"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 115: | വരി 115: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<p align=justify>മൂന്നര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%B8%E0%B5%80%E0%B4%AEഡോ. ടി.എൻ.സീമ ഡോ. ടി.എൻ.സീമ] എം.പി, [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF._%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%95%E0%B4%B0%E0%B5%BBസി. ദിവാകരൻ സി. ദിവാകരൻ] എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച | <p align=justify>മൂന്നര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%B8%E0%B5%80%E0%B4%AEഡോ. ടി.എൻ.സീമ ഡോ. ടി.എൻ.സീമ] എം.പി, [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF._%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%95%E0%B4%B0%E0%B5%BBസി. ദിവാകരൻ സി. ദിവാകരൻ] എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തി അഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടര കോടി രൂപയുടെ നിർമാണ പ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചു കഴിഞ്ഞു. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി. ക്ലബ് പ്രവർത്തനങ്ങൾക്കായി 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 41 ഹൈടെക് ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.. റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500 ഗ്രന്ഥങ്ങളും 200 വിദ്യാഭ്യാസ സി.ഡി.കളുമുളള [[സ്കൂൾ വായനശാല]]യിൽ അഞ്ച് വാർത്ത പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്. സയൻസ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്. 200 പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. </p> | ||
== മികവുകൾ നേട്ടങ്ങൾ 2023 - 24 == | == മികവുകൾ നേട്ടങ്ങൾ 2023 - 24 == |