"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 378: വരി 378:
[[പ്രമാണം:33013sp22.jpg|ലഘുചിത്രം]]
[[പ്രമാണം:33013sp22.jpg|ലഘുചിത്രം]]
[[പ്രമാണം:34013sp22a.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34013sp22a.jpg|ഇടത്ത്‌|ലഘുചിത്രം]]
പതിനേഴാമത് സംസ്ഥാന  ജൂനിയർ സെപക് താക്രോ. ചാമ്പ്യൻഷിപ്പ് ഗവൺമെന്റ് ഡി വി എച്ച്എസ്എസ് സ്കൂളിൽ വെച്ച് നടത്തുന്ന 11ന് വൈകുന്നേരം പതാക ഉയർത്തൽ ഓടുകൂടി ചാമ്പ്യൻഷിപ്പിന് തുടക്കമായി
പതിനേഴാമത് സംസ്ഥാന  ജൂനിയർ സെപക് താക്രോ. ചാമ്പ്യൻഷിപ്പ് ഗവൺമെന്റ് ഡി വി എച്ച്എസ്എസ് സ്കൂളിൽ വെച്ച് നടത്തുന്ന 11ന് വൈകുന്നേരം പതാക ഉയർത്തൽ ഓടുകൂടി ചാമ്പ്യൻഷിപ്പിന് തുടക്കമായി 12 രാവിലെ 9 മണിക്ക് സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ആർ നാസർ  ഉദ്ഘാടനം നിർവഹിച്ചു കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ. കാർത്തികേൻ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി ബോബൻ. സ്വാഗതം പറഞ്ഞു സംസ്ഥാന സെക്രട്ടറി കെ വി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു പിടിഎ പ്രസിഡണ്ട് പി, അക്ബർ റോട്ടറി ഇന്റർനാഷണൽ. ഗവർണർ ബാബുമോൻ.  കെ സി വേണുഗോപാൽ സ്പോർട്സ് കൗൺസിൽ മെമ്പർമാരായ കെ കെ പ്രതാപൻ കെ മധുസൂദനൻ.ഫെഡറേഷൻ എക്സിക്യൂട്ടീവ് അംഗം എംകെ പ്രേമകൃഷ്ണൻ.സംസ്ഥാന പ്രസിഡണ്ട് പി കെ അയ്യൂബ് സീനിയർ വൈസ് പ്രസിഡന്റ് വി എം മോഹനൻ മാസ്റ്റർ. എൻ പ്രദീപ് കുമാർ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ആലപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു
12 രാവിലെ 9 മണിക്ക് സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ആർ നാസർ  ഉദ്ഘാടനം നിർവഹിച്ചു കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ. കാർത്തികേൻ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി ബോബൻ. സ്വാഗതം പറഞ്ഞു
സംസ്ഥാന സെക്രട്ടറി കെ വി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു പിടിഎ പ്രസിഡണ്ട് പി, അക്ബർ റോട്ടറി ഇന്റർനാഷണൽ. ഗവർണർ ബാബുമോൻ.  കെ സി വേണുഗോപാൽ
സ്പോർട്സ് കൗൺസിൽ മെമ്പർമാരായ കെ കെ പ്രതാപൻ കെ മധുസൂദനൻ.ഫെഡറേഷൻ എക്സിക്യൂട്ടീവ് അംഗം എംകെ പ്രേമകൃഷ്ണൻ.സംസ്ഥാന പ്രസിഡണ്ട് പി കെ അയ്യൂബ് സീനിയർ വൈസ് പ്രസിഡന്റ് വി എം മോഹനൻ മാസ്റ്റർ. എൻ പ്രദീപ് കുമാർ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ആലപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു
സ്കൂൾ ഹെഡ്മാസ്റ്റർ പി ആനന്ദൻ നന്ദിയും പറഞ്ഞു. ടൂർണ്ണമെന്റ് ഞായറാഴ്ച സമാപിക്കും
സ്കൂൾ ഹെഡ്മാസ്റ്റർ പി ആനന്ദൻ നന്ദിയും പറഞ്ഞു. ടൂർണ്ണമെന്റ് ഞായറാഴ്ച സമാപിക്കും