"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 41: വരി 41:
26/11/2019 ബാച്ച് 2 ലെ വിദ്ധ്യർത്ഥികൾ വിശ്വേശരയ്യ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസ്  & 'ടെക്ക്നോളജി മ്യൂസിയം സന്ദർശിച്ചു.
26/11/2019 ബാച്ച് 2 ലെ വിദ്ധ്യർത്ഥികൾ വിശ്വേശരയ്യ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസ്  & 'ടെക്ക്നോളജി മ്യൂസിയം സന്ദർശിച്ചു.


== ലിറ്റിൽ കൈറ്റ്സ് ടീം 2018-2020 ==
{{Infobox littlekites
|സ്കൂൾ കോഡ്=33070-ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=LK/2018/33070
|അംഗങ്ങളുടെ എണ്ണം=25
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|ലീഡർ=അനീഷാമോൾ റ്റി എച്ച്
|ഡെപ്യൂട്ടി ലീഡർ=മിന്നുമോൾ എലിസബത്ത്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബിന്ദു പി ചാക്കോ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=റിൻസി എം പോൾ
|ചിത്രം=
|ഗ്രേഡ്=
}}
=== യൂണിറ്റ് തല യോഗങ്ങൾ ===
ഓരോ മാസവും യൂണിറ്റ് യോഗങ്ങൾ ചേരുകയും യൂണിറ്റ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.കൈറ്റ് മാസ്റ്ററുടെ അധ്യക്ഷതയിലാണ് യോഗങ്ങൾ ചേരുന്നത്.യോഗനടപടികളുടെ മിനുട്സ് യൂണിറ്റ് ലീഡറും ഡെപ്യൂട്ടി ലീഡറും ചേർന്ന് തയ്യാറാക്കുന്നു.
=== സ്കൂൾ തല പരിശീലനങ്ങൾ ===
എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് 3.30 മുതൽ 4.30  വരെ ഒരു മണിക്കൂർ പരിശീലനം നൽകി വരുന്നു.
=== ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം ===
ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ക്ലാസ്സ് ലീഡർമാർക്കും അദ്ധ്യാപകർക്കും കൈറ്റ് മാസ്റ്ററുടെ നേതൃത്വത്തിൽ പരിശീലനം നൽകി. ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലന മേൽനോട്ടം ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നിർവ്വഹിക്കുന്നു.
=== ലിറ്റിൽകൈറ്റ്സ് ഐ ഡി വിതരണം ===
സ്ക്കൂൾ ഹെഡ്മിസ്ട്രസ് മേരി മാണി ഓഗസ്റ്റ് നാലിന് ലിറ്റിൽകൈറ്റ്സ് ഐ ഡി വിതരണം നിർവഹിച്ചുകൊണ്ട് സ്ക്കൂൾ തല ക്യാംപ് ഉദ്ഘാടനം ചെയ്തു.
=== വിദഗ്ധരുടെ ക്ലാസ്സ് ===
==== 1. വീഡിയോ എഡിറ്റിംഗ് ====
ഓഗസ്റ്റ് നാലിന് ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്ക്കൂൾ എസ് ഐ റ്റി സി ബീന ബെഞ്ചമിൻ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ജിമ്പ് ആനിമേഷൻ, സിൻഫിങ്സ് സ്റ്റുഡിയോ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റിംഗ്  മേഖലകളിൽ ലിറ്റിൽ കൈറ്റ്സിനു പരിശീലനം നൽകി. രാവിലെ 10 മണി മുതൽ വൈകിട്ട് 3.30 വരെയായിരുന്നു ക്ലാസ്സ്.
==== 2. റോബോട്ടിക്സ് ====
ഫെബ്രുവരി 28 ന് റോബോട്ടിക്സ് എന്ന വിഷയത്തിൽ അടൽ ടിങ്കറിംഗ് ലാബ് ട്രെയിനർ മുബീൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്ലാസ്സെടുത്തു. തദവസരത്തിൽ രണ്ടു ബാച്ചുകളിലെയും ലിറ്റിൽ കൈറ്റ്സ് പങ്കെടുത്തു.
=== സ്വതന്ത്ര സോഫ്റ്റ് വെയർ  ദിനാചരണം ===
സ്വതന്ത്ര സോഫ്റ്റ് വെയർ  ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഡിജിറ്റൽ പെയ്‍ൻറിംഗ്, പ്രസന്റേഷൻ എന്നിവയിൽ മത്സരങ്ങൾ നടത്തി.ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം ലക്ഷ്യമാക്കി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്‌റ്റലേഷൻ പ്രവർത്തനം സംഘടിപ്പിച്ചു.
