"ജി.എച്ച്.എസ്സ്.പുതുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 194: വരി 194:
'''സമൂഹത്തെ സ്കൂളുമായി ബന്ധപ്പെടുത്തുന്നതിനും സ്കൂളിൻറെ സമഗ്ര വികസനത്തിനും ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സ്കൂൾ വികസനസമിതി രൂപീകരിച്ചു.'''
'''സമൂഹത്തെ സ്കൂളുമായി ബന്ധപ്പെടുത്തുന്നതിനും സ്കൂളിൻറെ സമഗ്ര വികസനത്തിനും ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സ്കൂൾ വികസനസമിതി രൂപീകരിച്ചു.'''

സ്കൂളിൽ വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ നടന്നുവരുന്നു. അതിൻറെ ഫലമായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നല്ലവരായ സുമനസ്സുകൾ സ്കൂളിൻറെ ഉന്നമനത്തിനുവേണ്ടി
സ്കൂളിൽ വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ നടന്നുവരുന്നു. അതിൻറെ ഫലമായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നല്ലമനസ്സുകളുടെ പിന്തുണ സ്കൂളിൻറെ ഉന്നമനത്തിനായി

പിന്തുണ നേടാൻ സാധിച്ചു. കുട്ടികളുടെ എണ്ണം 54 ൽ നിന്നും നവംബർ 1 നു ശേഷം കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. വിവിധയിനം പരിപാടികൾ, വൈവിധ്യമാർന്ന   
നേടാൻ സാധിച്ചു. കുട്ടികളുടെ എണ്ണം 54 ൽ നിന്നും നവംബർ 1 നു ശേഷം കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. വിവിധയിനം പരിപാടികൾ, വൈവിധ്യമാർന്ന   

പാഠ്യേതര പ്രവർത്തനങ്ങൾ, മികച്ച പാഠ്യ-പഠന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിക്കുവാൻ സാധിച്ചു.   
പാഠ്യേതര പ്രവർത്തനങ്ങൾ, മികച്ച പാഠ്യ-പഠന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിക്കുവാൻ സാധിച്ചു.   
"https://schoolwiki.in/ജി.എച്ച്.എസ്സ്.പുതുവേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്