"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്.കൂടുതലറിയാനായി ക്ലിക്ക് ചെയ്തോളൂ...തുടർന്ന് ഏതിലാണ് അഭിരുചി എന്നതും തിരിച്ചറിയാൻ ശ്രമിക്കണേ.. | ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്.കൂടുതലറിയാനായി ക്ലിക്ക് ചെയ്തോളൂ...തുടർന്ന് ഏതിലാണ് അഭിരുചി എന്നതും തിരിച്ചറിയാൻ ശ്രമിക്കണേ.. | ||
==[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' പരിശീലനം '''|പരിശീലനം]]== | ==[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' പരിശീലനം '''|പരിശീലനം]]== | ||
== ലിറ്റിൽ കൈറ്റ്സ് സഹായി == | |||
പിരീഡ് 1 | |||
പ്രവർത്തനം | |||
'''അനിമേഷൻ സിനിമ കണ്ട് അതിന്റെ അടിസ്ഥാന ആശയങ്ങൾ മനസ്സിലാക്കൽ''' | |||
ആശയങ്ങൾ | |||
അനിമേഷൻ സിനിമയ്ക്ക് ഒരു കഥ/ആശയം വേണം. | |||
കഥാപാത്രങ്ങളെ വരച്ചുണ്ടാക്കാം. | |||
ചിത്രങ്ങൾ ചേർത്താണ് അനിമേഷൻ തയ്യാറാക്കുന്നത്. | |||
കഥാപാത്രങ്ങളുടെ ചലനം ക്രമീകരിക്കണം. | |||
സംഭാഷണവും പശ്ചാത്തല ശബ്ദവും ചേർക്കാം. | |||
തലക്കെട്ട് ചേർക്കാം. | |||
വീക്ഷണ സ്ഥിരതയാണ് ദൃശ്യാനുഭവം നൽകുന്നത്. | |||
കഥ തയ്യാറാക്കൽ | |||
സ്റ്റോറിബോർഡ് തയ്യാറാക്കൽ | |||
കഥ | |||
സീനുകൾ | |||
കഥാപാത്രങ്ങൾ | |||
കഥാപാത്രങ്ങളുടെ രൂപം | |||
കഥാപാത്രങ്ങളുടെ ചലനദിശ | |||
കഥയുടെ പശ്ചാത്തലം | |||
ചലിപ്പിക്കേണ്ട ചിത്രങ്ങൾ | |||
സീനിന്റെ സമയദൈർഘ്യം | |||
സംഭാഷണം/പശ്ചാത്തലശബ്ദം | |||
പിരീഡ് 2 | |||
അനിമേഷൻ സിനിമ തയ്യാറാക്കൽ | |||
സോഫ്റ്റ്വെയർ : റ്റുപി റ്റ്യൂബ് | |||
ഉദ്ദേശ്യം | |||
അനിമേഷന്റെ അടിസ്ഥാന ധാരണ ലഭിക്കൽ | |||
സാമഗ്രി | |||
LK_Resources/1_Animation/Activity_1.2.1 | |||
background.png | |||
aeroplane.png | |||
Steps | |||
Application-Graphics-TUPI TUBE DESK | |||
File-New Project | |||
Project ന് പേര് നൽകുന്നു. | |||
FPS 12 ആക്കുക-ok | |||
കാൻവാസ്-Static BG Mode-Import-Bitmap-Open-background.png ഉൾപ്പെടുത്തുന്നു. | |||
വലുപ്പം കൂടുതലാണെങ്കിൽ Resize-Yes | |||
Selection tool-നാലു മൂലകളിലെ നോഡുകൾ ക്ലിക്ക് ചെയ്ത് വലുപ്പം ക്രമീകരിക്കുക | |||
Frames Mode-Import-Bitmap-aeroplane.png | |||
അനുയോജ്യമായ സ്ഥലത്ത് ക്രമീകരിക്കുക | |||
മറ്റു ഫ്രെയിമുകളിലേയ്ക്ക് ചിത്രത്തെ ഉൾപ്പെടുത്താൻ ആദ്യ ഫ്രെയിമിൽ Right Click-Copy | |||
അടുത്ത ഫ്രെയിമിൽ Right Click-Paste | |||
വലുപ്പം,സ്ഥാനം ഇവ ക്രമീകരിക്കുക. | |||
