"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (gohs 21096) |
||
വരി 98: | വരി 98: | ||
=== '''8.കൊയ്ത്തുൽസവം''' === | === '''8.കൊയ്ത്തുൽസവം''' === | ||
അലനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെയും കർഷക സേവന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ | === അലനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെയും കർഷക സേവന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ === | ||
[[null|ലഘുചിത്രം|കണ്ണി=]]ജിഎച്ച്എസ്എസ് എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീഴിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു | |||
ജിഎച്ച്എസ്എസ് എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീഴിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു | |||
ചുണ്ടയിൽ ശേഖരം അലനല്ലൂരിൽ വച്ച് നടന്ന പരിപാടി മുളളത്ത് ലത ഉദ്ഘാടനം നിർവഹിച്ചു | ചുണ്ടയിൽ ശേഖരം അലനല്ലൂരിൽ വച്ച് നടന്ന പരിപാടി മുളളത്ത് ലത ഉദ്ഘാടനം നിർവഹിച്ചു | ||
വരി 130: | വരി 128: | ||
വോളന്റിയർമാർ നിർധനരായ വീട്ടുകാർക്ക് സാനിറ്റൈസർ കൈമാറി. | വോളന്റിയർമാർ നിർധനരായ വീട്ടുകാർക്ക് സാനിറ്റൈസർ കൈമാറി. | ||
=== '''14.പുട്ടും കട്ടനും - ഫുഡ് ഫെസ്റ്റ്''' === | === '''14.പുട്ടും കട്ടനും - ഫുഡ് ഫെസ്റ്റ്''' === | ||
സ്‌കൂൾ കലോത്സവത്തിനോടനുബന്ധിച്ച് എൻ എസ് എസ് യുണിറ്റ് സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിലൂടെ | സ്‌കൂൾ കലോത്സവത്തിനോടനുബന്ധിച്ച് എൻ എസ് എസ് യുണിറ്റ് സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിലൂടെ | ||
സമാഹരിച്ച ലാഭമായ '''15000 രൂപയിൽ''' നിന്നും '''10000 (പതിനായിരം)''' രൂപ എടത്തനാട്ടുകരക്കുവേണ്ടി | സമാഹരിച്ച ലാഭമായ '''15000 രൂപയിൽ''' നിന്നും '''10000 (പതിനായിരം)''' രൂപ എടത്തനാട്ടുകരക്കുവേണ്ടി | ||
വാങ്ങുന്ന '''ആംബുലൻസ് ന് വേണ്ടി''' സംഭാവന ചെ | വാങ്ങുന്ന '''ആംബുലൻസ് ന് വേണ്ടി''' സംഭാവന ചെ | ||
[[പ്രമാണം:സീഡ് ബോൾ നിമ്മാണം 1000 വിത്ത് പന്തുകൾ നിർമ്മിച്ചു .jpg|ലഘുചിത്രം|300x300ബിന്ദു|'''സീഡ് ബാൾ നിർമ്മാണം''' ]] | |||
=== '''15.സീഡ് ബാൾ നിർമ്മാണം''' === | === '''15.സീഡ് ബാൾ നിർമ്മാണം''' === | ||
എൻ എസ് എസ് വോളണ്ടിയർമാർ 1500 വിത്ത്‌പന്തുകൾ നിർമ്മിക്കുകയും പരിസ്ഥിതിദിനത്തിൽ അവ വിതരണം ചെയ്യുകയും ചെയ്തു. | എൻ എസ് എസ് വോളണ്ടിയർമാർ 1500 വിത്ത്‌പന്തുകൾ നിർമ്മിക്കുകയും പരിസ്ഥിതിദിനത്തിൽ അവ | ||
വിതരണം ചെയ്യുകയും ചെയ്തു. | |||
