"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 304: വരി 304:
</gallery>
</gallery>
=='''സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ-2022'''==

[[പ്രമാണം:34013spe6.png|ലഘുചിത്രം]]
[[പ്രമാണം:34013spe1.jpg|ലഘുചിത്രം]]
[[പ്രമാണം:34013spe2.jpg|ലഘുചിത്രം]]
[[പ്രമാണം:34013spe4.jpg|ലഘുചിത്രം]]
[[പ്രമാണം:34013spe7.png|ലഘുചിത്രം]]
[[പ്രമാണം:34013spe5.jpg|ലഘുചിത്രം]]
ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ഓരോ വോട്ടും പാഴാക്കരുത് എന്നുള്ള സന്ദേശം തിരഞ്ഞെടുപ്പിലൂടെ അറിയിക്കുകയാണ് ജനാധിപത്യ വ്യവസ്ഥയിൽ ഭാഗവാക്കാകാനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ വിശദമായി മനസ്സിലാക്കുന്നതിനും പങ്കെടുക്കുന്നതിനുള്ള  പ്രാഥമികപ്രവർത്തനവും കൂടിയായിരുന്നു.ഒരു ക്ലാസിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുട്ടികളുടെ നാമനിർദ്ദേശക പത്രിക സ്വീകരിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. നാമനിർദ്ദേശപത്രികൾ സ്കൂളിലെ ചീഫ് ഇലക്ടറിൽ ഓഫീസറായ ഷാജി സാർ എച്ച് എം എന്നിവരുടെ സാന്നിധ്യത്തിൽ സൂക്ഷ്മ പരിശോധന നടത്തുകയും മത്സരാർത്ഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

Meet the Candidate ലൂടെ മത്സരാർത്ഥികളെ പരിചയപ്പെടുത്തുന്ന വേദിയായിഒരു ക്ലാസ് മുറികൾ മാറ്റപ്പെട്ടു. വോട്ട് ചോദിക്കലും തങ്ങളുടെ കർത്തവ്യങ്ങൾ എന്തെല്ലാമാണെന്നും ക്ലാസ്സ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് ഹൃസ്വമായ വിവരങ്ങൾ ഓരോരുത്തരും നൽകി. തെരഞ്ഞെടുപ്പിന് വേണ്ടി വോട്ടിംഗ് മെഷീനുകൾ  (ലാപ്ടോപ്)സജ്ജമാക്കുകയും അതിലോരോ മത്സരാർത്ഥികളുടെ ഫോട്ടോ,പേര് എന്നിവ അപ്‌ലോഡ് ചെയ്തു വോട്ടിങ്ങിന് സജ്ജമാക്കുകയും ചെയ്തു.കുട്ടികളുടെ ഐഡി വോട്ടേഴ്സ് സ്ലിപ്പുകൾ തയ്യാറാക്കുകയും അത് വിതരണം ചെയ്യുന്നതിന് ക്ലാസ്സ്‌ തലത്തിൽ ബിഎൽ ഓ ആയി ഓരോ കുട്ടിയെ നിയമിക്കുകയും ചെയ്തു. ഇടതു കൈയിലെ ചൂണ്ടുവിരലിൽ പുരട്ടാനുള്ള നീലമഷി തയ്യാറാക്കുകയും കുട്ടികളുടെ ലിസ്റ്റ്, അവരുടെ ഒപ്പ് രേഖപ്പെടുത്തുന്നതിനായുള്ള  ലിസ്റ്റ്  എന്നിവ സജ്ജ മാക്കുകയും ചെയ്തു.ഒൿടോബർ 28നാണ് സ്കൂൾ പാർലമെന്റ്  തെരഞ്ഞെടുപ്പ് നടന്നത്.ആദ്യം ക്ലാസ് മുറികളിൽ അതാത് ക്ലാസ് അധ്യാപകർ "മോക്ക് പോൾ" നടത്തി വോട്ടിംഗ് പ്രവർത്തനംകാണിക്കുകയും ചെയ്തു. ഓരോ ക്ലാസ് മുറികളിൽ പ്രിസൈഡിങ് ഓഫീസറായി അതാത് ക്ലാസ് അധ്യാപകരും,3 കുട്ടികളെ പോളിംഗ് ഓഫീസർ 1പോളിംഗ് ഓഫീസർ 2 പോളിംഗ് ഓഫീസർ 3 എന്നിവരായി നിയമിക്കുകയും ചെയ്തു. കൊടുക്കുന്ന സ്ലിപ്പ് അനുസരിച്ചു ഓരോ കുട്ടികൾ വരിവരിയായി നിൽക്കുകയും  ക്ലാസ് മുറികളിൽ എത്തി, വിവിധ പ്രക്രിയയിലൂടെ കടന്നുപോവുകയും വോട്ടിംഗ് മെഷീനിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുകയും പൂർത്തീകരിച്ചു എന്നതിനുള്ള അടയാളമായി beepശബ്ദം കേൾക്കുകയും ചെയ്തു.ഫലപ്രഖ്യാപനം/ സ്കൂൾ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്