"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl|Govt HSS Anchal West}}കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ അഞ്ചൽ വെസ്റ്റ് എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് '''ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്.''' കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഗ്രാമീണപശ്ചാത്തലത്തിൽ നിന്ന് വരുന്ന വളരെയേറെ കുട്ടികളും രക്ഷിതാക്കളും ആശ്രയിക്കുന്ന പൊതുവിദ്യാലയമാണിത്. ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പൊതുവിഭ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയിലെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയ സ്കൂളാണിത്. ഓരോ വർഷവും വിജയശതമാനത്തിലുണ്ടാകുന്ന വർധനവും ഫുൾ എ പ്ലസ് നേടുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വർധനവും സ്കൂളിന്റെ വിജയത്തിളക്കത്തിന് മാറ്റുകൂട്ടുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം തുടർച്ചയായി കരസ്ഥമാക്കുകയും  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 കൊല്ലം ജില്ലയിൽ] ഏറ്റവും കൂടുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുകയും ചെയ്യുന്ന സർക്കാർ സ്കൂളുമാണിത്. 2021 എസ്.എസ്.എൽ.സി പരീക്ഷയിൽ 281 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനായത് കോവിഡ് പശ്ചാത്തലത്തിലും സ്കൂളിന്റെ മികവാർന്ന ഓൺ‍ലൈൻ പഠപ്രവർത്തനങ്ങൾക്കുള്ള തെളിവാണ്. റസൂൽ പൂക്കുട്ടി ഉൾപ്പെടെ നിരവധി പ്രതിഭകളെ വാർത്തെടുത്ത സ്കൂൾ എന്ന നിലയിൽ ജില്ലാപഞ്ചായത്ത് പരിധിയിൽ വളരെയധികം പ്രശസ്തി കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.  2015-16 അദ്ധ്യയനവർഷം സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു.<ref>https://youtu.be/LYiNqE2VaU0?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS</ref> സ്കൂളിലെ നിർധനനായ കുട്ടിയ്ക്ക് വീടുവച്ചുനൽകിയതും സൂുവർണജൂബിലി വർഷത്തിന് പൊൻതൂവലായ പ്രവർത്തനമാണ്. സുവർണ ജൂബിലി വർഷത്തിൽ ലക്ഷ്യമിട്ട സ്കൂളിന് സ്വന്തം കളിസ്ഥലം എന്ന സ്വപ്നം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സമ്പാദ്യക്കുടുക്കയിലൂടെ സ്വരൂപിച്ച തുക കൊണ്ട് സാക്ഷാത്കരിക്കാനായത് ഈ വർഷത്തെ അഭിമാനാർഹമായ പ്രവർത്തനമാണ്. 2021 യു.എസ്.എസ്. പരീക്ഷയിൽ 44 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായതും 13 കുട്ടികൾ ഗിഫ്റ്റഡ് വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതും സ്കൂളിന്റെ വിജയത്തിന് മാറ്റുകൂട്ടുന്നു.{{Infobox School  
{{prettyurl|Govt HSS Anchal West}}കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ അഞ്ചൽ വെസ്റ്റ് എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് '''ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്.''' കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഗ്രാമീണപശ്ചാത്തലത്തിൽ നിന്ന് വരുന്ന വളരെയേറെ കുട്ടികളും രക്ഷിതാക്കളും ആശ്രയിക്കുന്ന പൊതുവിദ്യാലയമാണിത്. ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പൊതുവിഭ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയിലെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയ സ്കൂളാണിത്. ഓരോ വർഷവും വിജയശതമാനത്തിലുണ്ടാകുന്ന വർധനവും ഫുൾ എ പ്ലസ് നേടുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വർധനവും സ്കൂളിന്റെ വിജയത്തിളക്കത്തിന് മാറ്റുകൂട്ടുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം തുടർച്ചയായി കരസ്ഥമാക്കുകയും  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 കൊല്ലം ജില്ലയിൽ] ഏറ്റവും കൂടുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുകയും ചെയ്യുന്ന സർക്കാർ സ്കൂളുമാണിത്. 2021 എസ്.എസ്.എൽ.സി പരീക്ഷയിൽ 281 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനായത് കോവിഡ് പശ്ചാത്തലത്തിലും സ്കൂളിന്റെ മികവാർന്ന ഓൺ‍ലൈൻ പഠപ്രവർത്തനങ്ങൾക്കുള്ള തെളിവാണ്. റസൂൽ പൂക്കുട്ടി ഉൾപ്പെടെ നിരവധി പ്രതിഭകളെ വാർത്തെടുത്ത സ്കൂൾ എന്ന നിലയിൽ ജില്ലാപഞ്ചായത്ത് പരിധിയിൽ വളരെയധികം പ്രശസ്തി കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.  2015-16 അദ്ധ്യയനവർഷം സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു.<ref>[https://youtu.be/LYiNqE2VaU0?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS യൂട്യൂബ് വീഡിയോ]</ref> സ്കൂളിലെ നിർധനനായ കുട്ടിയ്ക്ക് വീടുവച്ചുനൽകിയതും സൂുവർണജൂബിലി വർഷത്തിന് പൊൻതൂവലായ പ്രവർത്തനമാണ്. സുവർണ ജൂബിലി വർഷത്തിൽ ലക്ഷ്യമിട്ട സ്കൂളിന് സ്വന്തം കളിസ്ഥലം എന്ന സ്വപ്നം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സമ്പാദ്യക്കുടുക്കയിലൂടെ സ്വരൂപിച്ച തുക കൊണ്ട് സാക്ഷാത്കരിക്കാനായത് ഈ വർഷത്തെ അഭിമാനാർഹമായ പ്രവർത്തനമാണ്. 2021 യു.എസ്.എസ്. പരീക്ഷയിൽ 44 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായതും 13 കുട്ടികൾ ഗിഫ്റ്റഡ് വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതും സ്കൂളിന്റെ വിജയത്തിന് മാറ്റുകൂട്ടുന്നു.{{Infobox School  
|സ്ഥലപ്പേര്=അഞ്ചൽ വെസ്റ്റ്
|സ്ഥലപ്പേര്=അഞ്ചൽ വെസ്റ്റ്
|വിദ്യാഭ്യാസ ജില്ല=പുനലൂർ
|വിദ്യാഭ്യാസ ജില്ല=പുനലൂർ
വരി 77: വരി 77:


