"കെ വി കെ എം എം യു പി എസ് ദേവർകോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Award applicant)
വരി 62: വരി 62:
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ കുറ്റ്യാടിക്കടുത്ത് ദേവർകോവിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ വി കെ എം എംയു പി സ്കൂൾ .'''  
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ കുറ്റ്യാടിക്കടുത്ത് ദേവർകോവിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ വി കെ എം എംയു പി സ്കൂൾ .'''  
== ചരിത്രം ==
== ചരിത്രം ==
  <big>"ദേവർകോവിൽ" നാമം കൊണ്ട് ഏതോ ഒരു ഗ്രാമം. ചേലോട്ടില്ലം വക പ്രമാണങ്ങളിൽ തേവർ വയൽ എന്നാണ് .ദേവർകോവിലായിമാറിയതെങ്ങനെയെന്ന് അവ്യക്തത. കേരളത്തിൽ മറ്റൊരിടത്തും ഇങ്ങനെ ഒരുപേരില്ലത്രെ. പച്ചപുതച്ച മലമടക്കുകൾ അതിരിടുന്ന ഈ സൗന്ദര്യ ഭൂമികയ്ക്ക് കിന്നരിയായി കുറ്റ്യാടി ചെറുപുഴ തെക്കെ അതിരിടുന്നു..........
  "ദേവർകോവിൽ" നാമം കൊണ്ട് ഏതോ ഒരു ഗ്രാമം. ചേലോട്ടില്ലം വക പ്രമാണങ്ങളിൽ തേവർ വയൽ എന്നാണ് .ദേവർകോവിലായിമാറിയതെങ്ങനെയെന്ന് അവ്യക്തത. കേരളത്തിൽ മറ്റൊരിടത്തും ഇങ്ങനെ ഒരുപേരില്ലത്രെ. പച്ചപുതച്ച മലമടക്കുകൾ അതിരിടുന്ന ഈ സൗന്ദര്യ ഭൂമികയ്ക്ക് കിന്നരിയായി കുറ്റ്യാടി ചെറുപുഴ തെക്കെ അതിരിടുന്നു..........
   [[കെ വി കെ എം എം യു പി എസ് ദേവർകോവിൽ/ചരിത്രം|അധിക വായന...]]</big>                               
   [[കെ വി കെ എം എം യു പി എസ് ദേവർകോവിൽ/ചരിത്രം|അധിക വായന...]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു കോളേജിനെ അനുസ്മരിപ്പിക്കുന്ന സ്കൂൾ കെട്ടിടം, സൗകര്യപ്രദമായ ക്ലാസ് മുറികൾ ,അനുയോജ്യമായ ഫർണ്ണിച്ചറുകൾ ആവശ്യത്തിന് പഠനോപകരണങ്ങൾ ശിശു സൗഹൃദമായ സമീപനം, കമ്പ്യൂ‌‌ട്ടർ ഐ.ടി ലാബുകൾ, സ്മാർട്ട് ക്ലാസ്റൂമുകൾ ടോയിലറ്റുകൾ ലാബ് ലൈബ്രറി സംവിധാനങ്ങൾ എല്ലാം ശാസ്ത്രീയമായിത്തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഓരോ കുട്ടിയേയും തിരിച്ചറിഞ്ഞ് നിഴലുപോലെ കൂടെ നടക്കുന്ന അധ്യാപകർ,നിസ്തുല പിന്തുണയുമായി രക്ഷിതാക്കൾ, പരസ്പ്പരം മത്സരിക്കാതെ സ്വയം മസ്തരിക്കുന്ന വിദ്യാർത്ഥികൾ ,ആദരവുകൾ അഗീകാരങ്ങൾ അക്കാദമിക്ക് മികവുകൾ കലാകായിക മുന്നേറ്റങ്ങൾ ഈ സവിശേഷതകൾ വിദ്യാലയത്തെ മികവുറ്റമാക്കുന്നു.

"https://schoolwiki.in/കെ_വി_കെ_എം_എം_യു_പി_എസ്_ദേവർകോവിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്