"സഹായം/സംശയനിവാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→FAQs) |
(→FAQs) |
||
വരി 54: | വരി 54: | ||
|- | |- | ||
|ഇപ്പോൾ നിലവിലില്ലാത്ത സ്കൂളിന്റെ പേരിലുള്ള സ്കൂൾവിക്കി താൾ എന്തുചെയ്യണം? | |ഇപ്പോൾ നിലവിലില്ലാത്ത സ്കൂളിന്റെ പേരിലുള്ള സ്കൂൾവിക്കി താൾ എന്തുചെയ്യണം? | ||
|പലവിധ കാരണങ്ങളാൽ ഇപ്പോൾ നിലവിലില്ലാത്ത സ്കൂളുകൾ സ്കൂൾവിക്കിയിൽ ഉണ്ടാവാം. ചില MGLC കൾ ഉള്ളടക്കമില്ലാതെയുണ്ടാവാം. RMSA സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടപ്പോൾ അനാഥമായ UP സ്കൂളുകളും സ്കൂൾവിക്കിയിയുണ്ടാവാം. ഇവയെല്ലാം നിലനിർത്താനാവാത്തയാണെങ്കിൽ തിരിച്ചുവിടുകയോ മായ്ക്കുകയോ ചെയ്യണം. ഉള്ളടക്കമില്ലാത്ത ഒരു സ്കൂളും സ്കൂൾവിക്കിയിൽ ഇല്ലായെന്നുറപ്പാക്കണം. ഇവയുടെ വിവരങ്ങൾ ലഭ്യമാക്കിയാൽ, മേൽപ്പറഞ്ഞ ഏതെങ്കിലും വിധത്തിൽ അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ്. | |പലവിധ കാരണങ്ങളാൽ ഇപ്പോൾ നിലവിലില്ലാത്ത സ്കൂളുകൾ സ്കൂൾവിക്കിയിൽ ഉണ്ടാവാം. ചില MGLC കൾ ഉള്ളടക്കമില്ലാതെയുണ്ടാവാം. RMSA സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടപ്പോൾ അനാഥമായ UP സ്കൂളുകളും സ്കൂൾവിക്കിയിയുണ്ടാവാം. ഇവയെല്ലാം നിലനിർത്താനാവാത്തയാണെങ്കിൽ തിരിച്ചുവിടുകയോ മായ്ക്കുകയോ ചെയ്യണം. വളരെ പുരാതനമായ വിദ്യാലയങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും അവ മായ്ക്കരുത്. [[പൈതൃകവിദ്യാലയം]] ഗണത്തിൽപ്പെടുത്തി അവ സംരക്ഷിക്കണം. ഉള്ളടക്കമില്ലാത്ത ഒരു സ്കൂളും സ്കൂൾവിക്കിയിൽ ഇല്ലായെന്നുറപ്പാക്കണം. ഇവയുടെ വിവരങ്ങൾ ലഭ്യമാക്കിയാൽ, മേൽപ്പറഞ്ഞ ഏതെങ്കിലും വിധത്തിൽ അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ്. | ||
|[ | |[[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|കാര്യനിർവാഹകർക്കുള്ള അറിയിപ്പ്]] | ||
|} | |} | ||
. | . |