"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 58: വരി 58:
|ലോഗോ=
|ലോഗോ=
}}
}}
'''<big>ആമുഖം</big>'''
മലയോര ജില്ലയായ പത്തനംതിട്ടയിലെ തികച്ചും  വനത്താൽ ചുറ്റപ്പെട്ട  ഒരു  ചെറിയ ഗ്രാമമാണ്  കട്ടച്ചിറ. നിബിഡമായ കാടുകളും കാട്ടു ചോലകളും  മനോഹരങ്ങളായ താഴ്‍വരകളും മൊട്ടക്കുന്നുകളും ചേർന്ന  മനോഹരമായ ഒരു ഗ്രാമം. പ്രകൃതി സുന്ദരമായ ഈ പ്രദേശത്തിന് കൂടുതൽ മനോഹരമാക്കുന്നത് നിഷ്കളങ്കരായ ഇവിടുത്തെ ജനങ്ങളാണ്. ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസപരവും  സാംസ്കാരിക പരവുമായ  വളർച്ചയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന സ്ഥാപനമാണ് ഗവൺമെന്റ്  ട്രൈബൽ ഹൈസ്കൂൾ,  കട്ടച്ചിറ.

"https://schoolwiki.in/ഗവ.ട്രൈബൽ_എച്ച്.എസ്.എസ്_കട്ടച്ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്