"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
</gallery>
</gallery>
=='''ചരിത്രയാത്ര '''==
=='''ചരിത്രയാത്ര '''==
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാംവാർഷികം പ്രമാണിച്ച് ഞങ്ങൾ മണ്ണടിയിലെ വേലുത്തമ്പിദളവ സ്മാരകത്തിലേക്ക് യാത്രപോയി.വേലുത്തമ്പി ദളവ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനു പിടികൊടുക്കാതെ ജീവത്യാഗം ചെയ്തത് മണ്ണടി ക്ഷേത്രത്തിനു സമീപമുള്ള ചേന്ദമംഗലം മഠത്തിൽ വെച്ചാണ്. മ്യൂസിയം,ലൈബ്രറി,സ്മാരകം എന്നിവ കണ്ടുമനസിലാക്കി.പഴയകാല ഉപകരണങ്ങളും ,യുദ്ധത്തിനു ഉപയോഗിച്ചിരുന്ന ആയുധങ്ങളും അവിടെ പ്രദർശിപ്പിച്ചിരുന്നു.മണ്ണടിയിൽ പ്രസിദ്ധമായ വേലുത്തമ്പി ദളവ മ്യൂസിയം സ്ഥിതി ചെയ്യുന്നു ഈ മ്യൂസിയത്തിൽ സമീപമുള്ള കല്ലടയാറ്റിൽ നിന്നും മണലുവാരുന്നവർക്ക് ലഭിച്ച അഞ്ഞൂറിലധികം വർഷം പഴക്കമുള്ള ബുദ്ധപ്രതിമ സൂക്ഷിച്ചിരിക്കുന്നു ഇത് മ്യൂസിയത്തിന്റെ പ്രധാന ആകർഷണമാണ്
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാംവാർഷികം പ്രമാണിച്ച് ഞങ്ങൾ മണ്ണടിയിലെ വേലുത്തമ്പിദളവ സ്മാരകത്തിലേക്ക് യാത്രപോയി.വേലുത്തമ്പി ദളവ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനു പിടികൊടുക്കാതെ ജീവത്യാഗം ചെയ്തത് മണ്ണടി ക്ഷേത്രത്തിനു സമീപമുള്ള ചേന്ദമംഗലം മഠത്തിൽ വെച്ചാണ്. മ്യൂസിയം,ലൈബ്രറി,സ്മാരകം എന്നിവ കണ്ടുമനസിലാക്കി.പഴയകാല ഉപകരണങ്ങളും ,യുദ്ധത്തിനു ഉപയോഗിച്ചിരുന്ന ആയുധങ്ങളും അവിടെ പ്രദർശിപ്പിച്ചിരുന്നു.മണ്ണടിയിൽ പ്രസിദ്ധമായ വേലുത്തമ്പി ദളവ മ്യൂസിയം സ്ഥിതി ചെയ്യുന്നു ഈ മ്യൂസിയത്തിൽ സമീപമുള്ള കല്ലടയാറ്റിൽ നിന്നും മണലുവാരുന്നവർക്ക് ലഭിച്ച അഞ്ഞൂറിലധികം വർഷം പഴക്കമുള്ള ബുദ്ധപ്രതിമ സൂക്ഷിച്ചിരിക്കുന്നു ഇത് മ്യൂസിയത്തിന്റെ പ്രധാന ആകർഷണമാണ്<gallery>
പ്രമാണം:39005charithrayathra1.jpg|'''മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന എഴുത്തോല'''
പ്രമാണം:39005charithrayathra2.jpg|'''ചരിത്രകാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നു'''
പ്രമാണം:39005charithrayathra3.jpg|'''വേലുത്തമ്പിദള സ്മാരകത്തിൽ നിന്നും'''
പ്രമാണം:39005charithrayathra4.jpg|'''വേലുത്തമ്പിദള സ്മാരകത്തിലെ ലൈബ്രറി'''
</gallery>