=== '''16.ജനകീയ തടയണ നിർമ്മാണം''' === | === '''16.ജനകീയ തടയണ നിർമ്മാണം''' === | ||
വരി 150: | വരി 151: | ||
=== '''17.ജീവാമൃതം''' === | === '''17.ജീവാമൃതം''' === | ||
എല്ലാ വർഷവും വേനൽക്കാലത്ത് പറവകൾക്ക് കുടിക്കുന്നതിനും കുളിക്കുന്നതിനുമായി വോളണ്ടിയർമാർ | എല്ലാ വർഷവും വേനൽക്കാലത്ത് പറവകൾക്ക് കുടിക്കുന്നതിനും കുളിക്കുന്നതിനുമായി വോളണ്ടിയർമാർ | ||
[[പ്രമാണം:ജീവാമൃതം.png|ലഘുചിത്രം|300x300ബിന്ദു|'''ജീവാമൃതം''']] | |||
വീടുകളിൽ മൺപാത്രങ്ങളിൽ വെള്ളം നിറച്ചു വക്കുന്നു. | വീടുകളിൽ മൺപാത്രങ്ങളിൽ വെള്ളം നിറച്ചു വക്കുന്നു. | ||
=== '''18.പെൺകരുത്ത് വനിതാ സംഗമം''' === | === '''18.പെൺകരുത്ത് വനിതാ സംഗമം''' === | ||
വരി 183: | വരി 184: | ||
സംഘടനകളെക്കൊണ്ടും | സംഘടനകളെക്കൊണ്ടും | ||
[[പ്രമാണം:ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്.jpg|അതിർവര|ലഘുചിത്രം|300x300ബിന്ദു|'''ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്''' ]] | |||
=== '''22.ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്''' === | === '''22.ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്''' === | ||
NSSവോളണ്ടിയർമാർ ചൂൽ നിർമ്മിച്ച് വിപണനം ചെയ്തും പഴയ ന്യൂസ് പേപ്പർ ശേഖരിച്ച് വിറ്റും | NSSവോളണ്ടിയർമാർ ചൂൽ നിർമ്മിച്ച് വിപണനം ചെയ്തും പഴയ ന്യൂസ് പേപ്പർ ശേഖരിച്ച് വിറ്റും | ||
ലഭിച്ച രൂപ സ്‌കൂളിലെ സ്കൗട്ട് & ഗൈഡ്‌സ് യൂണിറ്റ് നിർമ്മിക്കുന്ന സ്നേഹഭാവനത്തിലേക്ക് സംഭാവന നൽകി. | ലഭിച്ച രൂപ സ്‌കൂളിലെ സ്കൗട്ട് & ഗൈഡ്‌സ് യൂണിറ്റ് നിർമ്മിക്കുന്ന സ്നേഹഭാവനത്തിലേക്ക് സംഭാവന നൽകി. | ||
വരി 196: | വരി 198: | ||
=== '''24.സ്‌നേഹപ്പുടവ''' === | === '''24.സ്‌നേഹപ്പുടവ''' === | ||
ആഘോഷ വേളകളിൽ പുതുവസ്ത്രങ്ങൾ അണിയാൻ പ്രയാസമനുഭവിക്കുന്ന സഹപാഠികൾക്ക് സ്‌നേഹ | ആഘോഷ വേളകളിൽ പുതുവസ്ത്രങ്ങൾ അണിയാൻ പ്രയാസമനുഭവിക്കുന്ന സഹപാഠികൾക്ക് സ്‌നേഹ | ||
[[പ്രമാണം:Snehapudava.png|ലഘുചിത്രം|300x300ബിന്ദു|'''സ്‌നേഹപ്പുടവ''']] | |||
സമ്മാനവുമായി സ്‌കൂൾ നല്ലപാഠം സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റുകൾ സ്‌നേഹപ്പുടവ പദ്ധതി | സമ്മാനവുമായി സ്‌കൂൾ നല്ലപാഠം സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റുകൾ സ്‌നേഹപ്പുടവ പദ്ധതി | ||
നടപ്പിലാക്കി.സ്‌കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കാണ് സ്‌നേഹപ്പുടവ | നടപ്പിലാക്കി.സ്‌കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കാണ് സ്‌നേഹപ്പുടവ |