"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4: വരി 4:
= 2023-2024 വർഷത്തിലെ മികവുകൾ =
= 2023-2024 വർഷത്തിലെ മികവുകൾ =
== സ്കൂളിലെ അധ്യാപികക്ക് സംസ്ഥാന അവാർഡ് ==  
== സ്കൂളിലെ അധ്യാപികക്ക് സംസ്ഥാന അവാർഡ് ==  
[[പ്രമാണം:18017-ENS-mikav1-23.jpg |500px|thumb|right|ഇ.എൻ.ഷീജ മന്ത്രിയിൽനിന്ന് മെമന്റോ ഏറ്റുവാങ്ങുന്നു.]]
2009 ലെ ജോസഫ് മുണ്ടശേരി അവാർഡ് ജേതാവും 15 ഓളം ബാലസാഹിത്യ കൃതികളുടെ കർത്താവുമായ  സ്കൂളിലെ മലയാളം അധ്യാപിക ഇ.എൻ. ഷീജക്ക് 2022 ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ലഭിച്ചു. '''അമ്മമണമുള്ള കനിവുകൾ''' എന്ന പുസ്തകത്തിനാണ്  അവാർഡ് ലഭിച്ചത്. തിരുവനന്തപുരത്ത് വെച്ച നടന്ന പ്രൗഢമായ ചടങ്ങിൽ മന്ത്രി സജിചെറിയാനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. അവാർഡ് ജേതാവിനെ സ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ പി.ടി.എ. അനുമോദിച്ചു. 


= 2022-2023 വർഷത്തിലെ മികവുകൾ =
= 2022-2023 വർഷത്തിലെ മികവുകൾ =