(എളുപ്പത്തിൽ ചെയ്യാൻ-Exposure Sheet-Extend Frame) | |||
അനിമേഷൻ പ്രവർത്തിപ്പിക്കാൻ-Player ൽ ക്ലിക്ക് ചെയ്യുക. | |||
Save | |||
Video ആയി Export ചെയ്യാൻ | |||
File-Export Project-MP4 Video-Next-Next-Export | |||
ട്വീനിംഗ് പരിചയപ്പെടാൻ | |||
സോഫ്റ്റ്വെയർ : റ്റുപി റ്റ്യൂബ് | |||
ഉദ്ദേശ്യം | |||
അനിമേഷൻ സോഫ്റ്റ്വെയറിലെ ട്വീനിങിൽ ശേഷി നേടാൻ | |||
സാമഗ്രി | |||
LK_Resources/1_Animation/Activity_1.2.2 | |||
Static BG Mode-Import-Bitmap-background.png | |||
Frames Mode-Import-Bitmap-aeroplane.png | |||
ടൂൾ ബാറിൽ നിന്ന് Tweening-Position Tween | |||
വലതുഭാഗത്ത് + അടയാളത്തിൽCreate a new Tween-ഡബിൾ ക്ലിക്ക് ചെയ്യുക | |||
വിമാനം സെലക്ട് ചെയ്യുക | |||
Options-Set Path Properties ക്ലിക്ക് ചെയ്യുക | |||
തുടർന്ന് കാൻവാസിൽ വിമാനം ചലിക്കേണ്ട വഴി ക്ലിക്ക് ചെയ്യുക | |||
Save Tween | |||
Animation പ്രവർത്തിച്ച് സേവ് ചെയ്യുകയും വീഡിയോ Export ചെയ്യുകയും ചെയ്യുക | |||
പിരീഡ് 3 | |||
Dynamic BG Mode പരിചയപ്പെടൽ | |||
സോഫ്റ്റ്വെയർ : റ്റുപി റ്റ്യൂബ് | |||
ഉദ്ദേശ്യം | |||
അനിമേഷനിലെ Dynamic BG Mode ന്റെ ഉപയോഗം പരിശീലിക്കാൻ | |||
സാമഗ്രി | |||
LK_Resources/1_Animation/Activity_1.3.1 | |||
Dynamic BG Mode-Import-Bitmap-background.png | |||
Orientation-Right/Left/Up/Down etc നൽകുക | |||
Frames Mode-Import-Bitmap-aeroplane.png | |||
Extend Frame നൽകുക | |||
അനിമേഷൻ സേവ് ചെയ്യുക.എക്പോർട്ട് ചെയ്യുക | |||
Rotation Tween പരിചയപ്പെടൽ(ജീപ്പോടിക്കൽ) | |||
സോഫ്റ്റ്വെയർ : റ്റുപി റ്റ്യൂബ് | |||
ഉദ്ദേശ്യം | |||
അനിമേഷനിലെ Rotation Tween ന്റെ ഉപയോഗം പരിശീലിക്കാൻ | |||
സാമഗ്രി | |||
LK_Resources/1_Animation/Activity_1.3.2 | |||
road.png | |||
car.png | |||
tyre.png | |||
Dynamic BG Mode-Import-Bitmap-road.png | |||
Static BG Mode-Import-Bitmap-car.png | |||
Frames Mode-Import-Bitmap-tyre.png | |||
Tyre കാറിന്റെ ടയറിന്റെ സ്ഥാനത്ത് ക്രമീകരിക്കുക. | |||
ടൂൾ ബാറിലെ Tweening-Rotation Tween | |||
വലതുവശത്തുള്ള + create a new Tween ഡബിൾ ക്ലിക്ക് ചെയ്യുക | |||
ഒന്നാമത്തെ ചക്രം select options -- set properties-ആവശ്യമായ വിലകൾ നൽകുക | |||
Save Tween | |||
രണ്ടാമത്തെ ചക്രവും ഇതേപോലെ ചേർക്കുക | |||
സേവ് ചെയ്യുക | |||
എക്പോർട്ട് ചെയ്യുക |