== ഓൺലൈൻ വിദ്യാഭ്യാസം ==
== ഓൺലൈൻ വിദ്യാഭ്യാസം ==
കോവിഡ് കാലത്തെ പ്രതിസന്ധികളിലും മുമ്പ് പ്രളയസമയത്ത് അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടപ്പോഴും മികച്ച രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ ഈ സ്കൂളിന് കഴിഞ്ഞു. ഇതര സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ ദിവസം മുതൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B4%E0%B5%8D%E0%B4%B8%E0%B5%8D വിക്ടേഴ്സ് ക്ലാസുകളെ] ആസ്പദമാക്കി ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ക്ലാസുകൾ നടത്തിവരുന്നു. ദിവസവും വൈകിട്ട് 6.30 മുതൽ 9 മണിവരെ അധ്യാപകർ ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ജി-സ്യൂട്ട്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകിവരുന്നു.       
കോവിഡ് കാലത്തെ പ്രതിസന്ധികളിലും മുമ്പ് പ്രളയസമയത്ത് അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടപ്പോഴും മികച്ച രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ ഈ സ്കൂളിന് കഴിഞ്ഞു. ഇതര സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ ദിവസം മുതൽ വിക്ടേഴ്സ് ക്ലാസുകളെ<ref>[https://ml.wikipedia.org/wiki/Kite_Victers വിക്ടേഴ്സ് ചാനൽ- മലയാളം വിക്കിപീഡിയ]</ref> ആസ്പദമാക്കി ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ക്ലാസുകൾ നടത്തിവരുന്നു. ദിവസവും വൈകിട്ട് 6.30 മുതൽ 9 മണിവരെ അധ്യാപകർ ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ജി-സ്യൂട്ട്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകിവരുന്നു.       


'''(... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഓൺലൈൻ വിദ്യാഭ്യാസം|കൂടുതൽ വായിക്കുക]]).'''
'''(... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഓൺലൈൻ വിദ്യാഭ്യാസം|കൂടുതൽ വായിക്കുക]]).'''
വരി 241: വരി 241:
== പ്രശസ്തരായ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ വിദ്യാർത്ഥികൾ ==


