാലാവിദ്യാഭ്യാസ ജില്ലയിൽ .പാലാ ഉപജില്ലയിലെ അ‍‍‍‍ഞ്ഞൂറ്റിമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് .
കോട്ടയം ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ അ‍‍‍‍ഞ്ഞൂറ്റിമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''പഞ്ചായത്ത് എൽ പി എസ് തലപ്പലം.'''
==ചരിത്രം==
==ചരിത്രം==


1918  ജുലൈ 15 നാണ് ഈ സ്കുൂൾ സ്ഥാപിക്കപ്പെട്ടത്.പഴയ പേര് പാട്ടുപാറ പ്രൈമറി സ്കൂൾ എന്നായിരുന്നു.കലയക്കണ്ടത്തിനടുത്ത്
1918  ജുലൈ 15 നാണ് ഈ സ്കുൂൾ സ്ഥാപിക്കപ്പെട്ടത്. പഴയ പേര് പാട്ടുപാറ പ്രൈമറി സ്കൂൾ എന്നായിരുന്നു. കലയക്കണ്ടത്തിനടുത്ത് പാട്ടുപാറയിലാണ് സ്ഥാപിതമായത്. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.പദ്മനാഭപിള്ള ആയിരുന്നു. 1920 കളിൽ അ‍ഞ്ഞൂറ്റിമംഗലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. മഹാകവി [[കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള‍|കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള‍യാണ്]] സ്ഥലം നൽകിയത്. 9-11-1966-ൽ പഞ്ചായത്തിന് തീറെഴുതി.  പുതിയ പേര് തലപ്പലം പ‍ഞ്ചായത്ത് എൽ.പി.സ്കൂൾ എന്നാക്കി. 19-6-1979-ൽ ഇപ്പോൾ ഉള്ള കെട്ടിടം നിലവിൽ വന്നു. 2-1-2010-ൽ സർക്കാർ ഏറ്റെടുത്തു. ഇപ്പോൾ സ്കൂളിൻറ പേര് തലപ്പലം പഞ്ചായത്ത് ഗവ.എൽ.പി.എസ് അഞ്ഞൂറ്റിമംഗലം.
 
പാട്ടുപാറയിലാണ് സ്ഥാപിതമായത്.ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.പദ്മനാഭപിള്ള ആയിരുന്നു.
 
1920 കളിൽ അ‍ഞ്ഞൂറ്റിമംഗലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള‍യാണ്സ്ഥലം നൽകിയത്. 9-11-1966-ൽ പഞ്ചായത്തിന് തീറെഴുതി.  പുതിയ പേര് തലപ്പലം പ‍ഞ്ചായത്ത് എൽ.പി.സ്കൂൾ എന്നാക്കി.19-6-1979-ൽ ഇപ്പോൾ ഉള്ള കെട്ടിടം നിലവിൽ വന്നു.2-1-2010-ൽ സർക്കാർ ഏറ്റെടുത്തു.ഇപ്പോൾ സ്കൂളിൻറ പേര് തലപ്പലം പഞ്ചായത്ത് ഗവ.എൽ.പി.എസ് അഞ്ഞൂറ്റിമംഗലം.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
"https://schoolwiki.in/പഞ്ചായത്ത്_എൽ_പി_എസ്_തലപ്പലം" എന്ന താളിൽനിന്ന് ശേഖരിച്ചത്