=== സബ്‌ജില്ലാ പ്രോഗ്രാമിംഗ്, ആനിമേഷൻ പരിശീലന ക്യാമ്പ് ===
നാലുകുട്ടികളെ ഉപജില്ലാക്യാമ്പിന് തെരഞ്ഞെടുത്തു.പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയിൽ വിജയിച്ച കുട്ടികളും ആനിമേഷന് തെരഞ്ഞെടുത്ത കുട്ടികളും MDHSS Kottayam  വച്ച് സെപ്റ്റംമ്പർ 28,29 തിയതികളിൽ നടന്ന രണ്ടു ദിവസത്തെ ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
=== സബ്‌ജില്ലാ ക്യാമറ പരിശീലന ക്യാമ്പ് ===
ഡിസംമ്പർ 26,27തിയതികളിൽ ഡി ആർ സി കോട്ടയത്ത് വെച്ച് നടത്തപ്പെട്ട DSLR ക്യാമറ ദ്വിദിന പരിശീലനക്യാമ്പിൽ 2 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മിന്നു എല്സബത്ത് , ,അനശ്വര രാജൻ  എന്നിവർ പങ്കെടുത്തു. .വീഡിയോ ഷൂട്ടിംഗ് , KDEnlive വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റിംഗ് പരിശീലനവും കുട്ടികൾക്ക് ലഭിച്ചു.ഇവരുടെ നേതൃത്വത്തിലുള്ള ടീമാണ് സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത്.
=== സ്കൂൾ വിക്കി അപ്ഡേഷൻ ===
രാവിലെയും ഉച്ചക്കും വൈകുന്നേരവുമുള്ള ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസിനെ സഹായിക്കുന്നു. ഡിജിറ്റൽമാഗസിൻ തയ്യാറാക്കിയത് ഇവരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനഫലമാണ്
=== സ്ക്കൂൾ തല പ്രവർത്തനങ്ങൾ ഡോക്കുമെന്റേഷൻ ===
സ്ക്കൂൾ തലത്തിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോ, വീഡിയോ ഇവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എടുക്കുന്നു. നല്ല പാഠം പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങൾ, ക്രിസ്തുമസ് പ്രോഗ്രാമുകൾ ഇവയുടെ സിഡി നിർമ്മാണം, അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ ഫേസ് ബുക്ക് അപ് ലോഡിംഗ് , അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനത്തിന്റെ  ന്യൂസ് വിക്ടേഴ്സ് ചാനൽ അപ് ലോഡിംഗ് എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ നേട്ടങ്ങളാണ്.
=== ഡിജിറ്റൽ മാഗസിൻ ===
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം ഡിജിറ്റൽ മാഗസിൻ "ബുക്കാനൻ ഇ പേപ്പർ കാസിൽ " സ്ക്കൂൾ  വിക്കിയിൽ അപ് ലോഡ് ചെയ്തു.
ഡിജിറ്റൽ മാഗസിൻ പ്രകാശനം ഹെഡ്മിസ്ട്രസ് നിർവഹിച്ചു.
=== ഫേസ് ബുക്ക് ലൈവ് സംപ്രേഷണം ===
ഫെബ്രുവരി എട്ടാം തീയതി നടന്ന അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം തൽസമയം ലിറ്റിൽ കൈറ്റ്സ് മീഡിയ അപ് ലോഡ് ചെയ്തു.  ഫേസ് ബുക്ക് ലൈവ് അപ് ലോഡിംഗ്  എല്ലാവർക്കും തൽസമയം പരിപാടികൾ കാണുന്നതിനുള്ള അവസരമുണ്ടാക്കി.
=== ന്യൂസ് അപ് ലോഡിംഗ് ===
അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനത്തിന്റെ  ന്യൂസ് വിക്ടേഴ്സ് ചാനലിൽ  അപ് ലോഡ് ചെയ്തു.
=== ഫീൽഡ് ട്രിപ്പ്===
മംഗളം എഞ്ചിനീയറിംഗ് കോളജിലേക്ക് നടത്തിയ ഫീൽഡ് ട്രിപ്പ് റോബോട്ടിക്സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗങ്ങളിൽ പുതിയ ആശയങ്ങൾ ലഭിക്കുന്നതിനിയ‌ടയാക്കി.
=== രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനം ===
ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനം  സംഘടിപ്പിച്ചു. ഓഗസ്റ്റ് 24, സെപ്റ്റംബർ 7  ഗിവസങ്ങളിലാണ് പരിശീലനം നൽകിയത്. രണ്ടുക്ലാസ്സുകളിലായി 24 പേർ പങ്കെടുത്തു.


== ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070ഗാലറി ==
== ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070ഗാലറി ==