"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 84: വരി 84:
== വാർത്താ വായനാ മത്സരം ==
== വാർത്താ വായനാ മത്സരം ==
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വാർത്താ വായനാ മത്സരം സംഘടിപ്പിച്ചു.  കുട്ടികൾ താല്പര്യപൂർവ്വം മത്സരത്തിൽ പങ്കെടുത്തു.  
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വാർത്താ വായനാ മത്സരം സംഘടിപ്പിച്ചു.  കുട്ടികൾ താല്പര്യപൂർവ്വം മത്സരത്തിൽ പങ്കെടുത്തു.  
== സ്കൂൾ കായികളമേള ==
സപ്തംബർ 20,21 തീയ്യതികളിലായി സ്കൂൾ കായികമേള നടന്നു.  സെപ്തംബർ 20 ബുധനാഴ്ച്ച രാവിലെ പത്ത് മണിക്ക് മുൻ ബാസ്കറ്റ് ബോൾ താരവും കേരള ടീം പരിശീലകയുമായ അഞ്ജു പവിത്രൻ കായികമേള ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ പ എസ് പതാക ഉയർത്തി.  പി ടി എ പ്രസിഡണ്ട് മൊയ്‌ദു ഹാജി അധ്യക്ഷത വഹിച്ചു.  ഹയർസെക്കണ്ടറി സീനിയർ അസിസ്റ്റന്റ് മുഹമ്മദ് കെ സ്വാഗതവും ഹിന്ദി അധ്യാപകൻ പ്രമോദ് പി ബി നന്ദിയും പറഞ്ഞു.  തുടർന്ന് നാല് ഹൗസുകൾ തമ്മികൾ വാശിയേറിയ മത്സരം നടന്നു.  ഏറ്റവും കൂടുതൽ പോയിന്റ് നേടി യെല്ലോ ഹൗസ് ഒന്നാം സ്ഥാനവും ബ്ലൂഹൗസ് രണ്ടാം സ്ഥാനവും റെഡ് ഹൗസ്‌ മൂന്നാം സ്ഥാനവും ഗ്രീൻ ഹൗസ്‌ നാലാം സ്ഥാനവും കരസ്ഥമാക്കി.  വിജയികൾക്ക് ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് ട്രോഫികൾ വിതരണം ചെയ്തു.

[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]
[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]