* വെള്ളം എന്ന സിനിമയിൽ ജയസൂര്യയുടെ മകളായി അഭിനയിച്ച ശ്രീലക്ഷ്മി അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. <ref>https://www.mathrubhumi.com/movies-music/news/child-artist-baby-sreelakshmi-vellam-movie-jayasurya-samyuktha-menon-1.5411333</ref>
* വെള്ളം എന്ന സിനിമയിൽ ജയസൂര്യയുടെ മകളായി അഭിനയിച്ച ശ്രീലക്ഷ്മി അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. <ref>[https://www.mathrubhumi.com/movies-music/news/child-artist-baby-sreelakshmi-vellam-movie-jayasurya-samyuktha-menon-1.5411333 മാതൃഭൂമി വാർത്ത- ശ്രീലക്ഷ്മി]</ref>
== അധ്യാപക പ്രതിഭകൾ ==
== അധ്യാപക പ്രതിഭകൾ ==
* വി. പി. ഏലിയാസ് (മുൻ ഹെഡ്മാസ്റ്റർ (2014-15) ആയിരുന്ന ശ്രീ. വി. പി. ഏലിയാസ് പ്രശസ്തനായ ചെറുകഥാകൃത്ത് കൂടിയാണ്. നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒറ്റ എന്ന ചെറുകഥ [https://www.mathrubhumi.com/books/fiction/otta-malayalam-short-story-literature-1.2590020 ഇവിടെ] വായിക്കാം. മറ്റ് കൃതികൾ- ചിത്രകല നിഘണ്ടു (പി. ഏലിയാസ്, പോൾ കല്ലാനോട്)<ref>https://www.mathrubhumi.com/kozhikode/news/kozhikode-1.4804259</ref>
* വി. പി. ഏലിയാസ് (മുൻ ഹെഡ്മാസ്റ്റർ (2014-15) ആയിരുന്ന ശ്രീ. വി. പി. ഏലിയാസ് പ്രശസ്തനായ ചെറുകഥാകൃത്ത് കൂടിയാണ്. നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒറ്റ എന്ന ചെറുകഥ [https://www.mathrubhumi.com/books/fiction/otta-malayalam-short-story-literature-1.2590020 ഇവിടെ] വായിക്കാം. മറ്റ് കൃതികൾ- ചിത്രകല നിഘണ്ടു (പി. ഏലിയാസ്, പോൾ കല്ലാനോട്)<ref>[https://www.mathrubhumi.com/kozhikode/news/kozhikode-1.4804259 മാതൃഭൂമി വാർത്ത- വി.പി.ഏലിയാസ്, പോൾ കല്ലാനോട്]</ref>
* വി.ഡി. മുരളി (മുൻ ചിത്രകലാധ്യാപകൻ, ശില്പനിർമാണത്തിൽ ഉയർന്ന പ്രതിഭയുള്ള കലാകാരൻ. സ്കൂൾ മുറ്റത്ത് പി.ടി.എ, പൂർവവിദ്യാർത്ഥികൾ എന്നിവർ സ്ഥാപിച്ച മഹാത്മാഗാന്ധിയുടേയും എ.പി.ജെ അബ്ദുൾ കാലമിന്റേയും പ്രതിമകൾ നിർമ്മിച്ചു. ശിപ്പഭദ്രതയോടെ സ്കൂൾ മുറ്റത്ത് പൂന്തോട്ടനിർമാണം നടന്നുകൊണ്ടിരിക്കുന്നു. സ്കൂൾ ഹെഡ്മാസ്റ്ററുടെ മുറി നന്നായി രൂപകൽപനചെയ്തതും ഈ ചിത്രകലാധ്യാപകനാണ്.
* വി.ഡി. മുരളി (മുൻ ചിത്രകലാധ്യാപകൻ, ശില്പനിർമാണത്തിൽ ഉയർന്ന പ്രതിഭയുള്ള കലാകാരൻ. സ്കൂൾ മുറ്റത്ത് പി.ടി.എ, പൂർവവിദ്യാർത്ഥികൾ എന്നിവർ സ്ഥാപിച്ച മഹാത്മാഗാന്ധിയുടേയും എ.പി.ജെ അബ്ദുൾ കാലമിന്റേയും പ്രതിമകൾ നിർമ്മിച്ചു. ശിപ്പഭദ്രതയോടെ സ്കൂൾ മുറ്റത്ത് പൂന്തോട്ടനിർമാണം നടന്നുകൊണ്ടിരിക്കുന്നു. സ്കൂൾ ഹെഡ്മാസ്റ്ററുടെ മുറി നന്നായി രൂപകൽപനചെയ്തതും ഈ ചിത്രകലാധ്യാപകനാണ്.
<gallery widths="300" heights="180">
<gallery widths="300" heights="180">
വരി 279: വരി 279:
=== അക്ഷാംശ-രേഖാംശ രേഖകൾ ===
=== അക്ഷാംശ-രേഖാംശ രേഖകൾ ===


* അക്ഷാംശരേഖ- 8.93024, രേഖാംശരേഖ- 76.90537 [https://www.openstreetmap.org/search?whereami=1&query=8.93024%2C76.90537#map=19/8.93024/76.90537]
* അക്ഷാംശരേഖ- 8.93024, രേഖാംശരേഖ- 76.90537 <ref>[https://www.openstreetmap.org/search?whereami=1&query=8.93024%2C76.90537#map=19/8.93024/76.90537 ഓപ്പൺ സ്ട്രീറ്റ് മാപ്പ് കണ്ണി]</ref>
* [https://en.wikivoyage.org/wiki/Punalur#/maplink/2 വിക്കി വോയേജ് ഭൂപടകണ്ണി]<ref>https://en.wikivoyage.org/wiki/Punalur#/maplink/2</ref>
* [https://en.wikivoyage.org/wiki/Punalur#/maplink/2 വിക്കി വോയേജ് ഭൂപടകണ്ണി]<ref>[https://en.wikivoyage.org/wiki/Punalur#/maplink/2 വിക്കി വോയേജ് ഡേറ്റ]</ref>


=== ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി ===
=== ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി ===
"https://schoolwiki.in/ഗവ._എച്ച്_എസ്സ്_എസ്സ്_അഞ്ചൽ_വെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്