"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.)
വരി 395: വരി 395:

           സെന്റ്.തോമസ് എ യു പി സ്കൂളിൽ 22,23 ദിവസങ്ങളിലായി  ക്രിസ്തുമസ് ആഘോഷിക്കാൻ തീരുമാനിച്ചു. രൂപത നടത്തുന്ന C-Smile കരോൾ ഗാന മത്സരം, പുൽക്കൂട് നിർമ്മാണം മത്സരം എന്നിവയിൽ പങ്കെടുക്കുവാൻ തീരുമാനിച്ചു.  അതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കുട്ടികൾക്ക് നക്ഷത്ര നിർമ്മാണം , ആശംസ കാർഡ് നിർമ്മാണം, ഫാമിലി കരോൾ ഗാന മത്സരം എന്നീ മത്സരങ്ങൾ നടത്തുവാനും തീരുമാനിച്ചു. രണ്ടുദിവസങ്ങളിലായി ക്രിസ്മസ് പ്രോഗ്രാം നടത്തി രാവിലെ കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ ആശംസകാർഡുകൾ ഇവയുപയോഗിച്ച് സ്കൂൾ അലങ്കരിച്ചു. പുൽക്കൂട് നിർമ്മാണം കുറച്ച് ദിവസങ്ങൾക്ക് മുൻപേ തുടങ്ങിയിരുന്നു മാത്രമല്ല അതോടൊപ്പം മനോഹരമായ ഒരു ക്രിസ്മസ് ട്രീയും നിർമ്മിച്ചു. വെളുത്ത താടിയും കണ്ണടയും വെച്ച് മുഖത്ത് പുഞ്ചിരിയുമായി കൈനിറയെ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസ് അപ്പൂപ്പനും കരോൾ സംഘവും വളരെ മനോഹരമായ ഒരു കാഴ്ചയായിരുന്നു. കരോൾഗാന ത്തോടൊപ്പം  കുട്ടികൾ ആടുകയും പാടുകയും ചെയ്തു ക്രിസ്മസ് അപ്പൂപ്പനും കരോൾ സംഘവും എല്ലാ ക്ലാസ്സുകളിലും കയറി കുട്ടികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നു. തുടർന്ന് മത്സരങ്ങളിൽ പങ്കെടുത്ത സമ്മാനാർഹമായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. എല്ലാ കുഞ്ഞുങ്ങൾക്കും ക്രിസ്തുമസ് കേക്കും ബിരിയാണിയും നൽകി. കുട്ടികൾ വളരെ സന്തോഷത്തോടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുത്തു. എല്ലാവരും വളരെ സന്തോഷത്തോടെ ആഹ്ലാദത്തോടെയും ഈ ക്രിസ്തുമസും ശാന്തിയുടെയും  സമാധാനത്തിന്റെയും നല്ലനാളുകൾ സമ്മാനിക്കട്ടെ എന്ന പ്രാർത്ഥനയോടെ പിരിഞ്ഞു.

[[പ്രമാണം:15366 1shinet.png|ലഘുചിത്രം]]
[[പ്രമാണം:15366 1shinet.png|ലഘുചിത്രം|പകരം=|201x201ബിന്ദു]]

=== ജനുവരി 23 അനധ്യാപക ദിനം ===
=== ജനുവരി 23 അനധ്യാപക ദിനം ===
വരി 409: വരി 409:

മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം അളവുകോലുകൾ കൊണ്ട് വേർതിരിക്കപ്പെടുന്ന ആധുനികകാലത്താണ് അഹിംസയുടെ ജീവിത ശൈലിയുമായി ഗാന്ധിജി ഇന്ത്യയിൽ എത്തിയത്. 'വഴി വെളിച്ചങ്ങളിൽ ' ഡോക്ടർ എപിജെ അബ്ദുൽ കലാം പറയുന്നതുപോലെ അക്രമം ഉപയോഗിക്കാതെ ശത്രുവിനെ എങ്ങനെ നേരിടണം എന്ന് ബ്രിട്ടീഷുകാർക്ക് അറിയില്ലായിരുന്നു.ആ ഗാന്ധിജിയാണ് വർഗീയ വാദിയായ നാഥുറാം വിനായക് ഗോഡ്സെ 1948 ജനുവരി 30ന് നിർദയം വെടിവെച്ചുകൊന്നത്. ഇന്നേ ദിനം ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം അനുസ്മരിക്കുകയും സന്ദേശം നൽകുകയും ചെയ്തു.

'''ഫെബ്രുവരി 4-ലോക ക്യാൻസർ ദിനാചരണം'''
[[പ്രമാണം:Posternalla.jpg|ലഘുചിത്രം|250x250ബിന്ദു]]
ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.പി, യു.പി വിഭാഗം കുട്ടികൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാറും, പോസ്റ്റർ നിർമാണ മത്സരവും നടത്തപ്പെട്ടു. ഈ കാലഘട്ടത്തിൽ വർധിച്ചു വരുന്ന ക്യാൻസർ ബാധ നമ്മുടെ തന്നെ ഭക്ഷണ ശീലങ്ങളിലും, ജീവിത സാഹചര്യങ്ങളിലും വന്ന മാറ്റത്തിന്റെ ഫലമാണെന്നും ഇതിനു പ്രതിവിധിയായി ആരോഗ്യമുള്ള ഭക്ഷണ ശീലവും, ചിട്ടയായ ജീവിതവും അനിവാര്യമാണെന്ന് ഈ ദിനാചരണത്തിലൂടെ കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു. കാൻസർ ദിനാചരണ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു.
'''ഫെബ്രുവരി 11- സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ദിനം'''
[[പ്രമാണം:Poster 1sthree.png|ലഘുചിത്രം|250x250ബിന്ദു]]
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി വയനാട് വിമൻ സെല്ലിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീമതി ഉഷാകുമാരി എല്ലാ അമ്മമാർക്കും, വിദ്യാർത്ഥികൾക്കുമായി ബോധവത്കരണ സെമിനാര് നടത്തി. സ്ത്രീകൾ ഈ കാലഘട്ടത്തിൽ നേരിടുന്ന വിവിധ അതിക്രമങ്ങളെക്കുറിച്ചും, അവ നേരിടാൻ ആവശ്യമായ നിയമ സഹായങ്ങളെക്കുറിച്ചും വ്യക്തമാക്കി.

====== ഫെബ്രുവരി 21 - ലോക മാതൃഭാഷാ ദിനം ======