"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 64: വരി 64:
}}
}}

കുമാരനല്ലൂർ കാർത്ത്യായനി ദേവിയുടെ സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്ന ഈ കലാലയം 1947 ൽ സ്ഥാപിതമായി. സംസ്കൃതം സ്കൂളായി ആരംഭിച്ച ഇതിന്റെ സ്ഥാപകൻ ചങ്ങഴി മറ്റത്ത് പരേതനായ ശ്രീ. തുപ്പൻ നമ്പൂതിരി അവർകളാണ്. ഇന്ന് ഈ കലാലയം 75ാം നിറവിലേക്ക് എത്തിയിരിക്കുകയാണ് . കോട്ടയം മെഡിക്കൽ കോളേജിനു സമീപം പെരുമ്പായിക്കാട് വില്ലേജിൽ പ്രശസ്തമായ കുമാരനല്ലൂർ ക്ഷേത്രത്തിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഒന്നാം ക്ലാസ്സു മുതൽ 12-ാം ക്ലാസ്സു വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കോട്ടയം ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി പ്രവർത്തനം തുടരുന്നു.
ചരിത്ര പ്രസിദ്ധമായ കുമാരനല്ലൂർ ഗ്രാമത്തിലെ ഈ കലാലയം 1947 ൽ സ്ഥാപിതമായി. സംസ്കൃതം സ്കൂളായി ആരംഭിച്ച ഇതിന്റെ സ്ഥാപകൻ ചങ്ങഴി മറ്റത്ത് പരേതനായ ശ്രീ. തുപ്പൻ നമ്പൂതിരി അവർകളാണ്. ഇന്ന് ഈ കലാലയം 75ാം നിറവിലേക്ക് എത്തിയിരിക്കുകയാണ് . കോട്ടയം മെഡിക്കൽ കോളേജിനു സമീപം പെരുമ്പായിക്കാട് വില്ലേജിൽ പ്രശസ്തമായ കുമാരനല്ലൂർ ക്ഷേത്രത്തിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഒന്നാം ക്ലാസ്സു മുതൽ 12-ാം ക്ലാസ്സു വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കോട്ടയം ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി പ്രവർത്തനം തുടരുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
കുമാരനല്ലൂർ ദേവീ വിലാസം ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് എണ്പത്തിയേഴു  വർഷം പിന്നിട്ടു. ഗുരുകുലവിദ്യാഭ്യാസരീതിയിൽ സംസ്കൃതം, വൈദ്യം, ജോതിഷം, ചിത്രകല, സംഗീതം, ക്ഷേത്രകലകൾ തുടങ്ങിയവ അഭ്യസിക്കുന്നതിന്നതിനുള്ള സൗകര്യങ്ങൾ കുമാരനല്ലൂർ ക്ഷേത്രത്തെ കേന്ദ്രമാക്കി നടന്നിരുന്നു. 1935 ൽ സംസ്കൃത വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്കൂൾ ഇവിടെ ആരംഭിക്കുകയു​ണ്ടായി.ബ്രഹ്മചാരികളായ യുവാക്കൾക്കുവേ​ണ്ടി 1081 ൽ ആരംഭിച്ച സ്പെഷ്യൽ സ്ക്കൂളാണ് കാലാന്തരത്തിൽ സംസ്കൃത വിദ്യാലയമായി രൂപാന്തരപ്പെട്ടത്. കുമാരനല്ലൂർ ദേവസ്വത്തിൻറെ ഉടമസ്ഥതയിലും ശ്രീ. സി.എൻ തുപ്പൻ നന്പൂതിരിപ്പാടിൻറെ നേതൃത്വത്തിലും സ്ഥാപിതമായ ഈ വീദ്യാലയത്തിൽ ശാസ്ത്രിപരീക്ഷയ്ക്കുള്ള പാഠപദ്ധതിയനുസരിച്ചുള്ള അദ്ധ്യയനം നടത്തിയിരുന്നു.

"https://schoolwiki.in/ഡി.വി.എച്ച്.എസ്സ്._കുമാരനെല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്