"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 192: വരി 192:
സൃഷ്ടിയുടെ മകുടമായ മനുഷ്യൻ! ചിന്തിക്കാൻ, ചതിക്കാൻ, തന്ത്രങ്ങൾ മെനയാൻ കഴിവുള്ള ഏക ജീവി! വിരൽത്തുമ്പിൽ ലോകത്തെ ഒതുക്കി നിർത്തിയ ബുദ്ധിശാലി! പ്രകൃതിയെ ക്രൂരമായി വേദനിപ്പിച്ച . മാനവ സമൂഹം ! എത്രയോ തവണ അമ്മ മക്കളോട് ക്ഷമിക്കുന്നതു പോലെ പ്രകൃതി നമുക്ക് മാപ്പ് നല്കി?എത്രയോ പ്രാവശ്യം താക്കീത് തന്നു ?അഹങ്കാരിയായ മനുഷ്യൻ അതൊന്നും ശ്രദ്ധിച്ചില്ല. തെറ്റുകൾ ആവർത്തിച്ചു. പരിണിത ഫലങ്ങളാണ് പ്രളയം , കൊറോണ തുടങ്ങിയവ.

" കൊറോണക്കാലം"  എന്ന് 2020 മുതലുള്ള കാലത്തെ വിശേഷിപ്പിക്കാം. കോവി ഡ് 19 എന്ന മഹാ രോഗത്തിന്റെ നീരാളിപ്പിടുത്തം ലോക ജനതയെ വരിഞ്ഞു മുറുക്കി കഴിഞ്ഞു! സാമൂഹിക വ്യാപനത്തിലൂടെ കൊറോണ വൈറസ് പടർന്നു പിടിക്കുന്നത് പ്രതിരോധിക്കാനായി ഭരണകൂടങ്ങൾ പ്രയോഗിക്കുന്ന കർശന നിയമമാണ് 'ലോക് ഡൗൺ . ലോക്
" കൊറോണക്കാലം"  എന്ന് 2020 മുതലുള്ള കാലത്തെ വിശേഷിപ്പിക്കാം. കോവിഡ് 19 എന്ന മഹാ രോഗത്തിന്റെ നീരാളിപ്പിടുത്തം ലോക ജനതയെ വരിഞ്ഞു മുറുക്കി കഴിഞ്ഞു! സാമൂഹിക വ്യാപനത്തിലൂടെ കൊറോണ വൈറസ് പടർന്നു പിടിക്കുന്നത് പ്രതിരോധിക്കാനായി ഭരണകൂടങ്ങൾ പ്രയോഗിക്കുന്ന കർശന നിയമമാണ് 'ലോക് ഡൗൺ . ലോക്
ഡൗൺ നിയമപ്രകാരം വീടുവിട്ട് വെളിയിൽ ഇറങ്ങാൻ പറ്റാതെ ഭവനങ്ങളിൽ ഒതുങ്ങി കൂടുമ്പോൾ ഈ വിഷയം ചിന്തിക്കുന്നത് തികച്ചും അർത്ഥവത്താണ്. കൊറോണാ കാലത്തിന് മുൻപ് എന്തായിരുന്നു നമ്മുടെ നാട്?" ലൂസി ഫറിന്റെ സ്വന്തം നാട്" എന്ന് വേണമെങ്കിൽ പറയാം.

വരി 201: വരി 201:

* ആധുനിക സാങ്കേതിക വിദ്യയോടുള്ള തെറ്റായ സമീപനം  
* ആധുനിക സാങ്കേതിക വിദ്യയോടുള്ള തെറ്റായ സമീപനം  
അനേകം കൗമാരപ്രായക്കാരും യുവജനങ്ങളും ഇന്റർനെറ്റ് ഉപയോഗത്തിലൂടെ വഴിത്തെറ്റി പോകുന്നു. നഷ്ടപ്പെടുന്ന സമയത്തിന്റെ വില അവരറിയുന്നില്ല facebook chating അനേകം കുട്ടികളെ ചതിക്കുഴികളിൽ വീഴിക്കുന്നു
അനേകം കൗമാരപ്രായക്കാരും യുവജനങ്ങളും ഇന്റർനെറ്റ് ഉപയോഗത്തിലൂടെ വഴിത്തെറ്റി പോകുന്നു. നഷ്ടപ്പെടുന്ന സമയത്തിന്റെ വില അവരറിയുന്നില്ല ഫേസ്ബുക് ചാറ്റിങ്  അനേകം കുട്ടികളെ ചതിക്കുഴികളിൽ വീഴിക്കുന്നു

* പ്രകൃതിയോടുള്ള ക്രൂരത
* പ്രകൃതിയോടുള്ള ക്രൂരത
വരി 213: വരി 213:

|}
|}
=  कोरोना =
=  कोरोना =
ലേഖനം   
ലേഖനം