ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/പരിശീലനം

പരിശീലനം

ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്.കൂടുതലറിയാനായി ക്ലിക്ക് ചെയ്തോളൂ...തുടർന്ന് ഏതിലാണ് അഭിരുചി എന്നതും തിരിച്ചറിയാൻ ശ്രമിക്കണേ..

ലിറ്റിൽ കൈറ്റ്സ് സഹായി

പ്രാക്ടിക്കൽ വർക്ക് ചെയ്യുന്ന സമയത്ത് കുട്ടികൾക്ക് സംശയനിവാരണത്തിനായും ഡയറി എഴുതുമ്പോൾ നോട്ട്സ് കുറിക്കാനും സഹായകമാകുന്ന പേജ്